"റിച്ചാർഡ് ഒന്നാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
991 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
ഹെൻറി യുവരാജാവ്
(ചെ.) (+)
(ചെ.) (ഹെൻറി യുവരാജാവ്)
1157 സെപ്തംബർ എട്ടാം തീയ്യതി {{sfn|Flori|1999|p=1}} ഇംഗ്ലണ്ടിൽ ഓക്സ്ഫോഡിലെ [[Beaumont Palace|ബ്യൂമോണ്ട് കൊട്ടാരത്തിൽ]] ആണ് റിച്ചാർഡ് ജനിച്ചതെന്ന് കരുതപ്പെടുന്നു,<ref name="Gillingham 2002 24">{{harvnb|Gillingham|2002|p=24.}}</ref> ഹെൻറി രണ്ടാമന്റെയും അക്വിറ്റെയ്നിലെ എലനോർ റാണിയുടേയും മകനായ അദ്ദേഹത്തിന്റെ മുതിർന്ന സഹോദരങ്ങൾ [[William IX, Count of Poitiers|പോയ്റ്റോയിലെ കൗണ്ട് വില്ല്യം ഒൻപതാമൻ]], [[Henry the Young King|ഹെന്റി യുവരാജാവ്]], [[Matilda of England, Duchess of Saxony|സാക്സണിയിലെ ഡചസ്സ് മറ്റൊൽഡ]] എന്നിവരായിരുന്നു.<ref name="Flori 1999 ix">{{harvnb|Flori|1999|p=ix.}}</ref> രാജാവിന്റെ നിയമാനുസൃതമായ വിവാഹത്തിൽ നിന്നും ജനിച്ച മൂന്നാമത്തെ പുത്രനായതിനാൽ അദ്ദേഹം കിരീടാവകാശി ആകും എന്ന് പൊതുവെ കരുതപ്പെട്ടിരുന്നില്ല.<ref>{{harvnb|Flori|1999|p=2.}}</ref> [[Geoffrey II, Duke of Brittany|ബ്രിട്ടനിയിലെ ഡ്യൂക് ജെഫ്ഫ്രി രണ്ടാമൻ]]; [[Eleanor of England, Queen of Castile|കാസ്റ്റൈലിലെ എലനോർ റാണി]]; [[Joan of England, Queen of Sicily|സിസിലിയിലെ ജൊആൻ റാണി]]; [[John, King of England|മോറ്ടെയ്നിലെ കൗണ്ട് ജോൺ]], എന്നിവർ റിച്ചാർഡിന്റെ ഇളയ സഹോദരങ്ങൾ ആയിരുന്നു. <ref name="Flori 1999 ix"/> ഹെൻറി രണ്ടാമന്റെയും അക്വിറ്റെയ്നിലെ എലനോർ റാണിയുടേയും ആദ്യ പുത്രൻ വില്ല്യം, റിച്ചാർഡിന്റെ ജനനത്തിനും മുമ്പേതന്നെ 1156-ൽ മരണമടഞ്ഞിരുന്നു.<ref name="Flori 1999 ix"/> എലനോർ റാണിക്ക് മക്കളിൽ ഏറ്റവും പ്രിയപ്പെട്ടത് റിച്ചാഡിനെയായിരുന്നു.<ref>{{harvnb|Flori|1999|p=28.}}</ref>
 
ചെറുപ്പത്തിൽ തന്നെ റിച്ചാർഡ് രാഷ്ട്രീയവും സൈനികവുമായ കഴിവ് പ്രകടിപ്പിച്ചിരുന്നു. തന്റെ സ്വന്തം പ്രദേശത്തിൽ വിപ്ലവത്തിനൊരുങ്ങിയ പ്രഭുക്കന്മാരെ നിയന്ത്രിക്കാനുള്ള പോരാട്ടത്തിൽ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മൂത്ത ജ്യേഷ്ഠൻ [[ഹെൻറി യുവരാജാവ്]] തന്റെ പിതാവിന്റെ ജീവിച്ചിരുന്നപ്പോൾത്തന്നെ ഇംഗ്ലണ്ടിലെ യുവരാജാവ് ആയി കിരീടധാരണം നടത്തിയിരുന്നു.
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2818733" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി