"റജബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
4,801 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് ഇമോജി
 
[[വർഗ്ഗം:ഹിജ്റ വർഷത്തിലെ മാസങ്ങൾ]]
 
*🌾റജബ് - നന്മകളുടെ കൃഷിയിറക്കുന്ന മാസം🌾*
*🔹15:06, 25 മാർച്ച് 2018 (UTC)~◼ 🍃 ◼15:06, 25 മാർച്ച് 2018 (UTC)~🔹*
 
 
ﻗﺎﻝ ﺃﺑﻮ ﺑﻜﺮ اﻟﻮﺭاﻕ اﻟﺒﻠﺨﻲ: ﺷﻬﺮ ﺭﺟﺐ ﺷﻬﺮ ﻟﻠﺰﺭﻉ ﻭﺷﻌﺒﺎﻥ ﺷﻬﺮ اﻟﺴﻘﻲ ﻟﻠﺰﺭﻉ ﻭﺭﻣﻀﺎﻥ ﺷﻬﺮ ﺣﺼﺎﺩ اﻟﺰﺭﻉ ﻭﻋﻨﻪ ﻗﺎﻝ: ﻣﺜﻞ ﺷﻬﺮ ﺭﺟﺐ ﻣﺜﻞ اﻟﺮﻳﺢ ﻭﻣﺜﻞ ﺷﻌﺒﺎﻥ ﻣﺜﻞ اﻟﻐﻴﻢ ﻭﻣﺜﻞ ﺭﻣﻀﺎﻥ ﻣﺜﻞ اﻟﻘﻄﺮ ﻭﻗﺎﻝ ﺑﻌﻀﻬﻢ: اﻟﺴﻨﺔ ﻣﺜﻞ اﻟﺸﺠﺮﺓ ﻭﺷﻬﺮ ﺭﺟﺐ ﺃﻳﺎﻡ ﺗﻮﺭﻳﻘﻬﺎ ﻭﺷﻌﺒﺎﻥ ﺃﻳﺎﻡ ﺗﻔﺮﻳﻌﻬﺎ ﻭﺭﻣﻀﺎﻥ ﺃﻳﺎﻡ ﻗﻄﻔﻬﺎ ﻭاﻟﻤﺆﻣﻨﻮﻥ ﻗﻄﺎﻓﻬﺎ ﺟﺪﻳﺮ ﺑﻤﻦ ﺳﻮﺩ ﺻﺤﻴﻔﺘﻪ ﺑﺎﻟﺬﻧﻮﺏ ﺃﻥ ﻳﺒﻴﻀﻬﺎ ﺑﺎﻟﺘﻮﺑﺔ ﻓﻲ ﻫﺬا اﻟﺸﻬﺮ ﻭﺑﻤﻦ ﺿﻴﻊ ﻋﻤﺮﻩ ﻓﻲ اﻟﺒﻄﺎﻟﺔ ﺃﻥ ﻳﻐﺘﻨﻢ ﻓﻴﻪ ﻣﺎ ﺑﻘﻲ ﻣﻦ اﻟﻌﻤﺮ.
 
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
 
മഹാനായ അബൂബക്രിൽ വർറാഖ് (റ) പറയുന്നു:
റജബ് കൃഷിയിറക്കുന്ന മാസമാണ്.
ശഅ്ബാൻ നനയ്ക്കുന്ന മാസവുമാണ്.
റമളാൻ വിളവെടുപ്പുകാലവും...
 
റജബ് കാറ്റുപോലെയാണ്,
ശഅ്ബാൻ മേഘം പോലെയും,
റമളാൻ മഴപോലെയും...
 
മഹാന്മാർ പറയുന്നു: ഒരു കൊല്ലം ഒരു വൃക്ഷം പോലെയാണ്.
റജബ് മാസം അതിന് ഇലപിടിക്കുന്ന മാസമാണ്.
ശഅ്ബാൻ ഫലം ലഭിക്കുന്ന മാസവും. റമളാൻ അത് പറിച്ചെടുക്കുന്ന കാലവും...
 
നന്മ തിന്മകൾ എഴുതുന്ന ഏടുകളിൽ തിന്മ നിറഞ്ഞവർ ഈ മാസത്തിൽ തൗബ ചെയ്ത് ഏടുകൾ വെളുപ്പിക്കട്ടെ ...
(ലത്വാഇഫുൽ മആരിഫ്).
 
👉 നബി ﷺറജബ് മാസം എത്തിയാൽ
اللهم بارك لنا في
رجب وشعبان وبلغنا رمضان
 
(അല്ലാഹുവെ! റജബിലും ശഅ്ബാനിലും ഞങ്ങൾക്ക് ബറകത്ത് ചെയ്യേണമേ! റമളാൻ ഞങ്ങളിലേക്ക് എത്തിക്കേണമേ!)
ഇപ്രകാരം ദുആ ചെയ്യാറുണ്ട്. റമളാനിൽ ഇബാദത്ത് അതികരിപ്പിക്കാൻ കഴിയേണമെങ്കിൽ അതിന്ന് മുമ്പ്തന്നെ അതിന്ന് ശീലിക്കേണ്ടതുണ്ട്. റജബിലും ശഅ്ബാനിലും ഇബാദത്തെടുത്ത് ശീലിച്ചാൽ മാത്രമെ റമളാനിൽ കൂടുതൽ ഇബാദത്ത് എടുക്കാൻ സാധിക്കുകയുള്ളു. അതാണ് മഹാന്മാർ റജബ് കൃഷിയിറക്കുന്ന മാസം, റജബ് കാറ്റുപോലെയാണ്, എന്നൊക്കെ പറഞ്ഞതിന്റെ പൊരുൾ...
 
മഹാന്മാർ പാടി
ﺑﻴﺾ ﺻﺤﻴﻔﺘﻚ اﻟﺴﻮﺩاء ﻓﻲ ﺭﺟﺐ ...
ﺑﺼﺎﻟﺢ اﻟﻌﻤﻞ اﻟﻤﻨﺠﻲ ﻣﻦ اﻟﻠﻬﺐ
 
ﺷﻬﺮ ﺣﺮاﻡ ﺃﺗﻲ ﻣﻦ ﺃﺷﻬﺮ ﺣﺮﻡ ...
ﺇﺫا ﺩﻋﺎ اﻟﻠﻪ ﺩاﻉ ﻓﻴﻪ ﻟﻢ ﻳﺨﺐ
 
ﻃﻮﺑﻰ ﻟﻌﺒﺪ ﺯﻛﻰ ﻓﻴﻪ ﻟﻪ ﻋﻤﻞ ...
ﻓﻜﻒ ﻓﻴﻪ ﻋﻦ اﻟﻔﺤﺸﺎء ﻭاﻟﺮﻳﺐ
(لطائف المعارف)
 
കളി തമാശകളിൽ നിന്ന് ഒഴിഞ്ഞ് സ്വാലിഹായ അമലുകൾ കൊണ്ട് റജബിനെ നീ വരവേൽക്കുക അത് നിന്റെ കറുത്ത ഏടിനെ(നന്മ തിന്മകൾ എഴുതുന്ന ഏട്) വെളുപ്പിക്കും ...
 
റജബ് യുദ്ധം ഹറാമായ മാസങ്ങളിൽ ഒന്നാണ് ...
 
അതിൽ പ്രാർത്ഥിച്ചവൻ നിരാശനാവില്ല ...
3

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2757028" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി