"അടിസ്ഥാനകണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (69 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q43116 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
ആന്തരഘടനയില്ലാത്ത കണങ്ങളാണ്‌ [[കണികാഭൗതികശാസ്ത്രം|കണികാഭൗതികശാസ്ത്രത്തിൽ]] '''അടിസ്ഥാനകണങ്ങൾ''' അഥവാ '''മൗലികകണങ്ങൾ''' എന്നറിയപ്പെടുന്നത്. [[ക്വാർക്ക്|ക്വാർക്കുകൾ]], [[ലെപ്റ്റോൺ|ലെപ്റ്റോണുകൾ]], [[ഗേജ് ബോസോൺ|ഗേജ് ബോസോണുകൾ]] എന്നിവയാണ്‌ [[സ്റ്റാൻഡേർഡ് മോഡൽ]] അനുസരിച്ചുള്ള അടിസ്ഥാനകണങ്ങൾ.
 
[[ക്വാർക്ക്|ക്വാർക്കുകൾ]] അപ്പ്, ഡൗൺ, ചാം, സ്ട്രേഞ്ച്, ടോപ്പ്, ബോട്ടം എന്നിങ്ങനെ ആറ് തരമാണ്‌. [[ഇലക്ട്രോൺ]], [[മ്യൂഓൺ]], [[ടൗഓൺ]] എന്നിവയും ഇവയുടെ [[നൂട്രിനോ|ന്യൂട്രിനോകളുമാണ്‌]] അടിസ്ഥാനകണങ്ങളായ ലെപ്റ്റോണുകൾ. [[ഫോട്ടോൺ]], [[ഗ്ലൂഓൺ]] എന്നിവയും വെക്ടർ ബോസോണുകളായ W,Z എന്നിവയുമാണ്‌ ''ഗേജ് ബോസോണുകൾ''.
 
ഇതിൽ ക്വാർക്കുകളും ലെപ്റ്റോണുകളും [[ഫെർമിയോൺ|ഫെർമിയോണുകളാണ്‌]]. പ്രപഞ്ചത്തിലെ [[ദ്രവ്യം|ദ്രവ്യമാകെ]] നിർമ്മിതമായിരിക്കുന്നത് ഇവയിൽ നിന്നാണ്‌. ഗേജ് ബോസോണുകളാകട്ടെ പ്രപഞ്ചത്തിലെ [[അടിസ്ഥാനബലം|അടിസ്ഥാനബലങ്ങളുടെ]] വാഹകരുമാണ്‌.
81,560

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2818455" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി