"സർവ്വരാജ്യസഖ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
103 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Removing Link FA template (handled by wikidata))
ലീഗ് ഓഫ് നേഷൻസിനെ [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിനു]] ശേഷം പിരിച്ചു വിടുകയും ഇതു [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] പിറവിക്കു വഴിതെളിക്കുകയും ചെയ്തു. ഐക്യരാഷ്ട്രസഭയുടെ മുൻഗാമികളിൽ ഏറ്റവും പ്രധാനപ്പെട്ട് സംഘടന ഇതായിരുന്നു. യു.എൻ. സ്വാംശീകരിച്ച പല ക്രിയാത്മക ആശയങ്ങളും, രീതികളും മറ്റും ലീഗ് ഓഫ് നേഷൻസിന്റേതായിരുന്നു.
== ചരിത്രം ==
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളുടെ]] പ്രസിഡണ്ടായിരുന്ന [[വൂഡ്രോവുഡ്രൊ വിൽസൺ|വൂഡ്രോ വിൽസനാണ്‌]] ലീഗ് ഓഫ് നേഷൻസ് എന്ന ആശയം കൊണ്ടു വന്നത്. യുദ്ധത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചുള്ള പതിനാലിന പ്രഖ്യാപനത്തിൽ അവസാനത്തേതായാണ്‌ രാഷ്ട്രങ്ങളുടെ ഒരു പൊതുസഭയെക്കുറിച്ചുള്ള ആശയം അവതരിപ്പിക്കപ്പെട്ടത്. ഈ ആശയങ്ങളും, [[ബ്രിട്ടൺ|ബ്രിട്ടണും]] [[ഫ്രാൻസ്|ഫ്രാൻസും]] ചേർന്നുണ്ടാക്കിയ ആശയങ്ങളുമാണ്‌, 1919-ൽ ഒന്നാം ലോകമഹായുദ്ധത്തിന്‌ അന്ത്യം കുറിച്ച വേഴ്സായ് സമാധാനസമ്മേളനത്തിന്റെ സന്ധി സംഭാഷണങ്ങളിൽ അടിസ്ഥാനമായത്.
 
[[വേഴ്സായ് ഉടമ്പടി|വേഴ്സായ് ഉടമ്പടിയിലെ]] ഒരു അവിഭാജ്യഘടകമായി അങ്ങനെ ലീഗ് ഓഫ് നേഷൻസിന്റെ രൂപവത്കരണത്തെ ഉൾക്കൊള്ളിച്ചു
46,050

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2776252" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി