"കൃസരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
581 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചില ഭാഗം ചേർത്തു)
(ചെ.)
{{prettyurl|Clitoris}}
[[File:Klitoris-vorhaut und Klitoris.jpg|thumb|കൃസരി (2)]]
സ്ത്രീകളിൽ [[യോനി|യോനീനാളത്തിന്]] മുകളിൽ കാണുന്ന, പൂർണ്ണപുരുഷലിംഗ പരിണാമംഘടനയുള്ള പ്രാപിക്കാത്ത പുരുഷ ലിംഗ സമാനമായ അവയവമാണ് '''കൃസരി‌''' അഥവാ '''ഭഗശിശ്നിക''' (ഇംഗ്ലീഷ്:Clitoris). പൊതുഒട്ടുമിക്ക സസ്തനികളിലും അപൂർവ്വം ചില ഇതര ജീവികളിലും ഈ അബ്വയവം കാണപ്പെടുന്നു. പൂർണ്ണമായും ലൈംഗിക അവയവം എന്ന് വിലയിരുതാവുന്ന അപൂർവ്വം അവയവങ്ങളിൽ ഒന്നാണ് ഇത്, പ്രാഥമികമായി മറ്റു ഉപയോഗങ്ങൾ ഈ അവയവത്തിനില്ല. പ്രത്യുൽപ്പാദന പ്രക്രിയയിലും കൃസരി പങ്കു വഹിക്കുന്നില്ല. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം സ്ത്രീകൾ 70-80 ശതമാനവും നേരിട്ടുള്ള കൃസരി പരിലാളനങ്ങളിലൂടെ രതിമൂർച്ചയിലെത്തുന്നു. വളർച്ചയുടെ ഘട്ടങ്ങളിൽ [[ടെസ്റ്റൊസ്റ്റീറോൺ]] എന്ന [[ഹോർമോൺ]]([[അന്തർഗ്രന്ഥി സ്രാവം]]) ആണിതിന്റെആണിതിൻറെ വലിപ്പം നിശ്ചയിക്കുന്നത്‌. ആതുകൊണ്ടു സ്ത്രീകളിൽ ഇതു പലവലിപ്പത്തിലും രൂപം കൊണ്ടിരിക്കാം. പുരുഷപുരുഷനു ലിംഗത്തെതു പൊലെലിംഗത്തിൽ ഉള്ളത് പോലെ സംവേദന ഗ്രന്ഥികൾ ഞരമ്പുകൾ അധികമാകയാൽ കൂടുതൽ ഇന്ദ്രിയാനുഭൂതി ലഭിക്കുന്ന ഭാഗമാണിത്. ഇതിനെ കന്ത് എന്നും വിളിക്കുന്നു.
 
=== ഭഗശിശ്നികാഛദം ===
79

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2773513" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി