"പഴഞ്ചൊല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
14 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
16:28, 3 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 117.204.119.250 പതിപ്പ് സേവ് ചെയ്യുന്നു
(ചെ.) (2402:8100:3927:AA20:5A0D:C678:BDFF:1EE9 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 2405:204:D307:D6C7:0:0:248E:28A0 സൃഷ്ടിച്ചതാണ്)
റ്റാഗുകൾ: റോൾബാക്ക് തിരസ്ക്കരിക്കൽ
(16:28, 3 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 117.204.119.250 പതിപ്പ് സേവ് ചെയ്യുന്നു)
{{prettyurl|Proverb}}
പരമ്പരാഗതമായ ആശയ അഭിവ്യഞ്ജനത്തിന്റെ സമഗ്രവും സംക്ഷിപ്തവുമായ രൂപമാണ്‌ '''പഴഞ്ചൊല്ലുകൾ'''. ഒരു ജനസമുദായത്തിൽ പണ്ടേക്കുപണ്ടേ പലരും പറഞ്ഞു പതക്കം(?) സിദ്ധിച്ചിട്ടൂള്ള ചൊല്ലുകൾ എന്നാണിവക്ക് അർത്ഥം കല്പിച്ചിരിക്കുന്നത്. ഗ്രാമീണ ജനതയുടെ സാമൂഹികവും ബൗദ്ധികവുമായ വളർച്ചയിൽ ഇവ പങ്കുവഹിച്ചിട്ടുണ്ട്. പഴഞ്ചൊല്ലുകൾ അവയുണ്ടായ കാലത്തെ ആത്മാവും ഹൃദയവും പ്രതിഫലിപ്പിക്കുന്നു.
പരമ്പരാഗതമായ ആശയ അഭിവ്യഞ്ജനത്തിന്റെ സമഗ്രവും സംക്ഷിപ്തവുമായ പോടാ
രൂപമാണ്‌ '''പഴഞ്ചൊല്ലുകൾ'''. ഒരു ജനസമുദായത്തിൽ പണ്ടേക്കുപണ്ടേ പലരും പറഞ്ഞു പതക്കം(?) സിദ്ധിച്ചിട്ടൂള്ള ചൊല്ലുകൾ എന്നാണിവക്ക് അർത്ഥം കല്പിച്ചിരിക്കുന്നത്. ഗ്രാമീണ ജനതയുടെ സാമൂഹികവും ബൗദ്ധികവുമായ വളർച്ചയിൽ ഇവ പങ്കുവഹിച്ചിട്ടുണ്ട്. പഴഞ്ചൊല്ലുകൾ അവയുണ്ടായ കാലത്തെ ആത്മാവും ഹൃദയവും പ്രതിഫലിപ്പിക്കുന്നു.
 
മഹാകവി [[കുമാരനാശാൻ|കുമാരനാശാന്റെ]] അഭിപ്രായത്തിൽ പണ്ടേയ്ക്ക് പണ്ടേ പലരും പറഞ്ഞു പഴക്കം വന്നിട്ടുള്ള ചൊല്ലുകളാണ്‌ '''പഴഞ്ചൊല്ലുകൾ '''അഥവാ''' പഴമൊഴികൾ''' എന്ന് അറിയപ്പെടുന്നത്{{തെളിവ്}}. [[ശബ്ദതാരാവലി|ശബ്ദതാരാവലിയിൽ]] ഈ വാക്കിന്റെ അർത്ഥം പഴക്കമുള്ള ചൊല്ല്, പണ്ടുള്ളവരുടെ വാക്ക് എന്നിങ്ങനെയാണ്‌ നൽകിയിട്ടുള്ളത്{{തെളിവ്}}. നമ്മുടെ നാടൻ സാഹിത്യത്തിന്റെ ഭാഗമായി രൂപം കൊണ്ടിട്ടുള്ളവയാണ്‌ പഴഞ്ചൊല്ലുകൾ. ഈ ചൊല്ലുകൾ വാമൊഴിയായി തലമുറകളിൽ നിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും കാല ദേശങ്ങൾക്ക് അനുസരിച്ച് വികസിക്കുകയും ചെയ്തു. പഴയകാലമനുഷ്യജീവിതത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ പ്രതിഫലനങ്ങൾ ഇത്തരം ചൊല്ലുകളിൽ അടങ്ങിയിരിക്കുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2772545" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി