1,06,208
തിരുത്തലുകൾ
(ചെ.) (വർഗ്ഗം:മാൽവേൽസ് ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്) |
No edit summary |
||
[[Thymelaeaceae|തൈമേലിയേസീ]]
}}
[[സപുഷ്പി]]സസ്യങ്ങളിലെ ഒരു [[നിര]]യാണ് '''മാൽവേൽസ് (Malvales)'''.9 [[സസ്യകുടുംബം|കുടുംബങ്ങളിലായി]] 6000 -ത്തോളം [[സ്പീഷിസുകൾ]] ഈ നിരയിലുണ്ട്. [[eudicot|യൂഡികോട്ടുകളിലെ]] ഒരു
നേരത്തെ [[Bombacaceae|ബൊംബാക്കേസീ]], [[Sterculiaceae|സ്റ്റെർക്കൂലിയേസീ]], [[Tiliaceae|റ്റില്ലിയേസീ]] എന്നീ കുടുംബങ്ങളിൽ ഉണ്ടായിരുന്നവയെ ഒരുമിച്ചു [[Malvaceae|മാൽവേസീ]]യിൽ ചേർത്തു. നാലായിരത്തിലേറെ അംഗങ്ങളുമായി [[Malvaceae|മാൽവേസീ]]യാണ് ഈ നിരയിലെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കുടുംബം. രണ്ടാമതുള്ള [[Thymelaeaceae|തൈമലെസീ]]യിൽ 750 സ്പീഷിസുകൾ ഉണ്ട്.
|