"യൂജിൻ മെർലെ ഷൂമാക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
194 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
 
==ആദ്യകാല ജീവിതവും ഔപചാരിക വിദ്യാഭ്യാസവും==
കാലിഫോർണിയയിലെ ലോസ് ആഞ്ജലിസിൽ, അധ്യാപകനായ മുരേൽ മേയുടെയും കൃഷി, ബിസിനസ്സ്, അധ്യാപനം, ചലന ചിത്രങ്ങൾ എന്നിവ ചെയ്യുന്ന ജോർജ് എസ്റ്റൽ ഷൂമേക്കറിന്റേയും മകനായിട്ടാണ് ഷൂമാക്കർ ജനിച്ചത്. <ref name=”maker02”> [http://www.bookrags.com/biography/eugene-m-shoemaker-wop/#gsc.tab=0 യൂജിൻ എം. ഷൂമാക്കർ ഓൺ ഫിസിക്സ്ൻ] </ref> <ref name=”maker03”> [https://www.aip.org/history-programs/niels-bohr-library/oral-histories ഓറൽ ഹിസ്റ്ററി ഇന്റർവ്യൂ] </ref>. അദ്ദേഹത്തിന്റെ മാതാപിതാക്കൾ നെബ്രാസ്ക ദേശക്കാരായിരുന്നു. ജീനിന്റെ കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ പിതാവിന്റെ ജോലിയുടെ ഭാഗമായി ലോസ് ഏഞ്ചൽസ്, ന്യൂയോർക്ക് സിറ്റി, ബഫലോ, ന്യൂയോർക്ക്, വ്യോമിങ് എന്നിവിടങ്ങളിൽ താമസിക്കേണ്ടതായി വന്നു. ജോർജിന് വലിയ നഗരങ്ങളിൽ ജീവിക്കുവാൻ താത്പര്യമില്ലായിരുന്നു. വ്യോമിംഗിലെ ഒരു സിവിയൻ കൺസർവേഷൻ കോർപ്പിൽ(സിസിസി) വിദ്യാഭ്യാസ ഡയറക്ടർ ആയി ജോലി ചെയ്യുന്നതിൽ സംതൃപ്തനായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ഭാര്യ അങ്ങനെയുള്ളൊരു സ്ഥലത്ത് താമസിക്കുന്നതിൽ തീരെ തൃപ്തയായിരുന്നില്ല. ബഫലോയിൽ ഒരു വിദ്യാലയത്തിൽ അദ്ധ്യാപകനായി ജോലി കിട്ടിയതോടു കൂടിയാണ് അവർ ഒരു പരസ്പരധാരണയിൽ എത്തിയത്. ബഫലോയിലെ സ്റ്റേറ്റ് ടീച്ചേഴ്സ് കോളേജിലെ ബഫലോ സ്കൂൾ ഓഫ് പ്രാക്ടീസ് സ്കൂളിൽ പഠിക്കുവാൻ അവർക്കു കഴിയുമായിരുന്നു. <ref name=”maker04”> [https://books.google.co.in/books?id=NQBPj1s0G1wC&pg=PA17&lpg=PA17&dq=Practice&redir_esc=y#v=onepage&q=Practice&f=false ഷൂമാക്കർ ലെവി - ദി മാൻ ഹു മെയ്ഡ് ആൻ ഇംപാക്റ്റ്] </ref> <ref name=”maker05”> [http://www.nasonline.org/publications/biographical-memoirs/memoir-pdfs/shoemaker-eugene.pdf ബയോഗ്രാഫിക്കൽ മെമ്മറീസ്] </ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2800291" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി