"റിച്ചാർഡ് ഒന്നാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) കുരിശുയുദ്ധം
(ചെ.) ഭാഷ
വരി 29: വരി 29:
പതിനാറാം വയസ്സായപ്പോഴേക്കും സ്വന്തമായ ഒരു സൈന്യം ഉണ്ടായിരുന്ന അദ്ദേഹം, [[Poitou|പോയ്റ്റോയിൽ]] തന്റെ പിതാവിനെതിരേയുള്ള വിപ്ലവശ്രമങ്ങൾ അടിച്ചമർത്തി.<ref name="Turner & Heiser 71"/> മൂന്നാമത്തെ കുരിശുയുദ്ധത്തിൽ ഫ്രാൻസിലെ [[ഫിലിപ്പ് രണ്ടാമൻ|ഫിലിപ്പ് രണ്ടാമനു]] ശേഷം നേതൃത്വം വഹിച്ച കൃസ്ത്യൻ പടത്തലവനായിരുന്നു റിച്ചാർഡ്. [[യെരുശലേം]] കീഴടക്കിയില്ലെങ്കിലും എതിരാളികളായ [[സലാഹുദ്ദീൻ അയ്യൂബി|സലാഹുദ്ദീനെതിരെ]] അദ്ദേഹം വിജയം കൈവരിച്ചിരുന്നു.<ref>{{harvnb|Addison|1842|pp=141–149.}}</ref>
പതിനാറാം വയസ്സായപ്പോഴേക്കും സ്വന്തമായ ഒരു സൈന്യം ഉണ്ടായിരുന്ന അദ്ദേഹം, [[Poitou|പോയ്റ്റോയിൽ]] തന്റെ പിതാവിനെതിരേയുള്ള വിപ്ലവശ്രമങ്ങൾ അടിച്ചമർത്തി.<ref name="Turner & Heiser 71"/> മൂന്നാമത്തെ കുരിശുയുദ്ധത്തിൽ ഫ്രാൻസിലെ [[ഫിലിപ്പ് രണ്ടാമൻ|ഫിലിപ്പ് രണ്ടാമനു]] ശേഷം നേതൃത്വം വഹിച്ച കൃസ്ത്യൻ പടത്തലവനായിരുന്നു റിച്ചാർഡ്. [[യെരുശലേം]] കീഴടക്കിയില്ലെങ്കിലും എതിരാളികളായ [[സലാഹുദ്ദീൻ അയ്യൂബി|സലാഹുദ്ദീനെതിരെ]] അദ്ദേഹം വിജയം കൈവരിച്ചിരുന്നു.<ref>{{harvnb|Addison|1842|pp=141–149.}}</ref>


[[ഫ്രഞ്ച്]], [[ഒസിറ്റാൻ]] എന്നീ ഭാഷകൾ സംസാരിക്കാൻ അദ്ദേഹത്തിനാവുമായിരുന്നു.{{sfn|Flori|1999f|loc=p. 20 (French)}}. ഇംഗ്ലണ്ടിൽ ജനിച്ച അദ്ദേഹം അവിടെത്തന്നെ തന്റെ ബാല്യം ചെലവഴിച്ചു.



==കുറിപ്പുകൾ==
==കുറിപ്പുകൾ==

01:53, 28 മേയ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

Richard I
Effigy (c. ) of Richard I at Fontevraud Abbey, Anjou
King of England (more..)
ഭരണകാലം 3 September 1189 – 6 April 1199
കിരീടധാരണം 3 September 1189
മുൻഗാമി Henry II
പിൻഗാമി John
രാജപ്രതിനിധി Eleanor of Aquitaine; William de Longchamp (Third Crusade)
Consort Berengaria of Navarre
മക്കൾ
Philip of Cognac (illegitimate)
രാജവംശം Plantagenet/Angevin[nb 1]
പിതാവ് Henry II of England
മാതാവ് Eleanor of Aquitaine
കബറിടം Fontevraud Abbey, Anjou, France
മതം Roman Catholicism

1189 മുതൽ മരണം വരെ ഇംഗ്ലണ്ടിലെ രാജാവായിരുന്നു റിച്ചാർഡ് ഒന്നാമൻ(Richard I 8 സെപ്തംബർ 1157 മരണം 6 ഏപ്രിൽ 1199). ഹെൻറി രണ്ടാമന്റെയും എലനോർ റാണിയുടേയും അഞ്ചു മക്കളിൽ മൂന്നാമനായിരുന്നു റിച്ചാർഡ്. അദ്ദേഹം നോർമണ്ടി, അക്വിറ്റൈൻ, ഗാസ്കോണി എന്നിവിടങ്ങളിലെ ഡ്യുക് ആയും പായീറ്റേഴ്സ്, അൻജൂ, മെയ്ൻ, നാൻടെസ് എന്നിവിടങ്ങളിലെ കൗണ്ട് ആയും സൈപ്രസിലെ ലോഡ് ആയും ഭരണം നടത്തിയിട്ടുണ്ട്. വളരെ ശക്തനായ സേനാനായകനും പോരാളിയും ആയിരുന്നതിനാൽ അദ്ദേഹം റിച്ചാർഡ് ദി ലയൺ ഹാർട്ട് (Richard Cœur de Lion ,Richard the Lionheart) എന്ന് അറിയപ്പെട്ടിരുന്നു.[1]

പതിനാറാം വയസ്സായപ്പോഴേക്കും സ്വന്തമായ ഒരു സൈന്യം ഉണ്ടായിരുന്ന അദ്ദേഹം, പോയ്റ്റോയിൽ തന്റെ പിതാവിനെതിരേയുള്ള വിപ്ലവശ്രമങ്ങൾ അടിച്ചമർത്തി.[1] മൂന്നാമത്തെ കുരിശുയുദ്ധത്തിൽ ഫ്രാൻസിലെ ഫിലിപ്പ് രണ്ടാമനു ശേഷം നേതൃത്വം വഹിച്ച കൃസ്ത്യൻ പടത്തലവനായിരുന്നു റിച്ചാർഡ്. യെരുശലേം കീഴടക്കിയില്ലെങ്കിലും എതിരാളികളായ സലാഹുദ്ദീനെതിരെ അദ്ദേഹം വിജയം കൈവരിച്ചിരുന്നു.[2]

ഫ്രഞ്ച്, ഒസിറ്റാൻ എന്നീ ഭാഷകൾ സംസാരിക്കാൻ അദ്ദേഹത്തിനാവുമായിരുന്നു.[3]. ഇംഗ്ലണ്ടിൽ ജനിച്ച അദ്ദേഹം അവിടെത്തന്നെ തന്റെ ബാല്യം ചെലവഴിച്ചു.

കുറിപ്പുകൾ

  1. Historians are divided in their use of the terms "Plantagenet" and "Angevin" in regards to Henry II and his sons. Some class Henry II to be the first Plantagenet King of England; others refer to Henry, Richard and John as the Angevin dynasty, and consider Henry III to be the first Plantagenet ruler.

അവലംബം

  1. 1.0 1.1 Turner & Heiser 2000, പുറം. 71
  2. Addison 1842, പുറങ്ങൾ. 141–149.
  3. Flori 1999f, p. 20 (French).
"https://ml.wikipedia.org/w/index.php?title=റിച്ചാർഡ്_ഒന്നാമൻ&oldid=2818726" എന്ന താളിൽനിന്ന് ശേഖരിച്ചത്