"നെടുമങ്ങാട് താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1: വരി 1:
[[കേരളം|കേരളത്തിലെ]] [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] അഞ്ച് താലൂക്കുകളിൽ ഒന്നാണ് '''നെടുമങ്ങാട് താലൂക്ക്'''. [[നെടുമങ്ങാട്]] ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. [[തിരുവനന്തപുരം താലൂക്ക്|തിരുവനന്തപുരം]], [[ചിറയൻകീഴ് താലൂക്ക്|ചിറയൻകീഴ്]], [[നെയ്യാറ്റിൻകര താലൂക്ക്|നെയ്യാറ്റിൻകര]], വർക്കല താലൂക്ക് [[വർക്കല]]എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. നെടുമങ്ങാട് താലൂക്കിൽ 8 ഗ്രാമങ്ങളാണ് ഉള്ളത്. ഈ ഗ്രാമങ്ങളിൽ എല്ലാം തഹസീൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.
[[കേരളം|കേരളത്തിലെ]] [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] ആറ് താലൂക്കുകളിൽ ഒന്നാണ് '''നെടുമങ്ങാട് താലൂക്ക്'''. [[നെടുമങ്ങാട്]] ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. [[തിരുവനന്തപുരം താലൂക്ക്|തിരുവനന്തപുരം]], [[ചിറയൻകീഴ് താലൂക്ക്|ചിറയൻകീഴ്]], [[നെയ്യാറ്റിൻകര താലൂക്ക്|നെയ്യാറ്റിൻകര]], [[വർക്കല താലൂക്ക്|വർക്കല]], [[കാട്ടാക്കട താലൂക്ക്|കാട്ടാക്കട]] എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. നെടുമങ്ങാട് താലൂക്കിൽ 8 ഗ്രാമങ്ങളാണ് ഉള്ളത്. ഈ ഗ്രാമങ്ങളിൽ എല്ലാം തഹസീൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.


==താലൂക്കിലെ ഗ്രാമ പഞ്ചായത്തുകൾ==
==താലൂക്കിലെ ഗ്രാമ പഞ്ചായത്തുകൾ==

12:53, 15 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ആറ് താലൂക്കുകളിൽ ഒന്നാണ് നെടുമങ്ങാട് താലൂക്ക്. നെടുമങ്ങാട് ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. തിരുവനന്തപുരം, ചിറയൻകീഴ്, നെയ്യാറ്റിൻകര, വർക്കല, കാട്ടാക്കട എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. നെടുമങ്ങാട് താലൂക്കിൽ 8 ഗ്രാമങ്ങളാണ് ഉള്ളത്. ഈ ഗ്രാമങ്ങളിൽ എല്ലാം തഹസീൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.

താലൂക്കിലെ ഗ്രാമ പഞ്ചായത്തുകൾ

ചരിത്രം

അതിർത്തികൾ

  • വടക്ക് --
  • കിഴക്ക് --
  • തെക്ക് --
  • പടിഞ്ഞാറ് --

പുറത്തേക്കുള്ള കണ്ണി

അവലംബം

"https://ml.wikipedia.org/w/index.php?title=നെടുമങ്ങാട്_താലൂക്ക്&oldid=2778551" എന്ന താളിൽനിന്ന് ശേഖരിച്ചത്