Jump to content

"ഉംബർട്ടോ എക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

63 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
.
.
വരി 8:
| birth_date = {{Birth date|df=yes|1932|1|5}}
| birth_place = [[Alessandria]], [[Piedmont]], Italy
| death_date = {{death date and age|df=yes|2016|2|19|1932|1|5}} <ref name="Corr2016"> {{cite web | website = Corriere Della Sera Online | url = http://www.corriere.it/cultura/16_febbraio_20/morto-umberto-eco-6a6c8fac-d760-11e5-a4d1-c8704a1e2204.shtml | language = italian | date = 19 February 2016 | accessdate = 19 February 2016 | title = È morto lo scrittore Umberto Eco | trans_title = The writer Umberto Eco is dead }} </ref>
|school_tradition = [[സീമിയോട്ടികസ്]](പ്രതീകശാസ്ത്രം)
|main_interests = [[അനുവാചക-പ്രതികരണ വിമർശനം]]
വരി 20:
== ജനനം, വിദ്യാഭ്യാസം ==
 
[[മിലാൻ|മിലാനിൻ]] നിന്ന് 60 മൈൽ അകലെയുള്ള [[അലസ്സാന്ദ്രാ]]{{Ref|ales}}എന്ന ചെറുപട്ടണത്തിലായിരുന്നു ജനനം. എക്കോ (ECO) എന്ന പേര് സ്വർഗ്ഗത്തിൽ നിന്നു ദാനം കിട്ടിയവൻ എന്ന് അർത്ഥമുള്ള '''E'''x '''C'''aelis '''O'''blatus എന്നതിന്റെ ചുരുക്കമാണ്.<ref name="ref1">A short biography of Umberto Eco http://www.themodernword.com/eco/eco_biography.html</ref> ജനിച്ച ഉടനെ ഉപേക്ഷിക്കപ്പെട്ട കുട്ടിയായിരുന്ന എക്കോയുടെ പിതാമഹന് ചാർത്തിക്കിട്ടിയ പേരാണ് ഇതെന്ന് പറയപ്പെടുന്നു. തന്റെ ഭാവനാലോകത്തെ ഏറെ സ്വാധീനിച്ച മുത്തശ്ശിയെ എക്കോ പ്രത്യേകം അനുസ്മരിക്കാറുണ്ട്. പിതാവിന്റെ ആഗ്രഹമനുസരിച്ച് നിയമം പഠിക്കാൻ ടൂറിൻ സർ‌വകലാശാലയിൽ ചേർന്നെങ്കിലും പിന്നീട് അതുപേക്ഷിച്ച്, മദ്ധ്യകാല തത്ത്വചിന്തയും സാഹിത്യവും പഠിക്കാൻ തുടങ്ങി. 1954-ൽ [[തത്ത്വചിന്ത|തത്ത്വചിന്തയിൽ]] ഡോക്ടറേറ്റ് നേടി. [[തോമസ് അക്വീനാസ്|തോമസ് അക്വീനാസിന്റെ]] തത്ത്വചിന്തയായിരുന്നു വിഷയം. വിദ്യാർത്ഥിയായിരിക്കെ, തീക്ഷ്ണതയുള്ള കത്തോലിക്കാ ബുദ്ധിജീവിയായി കണക്കാക്കപ്പെട്ട എക്കോ, പിന്നീട് തനിക്ക് ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നു പറയുന്നു. ദൈവം തന്നെ വിശ്വാസത്തിൽ നിന്നു അത്ഭുതകരമായി സുഖപ്പെടുത്തി എന്നാണ് അദ്ദേഹം അദ്ദേഹത്തിന്റെ വിശദീകരണം.<ref name="ref2">Books and Writers, Umberto Eco (1932-), Pseudonym: Dedalus - http://www.kirjasto.sci.fi/ueco.htm</ref>
 
== പത്രപ്രവർത്തനം, പ്രതീകശാസ്ത്രം ==
വരി 29:
{{main|റോസിന്റെ പേര്}}
 
1970-കളുടെ അവസാനത്തിലാണ്, എക്കോയുടെ പ്രതിഭ ആരും പ്രതീക്ഷിക്കാത്ത ഒരു വഴിക്കു തിരിഞ്ഞത്. തനിക്കു ഒരു സന്യാസിയെ വിഷംകൊടുത്ത് കൊല്ലണമെന്നു തോന്നിയെന്നും ആ തോന്നലാണ് '''റോസിന്റെ പേര്''' എന്ന നോവലിന്റെ രചനയിൽ കലാശിച്ചതെന്നും എക്കോ പറയുന്നു.
 
പുസ്തകങ്ങളെക്കുറിച്ചുള്ള പുസ്തകം, പ്രതീകശാസ്ത്രം ഉപയോഗിച്ച് രചിക്കപ്പെട്ട ആദ്യത്തെ നോവൽ എന്നൊക്കെ വിശേഷിക്കപ്പെട്ട <ref name="ref2"/>
വരി 64:
<references/>
 
[[വിഭാഗംവർഗ്ഗം:ഇറ്റാലിയൻ എഴുത്തുകാർ]]
[[Categoryവർഗ്ഗം:ഇറ്റാലിയൻ തത്ത്വചിന്തകർ]]
[[വർഗ്ഗം:1932-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2785430" എന്ന താളിൽനിന്ന് ശേഖരിച്ചത്