"ഉപയോക്താവ്:കൃഷ്ണൻ കേരളവർമ്മൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 99: വരി 99:
*[[കർണ്ണഭാരതം]]
*[[കർണ്ണഭാരതം]]
*[[ ഹരിതഭംഗി ]]
*[[ ഹരിതഭംഗി ]]
* [[അയ്യപ്പൻ കോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം]]
=B=
* [[കട്ടപ്പന മുനിസിപ്പാലിറ്റി]]

=c=
=c=
==നിർമ്മാണഹഃ ==
==നിർമ്മാണഹഃ ==

17:45, 23 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളം വിക്കിയിലെ യുവഅംഗവും നവകാവ്യലോകത്തിലെ മിന്നും താരകവുമായ രാജീവ് കൃഷ്ണൻ എം.ആർ എന്ന ഞാൻ നിങ്ങളെയെല്ലാം എന്റെ ഉപഭോക്ത്യ താളിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു...

Krishh Na Rajeev
പശ്ചാത്തല വിവരങ്ങൾ
പുറമേ അറിയപ്പെടുന്നRajive, Krishh, Raju
ജനനം (1996-05-22) മേയ് 22, 1996  (27 വയസ്സ്)
Idukki, Kerala, India
വിഭാഗങ്ങൾLyricist
തൊഴിൽ(കൾ)❄Writing, ❄Singing, ❄Cricketer, ❄Footballer
ബന്ധുക്കൾFather: MSR

Mother: Preethy

Brother: Rahul
ഉപകരണ(ങ്ങൾ)Guitar (Singer at dream)
വർഷങ്ങളായി സജീവം2016–present
വെബ്സൈറ്റ്www.krishhnarajeev.com

ഞാൻ

ദൈവത്തിന്റെ സ്വന്തംനാട് ( Gods own country) എന്ന് അറിയപ്പെടുന്ന ഇന്ത്യാ മഹാരാജ്യത്തിലെ വിസ്മയ സംസ്ഥാനമാണ് എന്റെ സ്വദേശം. കേരളത്തിന്റെ നെടുംതൂണും മനോഹാരിതയാലും പ്രകൃതിരമണീയത കൊണ്ടും തിടമ്പേറ്റിയ കൊമ്പനെപ്പോലെ തലഉയർത്തി തലയെടുപ്പോടെ ജലസമൃദ്ധിയാലും ഐശ്വര്യത്താലും ജനപ്രിയത കവരുന്ന ഹൈറേഞ്ചിലെ കട്ടപ്പന എന്ന ഗ്രാമത്തിലായിരുന്നു എന്റെ ജനനം. കട്ടപ്പന സെന്റ് ജോർജ് വിദ്യാലയത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തെ തുടർന്ന് മുരിക്കാട്ടുകുടി ഗവൺമെന്റ് വിദ്യാലയത്തിൽ നിന്നും ഉന്നത വിദ്യാഭ്യാസവും നേടി കട്ടപ്പന ഗവൺമെന്റ് കോളേജിൽ നിന്ന് ബി.എ മലയാള ഭാഷാ സാഹിത്യത്തിൽ ബിരുദവും നേടി. കേരളത്തിൽ ജനിക്കാൻ സാധിച്ചതിലും ഒരു മലയാളി ആകാൻ കഴിഞ്ഞതിലും ഞാൻ അഭിമാനം കൊള്ളുന്നു. മലയാള വിക്കിയിലെ അംഗത്യത്തിന് ഒരായിരം നന്ദിയും അർപ്പിച്ചു കൊള്ളുന്നു. പരിണാമ സംക്രമണ സാഹിത്യലോകത്തിലേക്ക്‌ മഹനീയമായ സംഭാവനകൾ നൽകുന്നതിനും ഞാൻ കടപ്പെട്ടിരിക്കുന്നു. മലയാളം വിക്കിയിലെ അംഗത്യം എനിക്ക് കിട്ടിയ ദൈവാനുഗ്രഹമായി ഞാൻ കരുതുന്നു.

പ്രധാന പ്രവർത്തനം

എന്റെ കാവ്യസൃഷ്ടികൾ

എണ്ണം കാവ്യനാമം കാവ്യതരം
1 [ഒരു നുള്ള് കനിവ്] കവിത
2 [ഇനിയും കൊഴിയാത്ത ശിശിരം] കവിത
3 [എൻതൻ കനവ്] ഗാനം
4 [സ്വപ്നത്തിലെ രാജകീയത ] കഥ
5 [മധുരണത്തിലെ ഞെരുക്കം ] കഥ - 6 [ചങ്കിനകത്ത് ALസിബി] പാരടിഗാനം
7 [തള്ളപ്പോറാൻ ട p ] പാരടിഗാനം
8 [മഞ്ജീര ശിഞ്ചിരം] കവിത
9 [ഇനിയെ നാനും മാറുതെ ] ഗാനം

എന്റെ വിക്കിസഭാവനകൾ

No Name of the page Type
1 കുരുക്ഷേത്രയുദ്ധം ഭീഷ്മ പർവ്വം ലേഖനം
2 കർണ്ണശാപം ലേഖനം
3 കേരളം എന്ന നാമത്തിന് പിന്നിലെ തത്വം ലേഖനം
4 ശനീശ്വരൻ ലേഖനം
5 ബി.എ മലയാളം ഒരു മുഖമുദ്ര ലേഖനം
6 അർജ്ജുനന്റെ പത്ത്നാമം ലേഖനം
7 ഛായാദേവി ലേഖനം
8 സംജ്ഞാദേവി ലേഖനം
9 നരിയംപാറ ലേഖനം
10 നരിയംപാറ കോളേജ്മല ലേഖനം

എന്റെ മായ്ക്കപ്പെട്ട താളുകൾ

c

നിർമ്മാണഹഃ

❄പരിശീലനം ❄ തിരുത്ത് ❄നിർമ്മാണം തുടങ്ങിയവ നിർവ്വഹിക്കുന്ന താൾ.

സഹായക വെബ്സൈറ്റുകൾ

ഇഷ്ടപ്പെടുന്ന താളുകൾ

ക്രമം താൾ

▲തരംതിരിവ്

1 കർണ്ണൻ (ലേഖനം)
2 അർജ്ജുനൻ (ലേഖനം)
3 ഭീഷ്മർ (ലേഖനം)
4 വൃഷകേതു (ലേഖനം)
5 ബഭ്രുവാഹനൻ (ലേഖനം)

താരകം

വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 താരകം
2017 ആഗസ്റ്റ് 31 മുതൽ ഒക്ടോബർ 31 വരെ നടന്ന വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 03:06, 1 നവംബർ 2017 (UTC)