"അശോകൻ ചരുവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 28: വരി 28:
[[Category:കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കള്‍]]
[[Category:കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കള്‍]]
[[Category:ചെറുകാട് അവാര്‍ഡ് ജേതാക്കള്‍]]
[[Category:ചെറുകാട് അവാര്‍ഡ് ജേതാക്കള്‍]]
[[Category:1957-ല്‍ ജനിച്ചവര്‍]]

06:19, 12 ഒക്ടോബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

മലയാള ചെറുകഥാസാഹിത്യത്തില്‍ ആധുനികതക്കു ശേഷമുണ്ടായ കഥാകൃത്തുക്കളില്‍ പ്രമുഖനാണ്‌ അശോകന്‍ ചരുവില്‍. ടി.വി. കൊച്ചുബാവ, അശോകന്‍ ചരുവില്‍ തുടങ്ങിയവരുടെ കഥകളിലൂടെയാണ്‌ മലയാള സാഹിത്യത്തില്‍ ഉത്തരാധുനികത വേരുറപ്പിക്കാന്‍ തുടങ്ങിയത് എന്നു പറയാം.[അവലംബം ആവശ്യമാണ്]

ജീവിതരേഖ

1957-ല്‍ തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂരില്‍ ജനിച്ചു. കാറളം ഹൈസ്കൂള്‍, നാട്ടിക എസ്.എന്‍.കോളേജ്, ഇരിങ്ങാലക്കുട എസ്.എന്‍. ട്രെയിനിങ് സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം. രജിസ്ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥനാണ്‌.

കുടുംബം

അച്ഛന്‍:സി.എ.രാജന്‍ മാസ്റ്റര്‍

അമ്മ:വി.എ.ചന്ദ്രമോഹന

ഭാര്യ:രഞ്ജിനി

മക്കള്‍:രാജ,ഹരികൃഷ്ണന്‍

കൃതികള്‍

  • സൂര്യകാന്തികളുടെ നഗരം
  • പരിചിതഗന്ധങ്ങള്‍
  • ഒരു രാത്രിക്ക് ഒരു പകല്‍
  • മരിച്ചവരുടെ കടല്‍
  • കഥകളിലെ വീട്
  • ദൈവവിശ്വാസത്തെക്കുറിച്ച് ഒരു ലഘൂപന്യാസം
  • കങ്കാരു നൃത്തം

പുരസ്കാരങ്ങള്‍

"https://ml.wikipedia.org/w/index.php?title=അശോകൻ_ചരുവിൽ&oldid=275653" എന്ന താളിൽനിന്ന് ശേഖരിച്ചത്