Jump to content

"ലോകൊറോകൊ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,124 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
"LocoRoco" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
("LocoRoco" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
("LocoRoco" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
ഒരു [[പെഴ്സണൽ കമ്പ്യൂട്ടർ ഗെയിം|പ്ലാറ്റ്ഫോം വീഡിയോ ഗെയിമാണ്]] '''ലോകൊറോകൊ (LocoRoco)'''.  [[SCE Japan Studio|എസ്.സി.ഇ ജപ്പാൻ സ്റ്റുഡിയോ]] എന്ന ഡവലപ്പർ വികസിപ്പിച്ച് [[Sony Computer Entertainment|സോണി കമ്പൂട്ടർ എന്റർടൈൻമെന്റ്]] ആണ് പുറത്തിറക്കിയത്. 2006 ലാണ് ഇത് പുറത്തിറങ്ങിയത്.  [[Tsutomu Kouno|സുതോമ കോനു]] എന്ന ജപ്പാൻ ഗെയിം ഡെവെലപ്പർ ആണ് ഈ പ്ലാറ്റ്ഫോം വീഡിയോ ഗെയിം വികസിപ്പിച്ചത്. ഒരാൾമാത്രം കളിക്കാവുന്ന ഈ ഗെയിമിലെ കഥാപാത്രങ്ങളായ ലോകൊറോകൊയും കൂട്ടുകാരും കാഴ്ചയിൽ പലനിറത്തിലുള്ള ജലാറ്റിൻ രൂപങ്ങളാണ്.   ലോകൊറോകൊയ്ക്കു പുറമെ അപകടകാരിയായ മൂജ ട്രൂപ്പ് , അപകടങ്ങളിൽ ലോകൊറോകൊയെ സഹായിക്കാൻ വരുന്ന മറ്റ് വിചിത്രജീവികളും ഗെയിമിൽ പ്രത്യക്ഷമാകുന്ന മറ്റു കഥാപാത്രങ്ങളാണ്.
 
LocoRocoക്ക് പ്രത്യേക ബെറി പഴങ്ങൾ കഴിക്കുന്നതിലൂടെ തന്റെ ശരീര വലിപ്പം കൂട്ടുവാനും പിന്നീട് ഇടുങ്ങിയ ഇടങ്ങളിലൂടെ കടന്നുപോകാൻ വേണ്ടി വിഭജിക്കുകയും വീണ്ടും യോജിക്കാനും ശരീരം കൊണ്ട് സാധ്യമാണ്.  ആകർഷണീയമായ വർണ്ണങ്ങളും അതിന്റെ ശബ്ദ-സംഗീത ഗതികളും കളിയുടെ സവിശേഷതകളാണ്. 2006 ൽ ഗെയിമിംഗ് പ്രെസ്സിൽ നിന്നും ധാരാളം പുരസ്കാരങ്ങൾ LocoRoco നേടി. അതിന്റെ വിജയഗാഥ തുടർന്നുള്ള നാല് LocoRoco ടൈറ്റിലുകളുടെ വികസനത്തിന് വഴിയൊരുക്കി.<ref>http://au.gamespot.com/mobile/action/locoroco/index.html?tag=result%3Btitle%3B4{{dead link|date=January 2018 |bot=InternetArchiveBot |fix-attempted=yes }}</ref>{{Full citation|date=December 2017}}
 
== കഥാവസ്തു ==
അകലെയുള്ള ഒരു ഗ്രഹത്തിൽ സമാധാനത്തോടെ ജീവിക്കുന്ന LocoRocoയും അവരുടെ കൂട്ടുകാരായ മൂയി മുയിയും സസ്യങ്ങൾ വളർത്തി പ്രകൃതി  സംരക്ഷണതിൽ ഏർപ്പെടുകയും , ഗ്രഹത്തെ മനോഹരമാക്കി മാറ്റുവാനും, ദിവസങ്ങളോളം പാടുപെടുകയും ചെയ്യുന്നവരാണ്. മുജാ ട്രൂപ്പ് ഗ്രഹത്തിലേക്ക് പ്രവേശിച്ച് ആക്രമണം നടത്തുമ്പോൾ, LocoRocoക്ക് ഈ ആക്രമണകാരികൾക്ക് നേരെ എങ്ങനെ പൊരുതി നിൽക്കണമെന്ന് നിശ്ചയമില്ലാതെ വരുന്നു. അതേ സമയം കളിക്കാരൻ അല്ലെങ്കിൽ കളിക്കാരി ലോജൂറോക്കോ വഴി നയിക്കാൻ കഴിവുള്ള "ഗ്രഹം" എന്ന കഥാപാത്രം ആവുകയും LocoRocoക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി  മോജോ ട്രോപ്പോനെ പരാജയപ്പെടുത്തുകയും ഗ്രഹത്തെ അതിന്റെ സമാധാനപരമായ വഴികളിലേക്ക് തിരിച്ചുവിടുകയുമാണ് ചെയ്യേണ്ടത്.
Living peacefully on a faraway planet, the LocoRoco and their friends, the Mui Mui, help grow vegetation and look after nature, making the planet a pleasant place to be, playing and singing the days away. When the Moja Troop comes to the planet to take it over, the LocoRoco do not know how to fight against these invaders from outer space. As such, the player assumes the role of "the planet" that is capable of guiding the LocoRoco around to defeat the Moja Troop and rescue the remaining LocoRoco, returning the planet to its peaceful ways.
 
== Referencesഅവലംബം ==
 
{{reflist|2}}
== പുറത്തേക്കുള്ള ക്ണ്ണികൾ ==
 
* [http://www.playstation.com/en-us/games/locoroco-psp/ Official website]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2776378" എന്ന താളിൽനിന്ന് ശേഖരിച്ചത്