"ഗൾഫ് രാജ്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
 
വരി 2: വരി 2:


{{ആധികാരികത}}
{{ആധികാരികത}}
മദ്ധ്യ പൂർവേഷ്യയിലെ എണ്ണ സമ്പന്നമായ രാഷ്ട്രങ്ങളെയാണ്‌ '''[[പേർഷ്യൻ ഗൾഫ്]] രാജ്യങ്ങൾ''' എന്ന് പൊതുവെ വിളിക്കുന്നത്{{തെളിവ്}}. [[സൗദി അറേബ്യ]], [[ഐക്യ അറബ് എമിറേറ്റുകൾ]], [[ഖത്തർ]], [[കുവൈറ്റ്]], [[ബഹറിൻ]], [[ഒമാൻ]] എന്നീ രാജ്യങ്ങൾ ഈ വിഭാഗത്തിൽപ്പെടുന്നു. വരണ്ട ഭൂപ്രകൃതിയും പെട്രോളിയം ഉത്പന്നങ്ങളുടെ വിപണനം കൊണ്ടുണ്ടായ സാമ്പത്തികപുരോഗതിയും മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് [[പേർഷ്യൻ ഗൾഫ്]] രാജ്യങ്ങളെ വ്യത്യസ്തമാക്കുന്നു.
മദ്ധ്യ പൂർവേഷ്യയിലെ എണ്ണ സമ്പന്നമായ രാഷ്ട്രങ്ങളെയാണ്‌ '''[[പേർഷ്യൻ ഗൾഫ്]] രാജ്യങ്ങൾ''' എന്ന് പൊതുവെ വിളിക്കുന്നത്. [[സൗദി അറേബ്യ]], [[ഐക്യ അറബ് എമിറേറ്റുകൾ]], [[ഖത്തർ]], [[കുവൈറ്റ്]], [[ബഹറിൻ]], [[ഒമാൻ]] എന്നീ രാജ്യങ്ങൾ ഈ വിഭാഗത്തിൽപ്പെടുന്നു. വരണ്ട ഭൂപ്രകൃതിയും പെട്രോളിയം ഉത്പന്നങ്ങളുടെ വിപണനം കൊണ്ടുണ്ടായ സാമ്പത്തികപുരോഗതിയും മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് [[പേർഷ്യൻ ഗൾഫ്]] രാജ്യങ്ങളെ വ്യത്യസ്തമാക്കുന്നു.


== രാജ്യങ്ങൾ ==
== രാജ്യങ്ങൾ ==

16:35, 15 മേയ് 2018-നു നിലവിലുള്ള രൂപം


മദ്ധ്യ പൂർവേഷ്യയിലെ എണ്ണ സമ്പന്നമായ രാഷ്ട്രങ്ങളെയാണ്‌ പേർഷ്യൻ ഗൾഫ് രാജ്യങ്ങൾ എന്ന് പൊതുവെ വിളിക്കുന്നത്. സൗദി അറേബ്യ, ഐക്യ അറബ് എമിറേറ്റുകൾ, ഖത്തർ, കുവൈറ്റ്, ബഹറിൻ, ഒമാൻ എന്നീ രാജ്യങ്ങൾ ഈ വിഭാഗത്തിൽപ്പെടുന്നു. വരണ്ട ഭൂപ്രകൃതിയും പെട്രോളിയം ഉത്പന്നങ്ങളുടെ വിപണനം കൊണ്ടുണ്ടായ സാമ്പത്തികപുരോഗതിയും മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് പേർഷ്യൻ ഗൾഫ് രാജ്യങ്ങളെ വ്യത്യസ്തമാക്കുന്നു.

രാജ്യങ്ങൾ[തിരുത്തുക]

  1.  സൗദി അറേബ്യ
  2.  Bahrain
  3.  United Arab Emirates
  4.  കുവൈറ്റ്‌
  5.  ഖത്തർ
  6.  ഒമാൻ

ഭാവിയിൽ ചേരുന്ന രാജ്യങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗൾഫ്_രാജ്യങ്ങൾ&oldid=2805106" എന്ന താളിൽനിന്ന് ശേഖരിച്ചത്