"ഹെർട്സ് (ഏകകം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[ആവൃത്തി]] ([[:en:frequency | frequency]])യുടെ [[അന്താരാഷ്ട്ര ഏകകവ്യവസ്ഥ|എസ്.ഐ.ഏകകം]] ആണ് ഹെർട്സ്. ഒരു സെക്കന്റിലെ ആവർത്തനങ്ങളുടെ എണ്ണമാണ് ഒരു ഹെർട്സ്.<ref>"hertz". (1992). ''American Heritage Dictionary of the English Language'' (3rd ed.), Boston: Houghton Mifflin.</ref>. വൈദ്യുതകാന്തികതരംഗങ്ങളുടെ അസ്തിത്വത്തിന്റെ നിർണായകതെളിവ് കണ്ടെത്തിയ [[ഹെയ്‌ൻറീച് റുഡോൾഫ് ഹെർട്സ് | ഹെയ്‌ൻറീച് റുഡോൾഫ് ഹെർട്സിന്റെ]]([[:en:Heinrich Rudolf Hertz]]) പേരിലാണ് ഈ യൂണിറ്റ് അറിയപ്പെടുന്നത്. ഹെർട്സിന്റെ പൊതുവേ ഉപയോഗിയ്ക്കുന്ന ഗുണിതങ്ങൾ ([[:en:metric prefix|multiples]]) കിലോഹെർട്സ്(10<sup>3</sup> Hz, kHz), മെഗാഹെർട്സ് (10<sup>6</sup> Hz, MHz), ഗിഗാഹെർട്സ് (10<sup>9</sup> Hz, GHz), ടെറാഹെർട്സ് (10<sup>12</sup> Hz, THz) എന്നിവയാണ്.
 
[[പ്രമാണം: FrequencyAnimation.gif|thumb|right|150px|ലൈറ്റ് കത്തുന്ന ''ആവൃത്തി'' f = 0.5 Hz (Hz = ഹെർട്സ്), 1.0 Hz and 2.0 Hz, where <math>x</math> Hz എന്നാൽ ഓരോ സെക്കന്റിലും <math>x</math> ഫ്ലാഷുകൾ കാണാം എന്നർത്ഥം. T എന്നത് തരംഗദൈർഘ്യം ആണ്, T = <math>y</math> s (s = സെക്കന്റ്) എന്നാൽ ഓരോ ഫ്ലാഷിനും ഇടയിൽ <math>y</math> സെക്കൻഡുകൾ എടുക്കും എന്നർത്ഥം. T, f'ന്റെയും f, T'യുടെയും [[വ്യുൽക്രമം | വ്യുൽക്രമങ്ങൾ]] ([[:en:reciprocal (mathematics)|reciprocal]])ആണ്: അതായത് f = 1/T and T = 1/f.]]
 
== SI multiples ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2773452" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി