"കൊങ്ങിണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
84 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
[[മലയാളം|മലയാളത്തിൽത്തന്നെ]] '''കിങ്ങിണി, കിണികിണി, കൊങ്കിണി, വേലിപ്പരത്തി (വേലിപ്പരുത്തി), അരിപ്പൂച്ചെടി, പൂച്ചെടി, വാസന്തി, സുഗന്ധി''' എന്നീ പേരുകളിൽ അറിയപ്പെടുന്നു. [[ഹിന്ദി|ഹിന്ദിയിൽ]] രായ്മുനിയാ (राईमुनिया) എന്നും [[മറാഠി|മറാഠിയിൽ]] തൺതണി (तणतणी) എന്നും [[തമിഴ്|തമിഴിൽ]] ഉണ്ണിച്ചെടി (உன்னிச்செடி) എന്നും അറിയപ്പെടുന്നു.
 
കൊങ്ങിണിയുടെ പൂവ് '''കൊങ്ങിണിപ്പൂവ്''', '''കിങ്ങിണിപ്പൂവ്''', '''അരിപ്പൂവ്''', '''അരിപ്പപ്പൂവ്''', '''കമ്മൽപ്പൂവ്'''{{അവലംബം}}, '''തേവിടിച്ചിപ്പൂവ്''' ഇടമിക്കി, ഇടാമിയ (കൊടുങ്ങല്ലൂർ) എന്നൊക്കെ പ്രാദേശികമായി അറിയപ്പെടുന്നു.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2781128" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി