"ന്യൂട്രോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Robot: Removing from വിഭാഗം:ഉള്ളടക്കം |
(ചെ.) --രസതന്ത്രം... |
||
വരി 13: | വരി 13: | ||
[[stq:Neutron]] |
[[stq:Neutron]] |
||
[[വിഭാഗം:ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍]] |
|||
[[വിഭാഗം:രസതന്ത്രം]] |
|||
[[വിഭാഗം: |
[[വിഭാഗം:ന്യൂട്രോണ്‍]] |
||
[[af:Neutron]] |
[[af:Neutron]] |
14:37, 17 ഒക്ടോബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം
അണുകേന്ദ്രത്തിലടങ്ങിയിരിക്കുന്ന ചാര്‍ജില്ലാത്ത ഒരു കണമാണ് ന്യൂട്രോണ്‍.
ന്യൂട്രോണിന് വൈദ്യുതചാര്‍ജില്ല. പ്രോട്ടോണിനേക്കാള്‍ അല്പം പിണ്ഡം കൂടുതലാണിതിന്. ചില മൂലകങ്ങളുടെ അണുക്കളില്‍ ന്യൂട്രോണുകളുടെ എണ്ണത്തിന് ചെറിയ മാറ്റമുണ്ടായിരിക്കും. എങ്കിലും ആ മൂലകത്തിന്റെ രാസഗുണങ്ങള്‍ക്ക് മാറ്റമൊന്നുമുണ്ടാകില്ല. ഇങ്ങനെ വ്യത്യസ്ഥ എണ്ണം ന്യൂട്രോണുകളുള്ള ഒരേ ആറ്റത്തിന്റെ വിവിധ രൂപങ്ങളെയാണ് ഐസോടോപ്പ് എന്നു പറയുന്നത്.
അവലംബം
- ഡോര്‍ലിങ് കിന്‍ഡര്‍സ്ലെയ് - കണ്‍സൈസ് എന്‍സൈക്ലോപീഡിയ സയന്‍സ് - ലേഖകന്‍: നീല്‍ ആര്‍ഡ്ലി