"ബ്ളാക്ക്ബീയർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
801 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ആദ്യവാചകത്തിൽത്തന്നെ വിഷയത്തെപ്പറ്റിയുള്ള നിർവചനം കൊടുത്താൽ നല്ലതാണ്)
|laterwork=
}}
[[West Indies|വെസ്റ്റ് ഇൻഡീസിന്റെ]] ചുറ്റുപാടിലും ബ്രിട്ടന്റെ [[Thirteen Colonies|വടക്കേ അമേരിക്കൻ കോളനികളുടെ]] കിഴക്കേ തീരത്തും പ്രവർത്തനം നടത്തിയിരുന്ന ഒരു [[Piracy|കടൽക്കൊള്ളക്കാരനായിരുന്നു]] '''ബ്ലാക്ക്‌ബിയേഡ് (Blackbeard)''' എന്ന് പരക്കെ അറിയപ്പെട്ടിരുന്ന '''(എഡ്‌വേഡ് ടീച്ച്) Edward Teach''' അഥവാ '''(എഡ്‌വേഡ് താച്ച്) Edward Thatch''' ({{circa|lk=no|1680}} – 22 നവംബർ 1718).എഡ്വേർഡിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് വളരെക്കുറച്ചു പേർക്ക് മാത്രമേ അറിയൂ. എന്നാൽ [[Queen Anne's War|ക്വീൻ ആൻന്റെ]] യുദ്ധസമയത്ത് സ്വകാര്യ കപ്പലുകളിൽ നാവികനായിരുന്നിരിക്കാം എന്നു കരുതുന്നു. 1716- ൽ എഡ്വേർഡ് [[Benjamin Hornigold|ക്യാപ്റ്റൻ ബെഞ്ചമിൻ ഹാർനിഗോൾഡിന്റെ]] അടിത്തറയുള്ള [[New Providence|ന്യൂ പ്രൊവിഡൻസിലെ]] [[ബഹാമാസ്|ബഹാമിയൻ ദ്വീപിൽ]] താമസമാവുകയും തുടർന്ന് കപ്പൽ ജോലിക്കാരനാകുകയും ചെയ്തു. അദ്ദേഹത്തെ ഹാർനിഗോൾഡ് ചെറിയ പായ്കപ്പലിന്റെ ക്യാപ്റ്റനാക്കുകയും ചെയ്തു. പിടിക്കപ്പടുമ്പോൾ ഇരുവരും നിരവധി കടൽക്കൊള്ളകളിൽ ഏർപ്പെട്ടിരുന്നു.
<!--
''എഡ്വേർഡ് ടീച്ച്'' അല്ലെങ്കിൽ ''എഡ്വേർഡ് തച്ച്'' (1680 - 22 നവംബർ 1718), '''ബ്ളാക്ക്ബീയർഡ്''' (Blackbeard) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. [[വെസ്റ്റ് ഇൻഡീസ് |വെസ്റ്റ് ഇൻഡീസിനെ]] ചുറ്റിപ്പറ്റി ബ്രിട്ടീഷുകാരുടെ കിഴക്കൻ തീരത്ത് പ്രവർത്തിക്കുന്ന [[Thirteen Colonies|വടക്കേ അമേരിക്കൻ കോളനി]]യിലെ ഒരു ഇംഗ്ലീഷ് കടൽക്കൊള്ളക്കാരനാണ്. -->എഡ്വേർഡിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് വളരെക്കുറച്ചു പേർക്ക് മാത്രമേ അറിയൂ. എന്നാൽ [[Queen Anne's War|ക്വീൻ ആൻന്റെ]] യുദ്ധസമയത്ത് സ്വകാര്യ കപ്പലുകളിൽ നാവികനായിരുന്നിരിക്കാം എന്നു കരുതുന്നു. 1716- ൽ എഡ്വേർഡ് [[Benjamin Hornigold|ക്യാപ്റ്റൻ ബെഞ്ചമിൻ ഹാർനിഗോൾഡിന്റെ]] അടിത്തറയുള്ള [[New Providence|ന്യൂ പ്രൊവിഡൻസിലെ]] [[ബഹാമാസ്|ബഹാമിയൻ ദ്വീപിൽ]] താമസമാവുകയും തുടർന്ന് കപ്പൽ ജോലിക്കാരനാകുകയും ചെയ്തു. അദ്ദേഹത്തെ ഹാർനിഗോൾഡ് ചെറിയ പായ്കപ്പലിന്റെ ക്യാപ്റ്റനാക്കുകയും ചെയ്തു. പിടിക്കപ്പടുമ്പോൾ ഇരുവരും നിരവധി കടൽക്കൊള്ളകളിൽ ഏർപ്പെട്ടിരുന്നു.
[[File:Edward Teach (Black Beard), Walking the Plank, from the Pirates of the Spanish Main series (N19) for Allen & Ginter Cigarettes MET DP835032.jpg|thumb|right|Edward Teach (Black Beard), Walking the Plank, from the Pirates of the Spanish Main series (N19) for Allen & Ginter Cigarettes MET DP835032]]
 
76,084

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2779123" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി