"അംജത് സാബ്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
.
 
വരി 28: വരി 28:
}}
}}
}}
}}
പാകിസ്താനിലെ പ്രശസ്ത [[കവ്വാലി]] ഗായകനായിരുന്നു അംജത് സാബ്രി. [[കറാച്ചി]]<nowiki/>യിലെ ലിയാഖത്താബാദ് പ്രദേശത്തുവച്ച് 2016 ജൂണിൽ മോട്ടോർ സൈക്കിളിലെത്തിയ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. <ref>{{Cite web|url=http://tribune.com.pk/story/1128233/amjad-sabri-killed/|title=They killed him - The Express Tribune|date=2016-06-22|language=en-US|access-date=2016-06-23}}</ref>
പാകിസ്താനിലെ പ്രശസ്ത [[കവ്വാലി]] ഗായകനായിരുന്നു അംജത് സാബ്രി. [[കറാച്ചി]]<nowiki/>യിലെ ലിയാഖത്താബാദ് പ്രദേശത്തുവച്ച് 2016 ജൂണിൽ മോട്ടോർ സൈക്കിളിലെത്തിയ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു.<ref>{{Cite web|url=http://tribune.com.pk/story/1128233/amjad-sabri-killed/|title=They killed him - The Express Tribune|date=2016-06-22|language=en-US|access-date=2016-06-23}}</ref>
പ്രശസ്ത കവ്വാലി ഗായകൻ [[ഗുലാം ഫരീദ് സാബ്രി]]<nowiki/>യുടെ മകനാണ്. കവ്വാലി സംഗീതവുമായി ബന്ധപ്പെട്ട് പ്രശസ്ത കുടുംബമാണ് ഇവരുടേത്. [[ഗുലാം ഫരീദ് സാബ്രി|ഗുലാം ഫരീദ് സാബ്രിയും]] സഹോദരൻ [[മക്ബൂൽ അഹമ്മദ് സാബ്രി|ഹാജി മക്ബൂൽ അഹമ്മദ് സാബ്രിയും]] ചേർന്നാണ് സംഗീത പരിപാടിപാടികൾ നടത്തിയിരുന്നത്.<ref>{{Cite web|url=http://www.dawn.com/news/1266514|title=Famed qawwal Amjad Sabri gunned down in Karachi|last=Ali|first=Dawn.com {{!}} Imtiaz|date=2016-06-22|access-date=2016-06-23}}</ref>
പ്രശസ്ത കവ്വാലി ഗായകൻ [[ഗുലാം ഫരീദ് സാബ്രി]]<nowiki/>യുടെ മകനാണ്. കവ്വാലി സംഗീതവുമായി ബന്ധപ്പെട്ട് പ്രശസ്ത കുടുംബമാണ് ഇവരുടേത്. [[ഗുലാം ഫരീദ് സാബ്രി|ഗുലാം ഫരീദ് സാബ്രിയും]] സഹോദരൻ [[മക്ബൂൽ അഹമ്മദ് സാബ്രി|ഹാജി മക്ബൂൽ അഹമ്മദ് സാബ്രിയും]] ചേർന്നാണ് സംഗീത പരിപാടിപാടികൾ നടത്തിയിരുന്നത്.<ref>{{Cite web|url=http://www.dawn.com/news/1266514|title=Famed qawwal Amjad Sabri gunned down in Karachi|last=Ali|first=Dawn.com {{!}} Imtiaz|date=2016-06-22|access-date=2016-06-23}}</ref>


വരി 39: വരി 39:
[[വർഗ്ഗം:ആവിഷ്കാര സ്വാതന്ത്ര്യം]]
[[വർഗ്ഗം:ആവിഷ്കാര സ്വാതന്ത്ര്യം]]
[[വർഗ്ഗം:കവ്വാലി ഗായകർ]]
[[വർഗ്ഗം:കവ്വാലി ഗായകർ]]
[[വർഗ്ഗം:1970-ൽ ജനിച്ചവർ]]

18:48, 21 ഏപ്രിൽ 2018-നു നിലവിലുള്ള രൂപം

അംജത് ഫരീദ് സാബ്രി
ജനനം
അംജത് ഫരീദ് സാബ്രി

(1976-12-23)23 ഡിസംബർ 1976[1]
മരണം22 ജൂൺ 2016(2016-06-22) (പ്രായം 39)[1]
മരണ കാരണംകൊലപാതകം
അന്ത്യ വിശ്രമംPaposh Nagar, കറാച്ചി
തൊഴിൽഖവാലി, സംഗീതജ്ഞൻ
മാതാപിതാക്ക(ൾ)ഗുലാം ഫരീദ് സാബ്രി (അച്ഛൻ)
ബന്ധുക്കൾമഖ്ബീൽ അഹമ്മദ് സാബ്രി (അമ്മാവൻ)
Musical career
വിഭാഗങ്ങൾസൂഫി ഗായകൻ
ഉപകരണ(ങ്ങൾ)
  • Vocals
  • Harmonium

പാകിസ്താനിലെ പ്രശസ്ത കവ്വാലി ഗായകനായിരുന്നു അംജത് സാബ്രി. കറാച്ചിയിലെ ലിയാഖത്താബാദ് പ്രദേശത്തുവച്ച് 2016 ജൂണിൽ മോട്ടോർ സൈക്കിളിലെത്തിയ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു.[2] പ്രശസ്ത കവ്വാലി ഗായകൻ ഗുലാം ഫരീദ് സാബ്രിയുടെ മകനാണ്. കവ്വാലി സംഗീതവുമായി ബന്ധപ്പെട്ട് പ്രശസ്ത കുടുംബമാണ് ഇവരുടേത്. ഗുലാം ഫരീദ് സാബ്രിയും സഹോദരൻ ഹാജി മക്ബൂൽ അഹമ്മദ് സാബ്രിയും ചേർന്നാണ് സംഗീത പരിപാടിപാടികൾ നടത്തിയിരുന്നത്.[3]

ദൈവങ്ങളെ നിന്ദിക്കുന്ന വിധത്തിൽ ഗാനങ്ങൾ ആലപിച്ചെന്ന ആരോപണത്തിൽ 2014 ൽ സാബ്രിക്കെതിരെ കേസെടുത്തിരുന്നു.[4]

അവലംബം[തിരുത്തുക]

  1. 1.0 1.1 Amjad Farid Sabri
  2. "They killed him - The Express Tribune" (in അമേരിക്കൻ ഇംഗ്ലീഷ്). 2016-06-22. Retrieved 2016-06-23.
  3. Ali, Dawn.com | Imtiaz (2016-06-22). "Famed qawwal Amjad Sabri gunned down in Karachi". Retrieved 2016-06-23.
  4. http://malayalam.oneindia.com/news/international/pakistani-qawwali-singer-amjad-sabri-shot-dead-karachi-151923.html
"https://ml.wikipedia.org/w/index.php?title=അംജത്_സാബ്രി&oldid=2785106" എന്ന താളിൽനിന്ന് ശേഖരിച്ചത്