"കേച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
| footnotes = |
| footnotes = |
||
}} |
}} |
||
[[തൃശ്ശൂർ ജില്ല]]യിൽ [[കുന്നംകുളം താലൂക്ക്|കുന്നംകുളം താലൂക്കിൽ]] സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് '''കേച്ചേരി'''. [[ചൂണ്ടൽ ഗ്രാമപഞ്ചായത്ത്|ചൂണ്ടൽ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്]] |
[[തൃശ്ശൂർ ജില്ല]]യിൽ [[കുന്നംകുളം താലൂക്ക്|കുന്നംകുളം താലൂക്കിൽ]] സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് '''കേച്ചേരി'''. [[ചൂണ്ടൽ ഗ്രാമപഞ്ചായത്ത്|ചൂണ്ടൽ ഗ്രാമപഞ്ചായത്തിന്റെ]] ഭാഗമാണിത്. [[തൃശ്ശൂർ]] നഗരത്തിൽ നിന്ന് ഉദ്ദേശം 16 കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി [[കുന്നംകുളം]], [[ഗുരുവായൂർ]], [[കോഴിക്കോട്]] തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള വഴിയിലാണ് കേച്ചേരി സ്ഥിതിചെയ്യുന്നത്. [[വടക്കാഞ്ചേരി]]യ്ക്കടുത്തുള്ള മച്ചാട്ടുമലയിൽ നിന്ന് ഉദ്ഭവിയ്ക്കുന്ന [[കേച്ചേരിപ്പുഴ]]യുടെ കരയിലാണ് ഈ ഗ്രാമം. |
||
{{Thrissur-geo-stub}} |
{{Thrissur-geo-stub}} |
||
[[വർഗ്ഗം:തൃശ്ശൂർ ജില്ലയിലെ ഗ്രാമങ്ങൾ]] |
[[വർഗ്ഗം:തൃശ്ശൂർ ജില്ലയിലെ ഗ്രാമങ്ങൾ]] |
14:46, 24 മാർച്ച് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
കേച്ചേരി | |
---|---|
പട്ടണം | |
Country | India |
State | Kerala |
District | Thrissur |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 680501 |
Telephone code | 04885 |
വാഹന റെജിസ്ട്രേഷൻ | KL-48 KL-46 |
Nearest city | Thrissur |
തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് കേച്ചേരി. ചൂണ്ടൽ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. തൃശ്ശൂർ നഗരത്തിൽ നിന്ന് ഉദ്ദേശം 16 കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി കുന്നംകുളം, ഗുരുവായൂർ, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള വഴിയിലാണ് കേച്ചേരി സ്ഥിതിചെയ്യുന്നത്. വടക്കാഞ്ചേരിയ്ക്കടുത്തുള്ള മച്ചാട്ടുമലയിൽ നിന്ന് ഉദ്ഭവിയ്ക്കുന്ന കേച്ചേരിപ്പുഴയുടെ കരയിലാണ് ഈ ഗ്രാമം.