"കൗമാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
മെച്ചപ്പെടുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{prettyurl|Adolescence}}
{{prettyurl|Adolescence}}
മനുഷ്യജീവിതത്തിൽ ബാല്യത്തിനും യൗവനത്തിനും ഇടയ്ക്കുള്ള, ശാരീരികവും മാനസികവുമായ സങ്കീർണ്ണ പരിവർത്തനഘട്ടമാണ് കൗമാരം (Adolescence). ലോകാരോഗ്യസംഘടനയുടെ (WHO) നിർവ്വചനമനുസരിച്ച് കൗമാരം 10 വയസ്സുമുതൽ 19 വയസ്സുവരെയുള്ള വളർച്ചാ-വികാസഘട്ടമാണ്. <ref>കൗമാര ആരോഗ്യം, ഡോ.എൻ.ബാബു, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം. പേജ് 1, ISBN 81-7638-574-3</ref> ശാരീരിക വളർച്ചയ്ക്കൊപ്പം മാനസികവളർച്ചയും ഉണ്ടാകുന്നതിനാൽ ചിന്താരീതിയിലും വൈകാരികമണ്ഡലത്തിലും കാര്യമായ വ്യതിയാനങ്ങൾ രൂപപ്പെടുന്നതിനാൽ ഈ കാലഘട്ടം മനഃശാസ്ത്രജ്ഞരുടേയും ശിശുഗവേഷകരുടേയും വിദ്യാഭ്യാസ വിചക്ഷണരുടേയും സവിശേഷ ശ്രദ്ധ ആകർഷിക്കുന്നു. ഹോർമോണുകളുടെ ഉത്പാദനത്തിലുണ്ടാകുന്ന മാറ്റങ്ങൾ, ചുറ്റുപാടുകൾ ഏൽപ്പിക്കുന്ന സംഘർഷങ്ങൾ, സംസ്കാരം, ആചാരം, പാരമ്പര്യം എന്നിവയുടെ സ്വാധീനം, പോഷകാഹാരം, മാധ്യമങ്ങളുടെ സ്വാധീനം എന്നിവയെല്ലാം ഈ കാലഘട്ടത്തിൽ ശരീരത്തിന്റെയും മനസ്സിന്റേയും വളർച്ചാ-വികാസങ്ങളെ ബാധിക്കുന്നു. ലൈംഗികവളർച്ചയും പക്വതയും ആർജ്ജിക്കുന്ന പ്രായവുമാണിത്. [[മദ്യം]], മയക്കുമരുന്ന്, [[ആത്മഹത്യ]], അനാവശ്യ ഗർഭധാരണം, ലൈംഗിക പരീക്ഷണങ്ങൾ, ലൈംഗികരോഗങ്ങൾ എന്നിവയെല്ലാം ഈ ഘട്ടത്തിൽ സമ്മർദ്ദഘടകങ്ങളാകുന്നുണ്ട്. ഇവയെ അതിജീവിക്കുന്നതിനും സ്വാഭാവിക ശാരീരിക-മാനസിക വികാസത്തിന് ഉതകുംവിധം കൗമാരമനസ്സുകളെ പാകപ്പെടുത്തുന്നതിനും അധ്യാപകർക്കും രക്ഷകർത്താക്കൾക്കും മാധ്യമങ്ങൾക്കും സമൂഹത്തിനും ബാദ്ധ്യതയുണ്ട്. <ref>കൗമാര ആരോഗ്യം, ഡോ.എൻ.ബാബു, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം. പേജ് 3-5, ISBN 81-7638-574-3</ref>
മനുഷ്യജീവിതത്തിൽ ബാല്യത്തിനും യൗവനത്തിനും ഇടയ്ക്കുള്ള, ശാരീരികവും മാനസികവുമായ സങ്കീർണ്ണ പരിവർത്തനഘട്ടമാണ് കൗമാരം (Adolescence). ലോകാരോഗ്യസംഘടനയുടെ (WHO) നിർവ്വചനമനുസരിച്ച് കൗമാരം 10 വയസ്സുമുതൽ 19 വയസ്സുവരെയുള്ള വളർച്ചാ-വികാസഘട്ടമാണ്. <ref>കൗമാര ആരോഗ്യം, ഡോ.എൻ.ബാബു, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം. പേജ് 1, ISBN 81-7638-574-3</ref> ശാരീരിക വളർച്ചയ്ക്കൊപ്പം മാനസികവളർച്ചയും ലൈംഗികശേഷിയും ഉണ്ടാകുന്നതിനാൽ ചിന്താരീതിയിലും വൈകാരികമണ്ഡലത്തിലും കാര്യമായ വ്യതിയാനങ്ങൾ രൂപപ്പെടുന്നതിനാൽ ഈ കാലഘട്ടം മനഃശാസ്ത്രജ്ഞരുടേയും ശിശുഗവേഷകരുടേയും വിദ്യാഭ്യാസ വിചക്ഷണരുടേയും സവിശേഷ ശ്രദ്ധ ആകർഷിക്കുന്നു. ഹോർമോണുകളുടെ ഉത്പാദനത്തിലുണ്ടാകുന്ന മാറ്റങ്ങൾ, ചുറ്റുപാടുകൾ ഏൽപ്പിക്കുന്ന സംഘർഷങ്ങൾ, സംസ്കാരം, ആചാരം, പാരമ്പര്യം എന്നിവയുടെ സ്വാധീനം, പോഷകാഹാരം, മാധ്യമങ്ങളുടെ സ്വാധീനം എന്നിവയെല്ലാം ഈ കാലഘട്ടത്തിൽ ശരീരത്തിന്റെയും മനസ്സിന്റേയും വളർച്ചാ-വികാസങ്ങളെ ബാധിക്കുന്നു. ലൈംഗികവളർച്ചയും സ്വയംഭോഗവും എതിർലിംഗത്തോട് ആകർഷണവും പക്വതയും ആർജ്ജിക്കുന്ന പ്രായമാണിത്. അതിന്റെ ഭാഗമായി ചിലരിൽ പ്രണയം ഉടലെടുക്കുന്നു. [[മദ്യം]], മയക്കുമരുന്ന്, [[ആത്മഹത്യ]], അനാവശ്യ ഗർഭധാരണം, ലൈംഗിക പരീക്ഷണങ്ങൾ, ലൈംഗികരോഗങ്ങൾ, അമിതമായ കോപം, സങ്കടം എന്നിവയെല്ലാം ഈ ഘട്ടത്തിൽ സമ്മർദ്ദ ഘടകങ്ങളാകുന്നുണ്ട്. ഇവയെ അതിജീവിക്കുന്നതിനും സ്വാഭാവിക ശാരീരിക-മാനസിക വികാസത്തിന് ഉതകുംവിധം കൗമാരമനസ്സുകളെ പാകപ്പെടുത്തുന്നതിനും അധ്യാപകർക്കും രക്ഷകർത്താക്കൾക്കും മാധ്യമങ്ങൾക്കും സമൂഹത്തിനും ബാദ്ധ്യതയുണ്ട്. <ref>കൗമാര ആരോഗ്യം, ഡോ.എൻ.ബാബു, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം. പേജ് 3-5, ISBN 81-7638-574-3</ref>


ലോകത്താകെ 1.2 ബില്യൺ കൗമാരപ്രായക്കാരുണ്ട്. അവരിൽ 243 ദശലക്ഷം പേരും ഇന്ത്യക്കാരാണ്. <ref>http://www.unicef.org/india/media_6785.htm</ref>
ലോകത്താകെ 1.2 ബില്യൺ കൗമാരപ്രായക്കാരുണ്ട്. അവരിൽ 243 ദശലക്ഷം പേരും ഇന്ത്യക്കാരാണ്. <ref>http://www.unicef.org/india/media_6785.htm</ref>

== പ്രായപൂർത്തിയെത്തലും കൗമാരമാറ്റങ്ങളും ==
== പ്രായപൂർത്തിയെത്തലും കൗമാരമാറ്റങ്ങളും ==
കൗമാരകാലം ആരംഭിക്കുന്നത് ലൈംഗികവളർച്ച ത്വരിതപ്പെടുന്നതോടെയാണ്. ദ്വിതീയ ലൈംഗികസ്വഭാവങ്ങൾ പ്രത്യക്ഷപ്പെടുന്ന സമയമാണിത്. ഈ കാലഘട്ടത്തിലുണ്ടാകുന്ന മുഖ്യമാറ്റങ്ങളെ ഇങ്ങനെ ക്രോഡീകരിക്കാം.<ref>http://pubs.ext.vt.edu/350/350-850/350-850.html</ref>
കൗമാരകാലം ആരംഭിക്കുന്നത് ലൈംഗികവളർച്ച ത്വരിതപ്പെടുന്നതോടെയാണ്. ദ്വിതീയ ലൈംഗികസ്വഭാവങ്ങൾ പ്രത്യക്ഷപ്പെടുന്ന സമയമാണിത്. ഈ കാലഘട്ടത്തിലുണ്ടാകുന്ന മുഖ്യമാറ്റങ്ങളെ ഇങ്ങനെ ക്രോഡീകരിക്കാം.<ref>http://pubs.ext.vt.edu/350/350-850/350-850.html</ref>

23:23, 15 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം

മനുഷ്യജീവിതത്തിൽ ബാല്യത്തിനും യൗവനത്തിനും ഇടയ്ക്കുള്ള, ശാരീരികവും മാനസികവുമായ സങ്കീർണ്ണ പരിവർത്തനഘട്ടമാണ് കൗമാരം (Adolescence). ലോകാരോഗ്യസംഘടനയുടെ (WHO) നിർവ്വചനമനുസരിച്ച് കൗമാരം 10 വയസ്സുമുതൽ 19 വയസ്സുവരെയുള്ള വളർച്ചാ-വികാസഘട്ടമാണ്. [1] ശാരീരിക വളർച്ചയ്ക്കൊപ്പം മാനസികവളർച്ചയും ലൈംഗികശേഷിയും ഉണ്ടാകുന്നതിനാൽ ചിന്താരീതിയിലും വൈകാരികമണ്ഡലത്തിലും കാര്യമായ വ്യതിയാനങ്ങൾ രൂപപ്പെടുന്നതിനാൽ ഈ കാലഘട്ടം മനഃശാസ്ത്രജ്ഞരുടേയും ശിശുഗവേഷകരുടേയും വിദ്യാഭ്യാസ വിചക്ഷണരുടേയും സവിശേഷ ശ്രദ്ധ ആകർഷിക്കുന്നു. ഹോർമോണുകളുടെ ഉത്പാദനത്തിലുണ്ടാകുന്ന മാറ്റങ്ങൾ, ചുറ്റുപാടുകൾ ഏൽപ്പിക്കുന്ന സംഘർഷങ്ങൾ, സംസ്കാരം, ആചാരം, പാരമ്പര്യം എന്നിവയുടെ സ്വാധീനം, പോഷകാഹാരം, മാധ്യമങ്ങളുടെ സ്വാധീനം എന്നിവയെല്ലാം ഈ കാലഘട്ടത്തിൽ ശരീരത്തിന്റെയും മനസ്സിന്റേയും വളർച്ചാ-വികാസങ്ങളെ ബാധിക്കുന്നു. ലൈംഗികവളർച്ചയും സ്വയംഭോഗവും എതിർലിംഗത്തോട് ആകർഷണവും പക്വതയും ആർജ്ജിക്കുന്ന പ്രായമാണിത്. അതിന്റെ ഭാഗമായി ചിലരിൽ പ്രണയം ഉടലെടുക്കുന്നു. മദ്യം, മയക്കുമരുന്ന്, ആത്മഹത്യ, അനാവശ്യ ഗർഭധാരണം, ലൈംഗിക പരീക്ഷണങ്ങൾ, ലൈംഗികരോഗങ്ങൾ, അമിതമായ കോപം, സങ്കടം എന്നിവയെല്ലാം ഈ ഘട്ടത്തിൽ സമ്മർദ്ദ ഘടകങ്ങളാകുന്നുണ്ട്. ഇവയെ അതിജീവിക്കുന്നതിനും സ്വാഭാവിക ശാരീരിക-മാനസിക വികാസത്തിന് ഉതകുംവിധം കൗമാരമനസ്സുകളെ പാകപ്പെടുത്തുന്നതിനും അധ്യാപകർക്കും രക്ഷകർത്താക്കൾക്കും മാധ്യമങ്ങൾക്കും സമൂഹത്തിനും ബാദ്ധ്യതയുണ്ട്. [2]

ലോകത്താകെ 1.2 ബില്യൺ കൗമാരപ്രായക്കാരുണ്ട്. അവരിൽ 243 ദശലക്ഷം പേരും ഇന്ത്യക്കാരാണ്. [3]

പ്രായപൂർത്തിയെത്തലും കൗമാരമാറ്റങ്ങളും

കൗമാരകാലം ആരംഭിക്കുന്നത് ലൈംഗികവളർച്ച ത്വരിതപ്പെടുന്നതോടെയാണ്. ദ്വിതീയ ലൈംഗികസ്വഭാവങ്ങൾ പ്രത്യക്ഷപ്പെടുന്ന സമയമാണിത്. ഈ കാലഘട്ടത്തിലുണ്ടാകുന്ന മുഖ്യമാറ്റങ്ങളെ ഇങ്ങനെ ക്രോഡീകരിക്കാം.[4]

  1. ഗുഹ്യരോമങ്ങളുടെ വളർച്ച- ഒൻപത്- പത്ത് വയസ്സിൽ പെൺകുട്ടികളിൽ ഗുഹ്യരോമവളർച്ച തുടങ്ങി, പതിമൂന്ന്- പതിന്നാല് വയസ്സോടെ രോമവളർച്ച പൂർത്തിയാകുന്നു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും സവിശേഷ രോമക്രമം (pattern of hair growth) രൂപപ്പെടുന്നു. ഗുഹ്യഭാഗങ്ങളിൽ ആദ്യം രൂപപ്പെടുന്ന നീളമുള്ള, നേരിയ രോമങ്ങൾ ക്രമേണ കൂടുതൽ കറുത്ത് വയറിലേയ്ക്കും തുടകളിലേയ്ക്കും വ്യാപിക്കുന്നു.[5] ആൺകുട്ടികളിലെ മുഖരോമവളർച്ച കൗമാരത്തിന്റെ മുഖ്യലക്ഷണമാണ്. എങ്കിലും ഇത് വ്യക്തമാകാതെ കൗമാരം കടക്കുന്നവരുമുണ്ട്.
  2. പെൺകുട്ടികളിലെ സ്തനവളർച്ച- എട്ടാം വയസ്സോടെ സ്തനമൊട്ടുകൾ വളരുകയും പന്ത്രണ്ടിനും പതിനെട്ടിനും ഇടയിൽ സ്തനവളർച്ച പൂർത്തിയാകുകയും ചെയ്യുന്നു.
  3. പെൺകുട്ടികളിലെ ആദ്യ ആർത്തവം- ഇവരുടെ ശരീരവളർച്ച ഒൻപതരമുതൽ പതിന്നാലര വയസ്സുവരെ വൻതോതിൽ നടക്കുന്നു. പത്താം വയസ്സോടെയാണ് പെൺകുട്ടികൾ ഋതുമതിയാകുക. ഇത് പതിനഞ്ച് വയസ്സുവരെ നീളാവുന്നതാണ്. [6]
  4. ആൺകുട്ടികളിലെ ലൈംഗികവളർച്ച-
  5. ആൺകുട്ടികളിലെ ശബ്ദവ്യതിയാനം-
  6. കക്ഷഭാഗത്തെ രോമവളർച്ച-
  7. വിയർപ്പുഗ്രന്ഥികളുടെ അമിതപ്രവർത്തനം-
  8. എണ്ണമയമുള്ള ത്വക്ക്-
  9. മുഖക്കുരു രൂപപ്പെടൽ-
  10. hormone producing

അവലംബം

  1. കൗമാര ആരോഗ്യം, ഡോ.എൻ.ബാബു, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം. പേജ് 1, ISBN 81-7638-574-3
  2. കൗമാര ആരോഗ്യം, ഡോ.എൻ.ബാബു, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം. പേജ് 3-5, ISBN 81-7638-574-3
  3. http://www.unicef.org/india/media_6785.htm
  4. http://pubs.ext.vt.edu/350/350-850/350-850.html
  5. http://medicalcenter.osu.edu/patientcare/healthcare_services/mens_health/puberty_adolescent_male/Pages/index.aspx
  6. http://www.nlm.nih.gov/medlineplus/ency/article/002003.htm
"https://ml.wikipedia.org/w/index.php?title=കൗമാരം&oldid=2778675" എന്ന താളിൽനിന്ന് ശേഖരിച്ചത്