"എ.എം. ആരിഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) →‎അവലംബം: {{commons category|A. M. Ariff}}
.
വരി 33: വരി 33:
|}}
|}}


[[ആലപ്പുഴ]] സ്വദേശി. തിരുവനന്തപുരം ലോ അക്കാദമി ലോകോളേജിൽനിന്ന് നിയമബിരുദം. അരൂർ എംഎൽഎ. വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയരംഗത്തെത്തി. [[എസ്.എഫ്.ഐ]] ആലപ്പുഴ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. അരൂക്കുറ്റിയിൽനിന്ന് ജില്ലാ കൌൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. [[സിപിഐ (എം)]] [[ആലപ്പുഴ ജില്ല]] കമ്മിറ്റിയംഗമാണ്. [[ചേർത്തല]] ഏരിയ സെക്രട്ടറിയായിരുന്നു. 2006 അരൂരിൽ [[കെ.ആർ. ഗൗരിയമ്മ| കെ. ആർ ഗൌരിയമ്മയെ]] തോൽപ്പിച്ച് നിയമസഭാംഗമായി.<ref>http://ldfkeralam.org/content/എ-എം-ആരിഫ്</ref>
[[ആലപ്പുഴ]] സ്വദേശി. തിരുവനന്തപുരം ലോ അക്കാദമി ലോകോളേജിൽനിന്ന് നിയമബിരുദം. അരൂർ എംഎൽഎ. വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയരംഗത്തെത്തി. [[എസ്.എഫ്.ഐ]] ആലപ്പുഴ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. അരൂക്കുറ്റിയിൽനിന്ന് ജില്ലാ കൌൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. [[സിപിഐ (എം)]] [[ആലപ്പുഴ ജില്ല]] കമ്മിറ്റിയംഗമാണ്. [[ചേർത്തല]] ഏരിയ സെക്രട്ടറിയായിരുന്നു. 2006 അരൂരിൽ [[കെ.ആർ. ഗൗരിയമ്മ|കെ. ആർ ഗൌരിയമ്മയെ]] തോൽപ്പിച്ച് നിയമസഭാംഗമായി.<ref>http://ldfkeralam.org/content/എ-എം-ആരിഫ്</ref>


== അവലംബം ==
== അവലംബം ==
വരി 45: വരി 45:
[[വർഗ്ഗം:പതിമൂന്നാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:പതിമൂന്നാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:പതിനാലാം കേരളനിയമസഭാ അംഗങ്ങൾ]]
[[വർഗ്ഗം:പതിനാലാം കേരളനിയമസഭാ അംഗങ്ങൾ]]
[[വർഗ്ഗം:1964-ൽ ജനിച്ചവർ]]

01:57, 22 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം. ആരിഫ്
പന്ത്രണ്ടാം ,പതിമൂന്നാം കേരള നിയമസഭാംഗം
മണ്ഡലംഅരൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1964-05-20) മേയ് 20, 1964  (59 വയസ്സ്)[1]
മാന്നാർ, ആലപ്പുഴ ജില്ല, കേരളം
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിസി.പി.ഐ.(എം)

ആലപ്പുഴ സ്വദേശി. തിരുവനന്തപുരം ലോ അക്കാദമി ലോകോളേജിൽനിന്ന് നിയമബിരുദം. അരൂർ എംഎൽഎ. വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയരംഗത്തെത്തി. എസ്.എഫ്.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. അരൂക്കുറ്റിയിൽനിന്ന് ജില്ലാ കൌൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ (എം) ആലപ്പുഴ ജില്ല കമ്മിറ്റിയംഗമാണ്. ചേർത്തല ഏരിയ സെക്രട്ടറിയായിരുന്നു. 2006 അരൂരിൽ കെ. ആർ ഗൌരിയമ്മയെ തോൽപ്പിച്ച് നിയമസഭാംഗമായി.[2]

അവലംബം

"https://ml.wikipedia.org/w/index.php?title=എ.എം._ആരിഫ്&oldid=2785731" എന്ന താളിൽനിന്ന് ശേഖരിച്ചത്