"കൃഷ്ണകമലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'{{Prettyurl|Passiflora incarnata}} {{Taxobox | name = ''കൃഷ്ണകമലം '' | status = | image =Passionflower....' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 22: വരി 22:
}}
}}


[[Passifloraceae|പാഷൻഫ്രൂട്ട്]] കുടുംബത്തിലെ '''maypop''', '''purple passionflower''', '''true passionflower''', '''wild apricot''', '''wild passion vine''' എന്നെല്ലാം അറിയപ്പെടുന്ന '''കൃഷ്ണകമലം''' {{ശാനാ|Passiflora incarnata}} വേഗത്തിൽ വളരുന്ന ഒരു [[Perennial plant|ബഹുവർഷ]] വള്ളിച്ചെടിയാണ്. നല്ല പ്രതിരോധശേഷിയുള്ള ഈ പാഷൻഫ്രൂട്ട് ഇനം [[US|അമേരിക്കൻ ഐക്യനാടുകളുടെ]] തെക്കേ ഭാഗത്ത് വന്യമായി വളരുന്നുണ്ട്.

'''maypop''', '''purple passionflower''', '''true passionflower''', '''wild apricot''', '''wild passion vine''' എന്നെല്ലാം അറിയപ്പെടുന്ന '''കൃഷ്ണകമലം''' {{ശാനാ|Passiflora incarnata}} വേഗത്തിൽ വളരുന്ന ഒരു [[Perennial plant|ബഹുവർഷ]] വള്ളിച്ചെടിയാണ്. നല്ല പ്രതിരോധശേഷിയുള്ള ഈ പാഷൻഫ്രൂട്ട് ഇനം [[US|അമേരിക്കൻ ഐക്യനാടുകളുടെ]] തെക്കേ ഭാഗത്ത് വന്യമായി വളരുന്നുണ്ട്.


==വിവരണം==
==വിവരണം==

02:00, 10 മേയ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

കൃഷ്ണകമലം
പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
Passiflora incarnata
Binomial name
Passiflora incarnata
Synonyms

Passiflora rigidula Jacq.
Passiflora kerii Spreng.
Passiflora edulis var. kerii (Spreng.) Mast.
Granadilla incarnata (L.) Medik.

പാഷൻഫ്രൂട്ട് കുടുംബത്തിലെ maypop, purple passionflower, true passionflower, wild apricot, wild passion vine എന്നെല്ലാം അറിയപ്പെടുന്ന കൃഷ്ണകമലം (ശാസ്ത്രീയനാമം: Passiflora incarnata) വേഗത്തിൽ വളരുന്ന ഒരു ബഹുവർഷ വള്ളിച്ചെടിയാണ്. നല്ല പ്രതിരോധശേഷിയുള്ള ഈ പാഷൻഫ്രൂട്ട് ഇനം അമേരിക്കൻ ഐക്യനാടുകളുടെ തെക്കേ ഭാഗത്ത് വന്യമായി വളരുന്നുണ്ട്.

വിവരണം

Passiflora incarnata

കൃഷി

ഔഷധഗുണം

ചരിത്രപരമായ ഉപയോഗവും ഔഷധഗുണവും

സുരക്ഷ

പ്രവർത്തനങ്ങൾ

ഫൈറ്റോകെമിസ്ട്രി

കൃഷ്ണാകമലത്തിൽ ഫ്ലാവനോയ്‌ഡുകളും ആൽക്കലോയ്‌ഡുകളും അടങ്ങിയിട്ടുണ്ട്.[1][2][3] അതിൽത്തന്നെ ഏറ്റവും കൂടുതൽ ഫ്ലാവനോയ്‌ഡുകൾ ഉള്ളത് ഇലകളിലാണ്. ഇതിലുള്ള മറ്റു ഫ്ലാവനോയ്‌ഡുകളിൽ chrysin, apigenin, luteolin, quercetin, kaempferol, isovitexin എന്നിവയെല്ലാം ഉൾപ്പെടുന്നു.[4]

ഭക്ഷ്യാവശ്യത്തിന്

പഴം ജാമും ജെല്ലിയും ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്. വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുന്ന പാഷൻ ഫ്രൂട്ടിനു പകരം ഇത് ഉപയോഗിക്കാറുണ്ട്.

അവലംബം

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ema എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; MiroddiCalapai2013 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; um എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. Dhawan K., Dhawan S., Sharma A. (2004). "Passiflora: a review update". Journal of Ethnopharmacology. 94 (1): 1–23. doi:10.1016/j.jep.2004.02.023. PMID 15261959.{{cite journal}}: CS1 maint: multiple names: authors list (link)

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കൃഷ്ണകമലം&oldid=2801520" എന്ന താളിൽനിന്ന് ശേഖരിച്ചത്