"ബിറുത്തെ ഗാൽഡികാസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
51 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
.
(.)
[[ഒറാങ്ങ്ഉട്ടാൻ|ഒറാങ്ങുട്ടാങ്ങുളെക്കുറീച്ച്]] ഗവേഷണ നിരീക്ഷണങ്ങൾ നടത്തിയ പ്രസിദ്ധ പ്രൈമറ്റൊളജി ശാസ്ത്രജ്ഞയാണ് '''ബിറുത്തെ ഗാൽഡീക്കാസ്സ്.'''<br />
ജർമനിയിൽ ജനിച്ച ബിറുത്തെയുടെ മാതാപിതാക്കൾ ലിത്ത്വെനിയകാരായിരുന്നു.പിൽക്കാലത്ത് കനേഡിയൻ പൗരത്ത്വം സികരിക്കുയായിരുന്നു ബിറുത്തെ. ബിരുദം മനശാസ്ത്രത്തിലും, മൃഗശാസ്ത്രത്തിലും കരസ്ഥമാക്കിയ ശേഷം നരവംശ പഠനത്തിൽ ഡോക്ടറേറ്റ് നേടി. പഠന വേളയിലാണ് പ്രസിദ്ധ നരവംശ ശാസ്ത്രജഞനായ ലൂയി ലീക്കിയെ കണ്ടുമുട്ടുന്നതും ഒറാഗുട്ടാങ്ങുളെക്കുറിച്ച് പഠിക്കാൻ താല്പര്യം കാണീക്കുന്നതും<br />
[[ജെയിൻ ഗുഡാൽ]],[[ ഡയാൻ ഫോസി]], ബിറുത്തെ ഗാൽഡിക്കാസ്സ് എന്നീ മൂന്നു വനിതാ പ്രൈമറ്റൊളജി വിദഗ്ദ്ധരെ ട്രൈമേറ്റ്സ് എന്നും ലീക്കി മാലാഖമാർ(ലീക്കിസ് ഏൻജൽസ് )എന്നും ഓമനപൂർവ്വം പരാമർശിക്കാറുണ്ട്.
 
==പ്രവർത്തനങ്ങൾ==
*ഈ ജന്തുക്കളുടെ സാമൂഹ്യ ഘടനയും , ഇണ ചേരൽ സ്വഭാവങ്ങളേയും നിരീക്ഷിച്ച് അവയെക്കുറിച്ച സമീപ വാസികൾക്കും ഗവണ്മെന്റിനു ബോധവൽക്കരണം നടത്തി
*Orangutan Foundation International എന്ന സംഘടനയ്ക്ക് രൂപം നൽകി. ഈ മൃഗങ്ങളുടെ സംരക്ഷണത്തിനും നിലനിലനില്പിനും ബോർണിയോ വനങ്ങളുടെ തന്നെ അതിജീവനത്തിനും വേണ്ടീ ഇപ്പോഴും ബിറുത്തെ സജീവമാണ്.
 
 
 
 
==അവാർഡുകൾ അംഗീകാരങ്ങൾ==
*Queen Elizabeth II Jubilee Medal (Canada)
* Satya Lencana Pembangunan Medal (Indonesia)
 
 
 
[[വർഗ്ഗം:കനേഡിയൻ ശാസ്ത്രജ്ഞർ]]
[[വർഗ്ഗം:നരവംശശാസ്ത്രജ്ഞർ]]
[[വർഗ്ഗം:1946-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2784409" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി