"ഹെർട്സ് (ഏകകം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Hertz}} |
{{prettyurl|Hertz}} |
||
{{ഒറ്റവരിലേഖനം|date=2013 മേയ്}} |
|||
{{Infobox unit |
|||
[[ആവൃത്തി]]യുടെ [[അന്താരാഷ്ട്ര ഏകകവ്യവസ്ഥ|എസ്.ഐ.ഏകകം]] ആണ് '''ഹെർട്സ്'''. |
|||
| name = ഹെർട്സ് |
|||
⚫ | [[പ്രമാണം: FrequencyAnimation.gif|thumb|right|150px|ലൈറ്റ് കത്തുന്ന ''ആവൃത്തി'' f = 0.5 Hz (Hz = ഹെർട്സ്), 1.0 Hz and 2.0 Hz, where <math>x</math> Hz |
||
| image = |
|||
<ref>[http://www.mmk.e-technik.tu-muenchen.de/persons/ter/top/dominant.html Dominant spectral region]</ref> |
|||
| caption = ഹെർട്സ് |
|||
| standard = [[SI derived unit]] |
|||
| quantity = [[Frequency]] |
|||
| symbol = Hz |
|||
| dimension = T<sup>−1</sup> |
|||
| namedafter = [[ഹെയ്ൻറീച് റുഡോൾഫ് ഹെർട്സ്]] |
|||
| extralabel = In [[SI base unit]]s |
|||
| extradata = [[Second|s]]<sup>−1</sup> |
|||
}} |
|||
[[ആവൃത്തി]] ([[:en:frequency | frequency]])യുടെ [[അന്താരാഷ്ട്ര ഏകകവ്യവസ്ഥ|എസ്.ഐ.ഏകകം]] ആണ് ഹെർട്സ്. ഒരു സെക്കന്റിലെ ആവർത്തനങ്ങളുടെ എണ്ണമാണ് ഒരു ഹെർട്സ്.<ref>"hertz". (1992). ''American Heritage Dictionary of the English Language'' (3rd ed.), Boston: Houghton Mifflin.</ref>. വൈദ്യുതകാന്തികതരംഗങ്ങളുടെ അസ്തിത്വത്തിന്റെ നിർണായകതെളിവ് കണ്ടെത്തിയ [[ഹെയ്ൻറീച് റുഡോൾഫ് ഹെർട്സ് | ഹെയ്ൻറീച് റുഡോൾഫ് ഹെർട്സിന്റെ]]([[:en:Heinrich Rudolf Hertz]]) പേരിലാണ് ഈ യൂണിറ്റ് അറിയപ്പെടുന്നത്. ഹെർട്സിന്റെ പൊതുവേ ഉപയോഗിയ്ക്കുന്ന ഗുണിതങ്ങൾ ([[:en:metric prefix|multiples]]) കിലോഹെർട്സ്(10<sup>3</sup> Hz, kHz), മെഗാഹെർട്സ് (10<sup>6</sup> Hz, MHz), ഗിഗാഹെർട്സ് (10<sup>9</sup> Hz, GHz), ടെറാഹെർട്സ് (10<sup>12</sup> Hz, THz) എന്നിവയാണ്. |
|||
⚫ | [[പ്രമാണം: FrequencyAnimation.gif|thumb|right|150px|ലൈറ്റ് കത്തുന്ന ''ആവൃത്തി'' f = 0.5 Hz (Hz = ഹെർട്സ്), 1.0 Hz and 2.0 Hz, where <math>x</math> Hz എന്നാൽ ഓരോ സെക്കന്റിലും <math>x</math> ഫ്ലാഷുകൾ കാണാം എന്നർത്ഥം. T എന്നത് തരംഗദൈർഘ്യം ആണ്, T = <math>y</math> s (s = സെക്കന്റ്) എന്നാൽ ഓരോ ഫ്ലാഷിനും ഇടയിൽ <math>y</math> സെക്കൻഡുകൾ എടുക്കും എന്നർത്ഥം. T, f'ന്റെയും f, T'യുടെയും [[വ്യുൽക്രമം | വ്യുൽക്രമങ്ങൾ]] ([[:en:reciprocal (mathematics)|reciprocal]])ആണ്: അതായത് f = 1/T and T = 1/f. |
||
== SI multiples == |
== SI multiples == |
||
വരി 15: | വരി 28: | ||
}} |
}} |
||
<references/> |
<references/> |
||
==അവലംബങ്ങൾ== |
|||
[[വർഗ്ഗം:എസ്.ഐ. വ്യുത്പന്ന ഏകകങ്ങൾ]] |
[[വർഗ്ഗം:എസ്.ഐ. വ്യുത്പന്ന ഏകകങ്ങൾ]] |
||
[[വർഗ്ഗം:ഭൗതികശാസ്ത്രം]] |
|||
[[വർഗ്ഗം:ശബ്ദശാസ്ത്രം]] |
12:39, 4 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഹെർട്സ് | |
---|---|
ഏകകവ്യവസ്ഥ | SI derived unit |
അളവ് | Frequency |
ചിഹ്നം | Hz |
Named after | ഹെയ്ൻറീച് റുഡോൾഫ് ഹെർട്സ് |
In SI base units | s−1 |
ആവൃത്തി ( frequency)യുടെ എസ്.ഐ.ഏകകം ആണ് ഹെർട്സ്. ഒരു സെക്കന്റിലെ ആവർത്തനങ്ങളുടെ എണ്ണമാണ് ഒരു ഹെർട്സ്.[1]. വൈദ്യുതകാന്തികതരംഗങ്ങളുടെ അസ്തിത്വത്തിന്റെ നിർണായകതെളിവ് കണ്ടെത്തിയ ഹെയ്ൻറീച് റുഡോൾഫ് ഹെർട്സിന്റെ(en:Heinrich Rudolf Hertz) പേരിലാണ് ഈ യൂണിറ്റ് അറിയപ്പെടുന്നത്. ഹെർട്സിന്റെ പൊതുവേ ഉപയോഗിയ്ക്കുന്ന ഗുണിതങ്ങൾ (multiples) കിലോഹെർട്സ്(103 Hz, kHz), മെഗാഹെർട്സ് (106 Hz, MHz), ഗിഗാഹെർട്സ് (109 Hz, GHz), ടെറാഹെർട്സ് (1012 Hz, THz) എന്നിവയാണ്.
[[പ്രമാണം: FrequencyAnimation.gif|thumb|right|150px|ലൈറ്റ് കത്തുന്ന ആവൃത്തി f = 0.5 Hz (Hz = ഹെർട്സ്), 1.0 Hz and 2.0 Hz, where Hz എന്നാൽ ഓരോ സെക്കന്റിലും ഫ്ലാഷുകൾ കാണാം എന്നർത്ഥം. T എന്നത് തരംഗദൈർഘ്യം ആണ്, T = s (s = സെക്കന്റ്) എന്നാൽ ഓരോ ഫ്ലാഷിനും ഇടയിൽ സെക്കൻഡുകൾ എടുക്കും എന്നർത്ഥം. T, f'ന്റെയും f, T'യുടെയും വ്യുൽക്രമങ്ങൾ (reciprocal)ആണ്: അതായത് f = 1/T and T = 1/f.
SI multiples
Submultiples | ഗുണിതങ്ങൾ | |||||
---|---|---|---|---|---|---|
മൂല്യം | പ്രതീകം | പേര് | മൂല്യം | പ്രതീകം | പേര് | |
10–1 Hz | dHz | decihertz | 101 Hz | daHz | decahertz | |
10–2 Hz | cHz | centihertz | 102 Hz | hHz | hectohertz | |
10–3 Hz | mHz | millihertz | 103 Hz | kHz | kilohertz | |
10–6 Hz | µHz | microhertz | 106 Hz | MHz | megahertz | |
10–9 Hz | nHz | nanohertz | 109 Hz | GHz | gigahertz | |
10–12 Hz | pHz | picohertz | 1012 Hz | THz | terahertz | |
10–15 Hz | fHz | femtohertz | 1015 Hz | PHz | petahertz | |
10–18 Hz | aHz | attohertz | 1018 Hz | EHz | exahertz | |
10–21 Hz | zHz | zeptohertz | 1021 Hz | ZHz | zettahertz | |
10–24 Hz | yHz | yoctohertz | 1024 Hz | YHz | yottahertz | |
Common prefixed units are in bold face. |
- ↑ "hertz". (1992). American Heritage Dictionary of the English Language (3rd ed.), Boston: Houghton Mifflin.