"ബ്ളാക്ക്ബീയർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'{{prettyurl|Blackbeard}} {{Infobox person |birth_name=Edward Teach |birth_date={{circa}} 1680 |death_date= {{Death date an...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 19: വരി 19:
|laterwork=
|laterwork=
}}
}}
''എഡ്വേർഡ് ടീച്ച്'' അല്ലെങ്കിൽ ''എഡ്വേർഡ് തച്ച്'' (1680 - 22 നവംബർ 1718), '''ബ്ളാക്ക്ബീയർഡ്''' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വെസ്റ്റ് ഇൻഡീസിനെ ചുറ്റിപ്പറ്റി ബ്രിട്ടീഷുകാരുടെ കിഴക്കൻ തീരത്ത് പ്രവർത്തിക്കുന്ന വടക്കേ അമേരിക്കൻ കോളനികളുടെ ഒരു ഇംഗ്ലീഷ് കടൽക്കൊള്ളക്കാരനാണ്. എഡ്വേർഡിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് വളരെക്കുറച്ചു പേർക്ക് മാത്രമേ അറിയൂ. എന്നാൽ [[Queen Anne's War|ക്വീൻ ആൻന്റെ]] യുദ്ധസമയത്ത് സ്വകാര്യ കപ്പലുകളിൽ നാവികനായിരുന്നിരിക്കാം. [[Benjamin Hornigold|ക്യാപ്റ്റൻ ബെഞ്ചമിൻ ഹാർനിഗോൾഡിന്റെ]] അടിത്തറയുള്ള [[New Providence|ന്യൂ പ്രൊവിഡൻസിലെ]] [[ബഹാമാസ്|ബഹാമിയൻ ദ്വീപിൽ]] 1716- എഡ്വേർഡ് കപ്പൽജോലിക്കാരനാകുകയും അദ്ദേഹത്തെ ഹാർനിഗോൾഡ് ചെറിയ പായ്കപ്പലിന്റെ ക്യാപ്റ്റനാക്കുകയും ചെയ്തു. പിടിക്കപ്പടുമ്പോൾ ഇരുവരും നിരവധി കടൽക്കൊള്ളകളിൽ ഏർപ്പെട്ടിരുന്നു.
''എഡ്വേർഡ് ടീച്ച്'' അല്ലെങ്കിൽ ''എഡ്വേർഡ് തച്ച്'' (1680 - 22 നവംബർ 1718), '''ബ്ളാക്ക്ബീയർഡ്''' (Blackbeard) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. [[വെസ്റ്റ് ഇൻഡീസ് |വെസ്റ്റ് ഇൻഡീസിനെ]] ചുറ്റിപ്പറ്റി ബ്രിട്ടീഷുകാരുടെ കിഴക്കൻ തീരത്ത് പ്രവർത്തിക്കുന്ന [[Thirteen Colonies|വടക്കേ അമേരിക്കൻ കോളനി]]യിലെ ഒരു ഇംഗ്ലീഷ് കടൽക്കൊള്ളക്കാരനാണ്. എഡ്വേർഡിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് വളരെക്കുറച്ചു പേർക്ക് മാത്രമേ അറിയൂ. എന്നാൽ [[Queen Anne's War|ക്വീൻ ആൻന്റെ]] യുദ്ധസമയത്ത് സ്വകാര്യ കപ്പലുകളിൽ നാവികനായിരുന്നിരിക്കാം എന്നു കരുതുന്നു. 1716- ൽ എഡ്വേർഡ് [[Benjamin Hornigold|ക്യാപ്റ്റൻ ബെഞ്ചമിൻ ഹാർനിഗോൾഡിന്റെ]] അടിത്തറയുള്ള [[New Providence|ന്യൂ പ്രൊവിഡൻസിലെ]] [[ബഹാമാസ്|ബഹാമിയൻ ദ്വീപിൽ]] താമസമാവുകയും തുടർന്ന് കപ്പൽ ജോലിക്കാരനാകുകയും ചെയ്തു. അദ്ദേഹത്തെ ഹാർനിഗോൾഡ് ചെറിയ പായ്കപ്പലിന്റെ ക്യാപ്റ്റനാക്കുകയും ചെയ്തു. പിടിക്കപ്പടുമ്പോൾ ഇരുവരും നിരവധി കടൽക്കൊള്ളകളിൽ ഏർപ്പെട്ടിരുന്നു.
[[File:Edward Teach (Black Beard), Walking the Plank, from the Pirates of the Spanish Main series (N19) for Allen & Ginter Cigarettes MET DP835032.jpg|thumb|right|Edward Teach (Black Beard), Walking the Plank, from the Pirates of the Spanish Main series (N19) for Allen & Ginter Cigarettes MET DP835032]]
[[File:Edward Teach (Black Beard), Walking the Plank, from the Pirates of the Spanish Main series (N19) for Allen & Ginter Cigarettes MET DP835032.jpg|thumb|right|Edward Teach (Black Beard), Walking the Plank, from the Pirates of the Spanish Main series (N19) for Allen & Ginter Cigarettes MET DP835032]]
==അവലംബം==
==അവലംബം==

21:25, 15 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ബ്ളാക്ക്ബീയർഡ്
Blackbeard (c. engraving used to illustrate Johnson's General History)
ജനനം
Edward Teach

c. 1680
(presumed) Bristol, England
മരണം (വയസ്സ് 35–40)
മറ്റ് പേരുകൾBlackbeard

എഡ്വേർഡ് ടീച്ച് അല്ലെങ്കിൽ എഡ്വേർഡ് തച്ച് (1680 - 22 നവംബർ 1718), ബ്ളാക്ക്ബീയർഡ് (Blackbeard) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വെസ്റ്റ് ഇൻഡീസിനെ ചുറ്റിപ്പറ്റി ബ്രിട്ടീഷുകാരുടെ കിഴക്കൻ തീരത്ത് പ്രവർത്തിക്കുന്ന വടക്കേ അമേരിക്കൻ കോളനിയിലെ ഒരു ഇംഗ്ലീഷ് കടൽക്കൊള്ളക്കാരനാണ്. എഡ്വേർഡിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് വളരെക്കുറച്ചു പേർക്ക് മാത്രമേ അറിയൂ. എന്നാൽ ക്വീൻ ആൻന്റെ യുദ്ധസമയത്ത് സ്വകാര്യ കപ്പലുകളിൽ നാവികനായിരുന്നിരിക്കാം എന്നു കരുതുന്നു. 1716- ൽ എഡ്വേർഡ് ക്യാപ്റ്റൻ ബെഞ്ചമിൻ ഹാർനിഗോൾഡിന്റെ അടിത്തറയുള്ള ന്യൂ പ്രൊവിഡൻസിലെ ബഹാമിയൻ ദ്വീപിൽ താമസമാവുകയും തുടർന്ന് കപ്പൽ ജോലിക്കാരനാകുകയും ചെയ്തു. അദ്ദേഹത്തെ ഹാർനിഗോൾഡ് ചെറിയ പായ്കപ്പലിന്റെ ക്യാപ്റ്റനാക്കുകയും ചെയ്തു. പിടിക്കപ്പടുമ്പോൾ ഇരുവരും നിരവധി കടൽക്കൊള്ളകളിൽ ഏർപ്പെട്ടിരുന്നു.

Edward Teach (Black Beard), Walking the Plank, from the Pirates of the Spanish Main series (N19) for Allen & Ginter Cigarettes MET DP835032

അവലംബം

ഗ്രന്ഥസൂചിക

  • Cobbett, William; Howell, Thomas Bayly; Howell, Thomas Jones (1816), Cobbett's complete collection of state trials and proceedings for high treason and other crimes and misdemeanors from the earliest period to the present time (1809), London: R. Bagshaw
  • Douglas, Matilda (1835), Blackbeard: A page from the colonial history of Philadelphia, vol. 1, New York: Harper & brothers
  • Johnson, Captain Charles (1724), A General History of the Robberies and Murders of the Most Notorious Pirates (Second ed.), Paternoster Row, London: T Warner
  • Konstam, Angus (2007), Blackbeard: America's Most Notorious Pirate, John Wiley & Sons, ISBN 0-470-12821-6
  • Lee, Robert E. (1974), Blackbeard the Pirate (2002 ed.), North Carolina: John F. Blair, ISBN 0-89587-032-0
  • Perry, Dan (2006), Blackbeard: The Real Pirate of the Caribbean, Thunder's Mouth Press, ISBN 1-56025-885-3
  • Whedbee, Charles Henry (1989), Blackbeard's Cup and Stories of the Outer Banks, North Carolina: John F. Blair, ISBN 978-0-89587-070-4
  • Woodard, Colin (2007), The Republic of Pirates, Harcourt, Inc, ISBN 978-0-15-603462-3
  • Woodbury, George (1951), The Great Days of Piracy, New York: W. W. Norton & Company

കൂടുതൽ വായനയ്ക്ക്

  • Duffus, Kevin (2008), The Last Days of Blackbeard the Pirate, Looking Glass Productions, Inc, ISBN 978-1-888285-23-9
  • Moore, David D. (1997), A General History of Blackbeard the Pirate, the Queen Anne's Revenge and the Adventure, Tributaries
  • Pendered, Norman C. (1975), Blackbeard, The Fiercest Pirate of All, Manteo, NC: Times Printing Co.
  • Shomette, Donald G. (1985), Pirates on the Chesapeake: Being a True History of Pirates, Picaroons, and Raiders on Chesapeake Bay, 1610–1807, Maryland: Tidewater Publishers

പുറം കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ബ്ളാക്ക്ബീയർഡ്&oldid=2778646" എന്ന താളിൽനിന്ന് ശേഖരിച്ചത്