"വന്യ പെറ്റ്‌കോവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 19: വരി 19:
[[വർഗ്ഗം:എഴുത്തുകാർ]]
[[വർഗ്ഗം:എഴുത്തുകാർ]]
[[വർഗ്ഗം:ബൾഗേറിയ]]
[[വർഗ്ഗം:ബൾഗേറിയ]]
[[വർഗ്ഗം:1944-ൽ ജനിച്ചവർ]]

19:32, 21 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമുഖ ബൾഗേറിയൻ എഴുത്തുകാരിയും വിവർത്തകയുമായിരുന്നു വന്യ പെറ്റ്‌കോവ (English: Vanya Petkova (Bulgarian: Ваня Петкова).[1]

ആദ്യകാല ജീവിതം

1944ൽ ബൾഗേറിയയിലെ സോഫിയയിൽ ജനിച്ചു. സോഫിയ സർവ്വകലാശാലയിൽ നിന്ന് സ്ലാവിക് ഭാഷാശാസ്ത്രത്തിൽ ബിരുദം നേടി. ക്യൂബയിലെ ഹവാനയിലെ ജോസ് മാർടി ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് സ്പാനിഷ് ഭാഷ പഠിച്ചു. Slaveiche, Suvremenik എന്നീ ആനുകാലികങ്ങളുടെയും Literaturen frotn എന്ന ദിനപ്പത്രത്തിന്റെയും പത്രാധിപരായിരുന്നു.[2]

സുഡാനിന്റെ തലസ്ഥാനാമായ ഖാർത്തൂമിലുള്ള ബൾഗേറിയൻ എംബസിയിൽ വിവർത്തകയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.[1] വന്യയുടെ കവിതകൾ ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, റഷ്യൻ, ഗ്രീക്ക്, അർമീനിയൻ, പോളിഷ്, ചെക്ക്, ഹിന്ദി, അറബിക്ക് ഭാഷകളിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.[2]

പ്രധാന സൃഷ്ടികൾ

  • Солени ветрове (Salt winds) (1965)
  • Привличане (Attraction) (1967)
  • Грешница (Sinner) (1968)
  • Черната гълъбица (Black dove) (1972)
  • Обратна река (Counter-river) (1976)
  • Обет за мълчание (Vow of silence) (1979)
  • Триптих (Triptych) (1980) [2]

അവലംബം

  1. 1.0 1.1 "Почина поетесата Ваня Петкова". Darik (in ബൾഗേറിയൻ). April 26, 2009.
  2. 2.0 2.1 2.2 Wilson, Katharina M (1991). An Encyclopedia of Continental Women Writers. Vol. Volume 1. p. 983. ISBN 0824085477. {{cite book}}: |volume= has extra text (help)
"https://ml.wikipedia.org/w/index.php?title=വന്യ_പെറ്റ്‌കോവ&oldid=2785244" എന്ന താളിൽനിന്ന് ശേഖരിച്ചത്