"വങ്കണനീലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) →‎ചിത്രശാല: മാതൃസസ്യത്തിന്റെ ചിത്രം കൂടി ചേർത്തിരിക്കുന്നു.
better pic
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1: വരി 1:
{{prettyurl|Dysphania_percota}}
{{prettyurl|Dysphania_percota}}
{{Taxobox
{{Taxobox
|image = Blue Tiger Moth (False Tiger Moth) Dysphania percota. (6334518966).jpg
|image = Dysphania_percota_5392743.jpg
|image_caption =
|image_caption =
|image2 = Dysphania_percota_by_kadavoor.jpg
|image2 = Dysphania_percota_by_kadavoor.jpg

15:24, 15 മാർച്ച് 2018-നു നിലവിലുണ്ടായിരുന്ന രൂപം

വങ്കണനീലി
വങ്കണനീലി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Tribe:
Genus:
Species:
D. percota
Binomial name
Dysphania percota
(Swinhoe, 1891)

ജിയോമെട്രീഡെ കുടുംബത്തിൽ പെട്ട ഈ നിശാശലഭം ഇന്ത്യയിൽ കണ്ടുവരുന്നു.

വങ്കണമരത്തിന്റെ ഇലകളിൽ മുട്ടയിടുന്നതുകൊണ്ടാണ് നീലനിറമുള്ള ഈ ശലഭത്തെ വെങ്കണ്ണനീലി (Blue Tiger Moth‌) എന്ന പേർ ലഭിച്ചത്. പകൽസമയത്തും പറന്നു നടക്കുന്നതിനാൽ ചിത്രശലഭമാണെന്ന് തെറ്റുദ്ധരിക്കാറുണ്ട്. ഇവയുടെ ലാർവ്വകൾക്ക് മഞ്ഞനിറമാണ്, ശരീരത്തിൽ നീലവരകളും കറുത്ത കുത്തുകളും കാണാം. സ്പർശിക്കുകയാണെങ്കിൽ പാമ്പിനെ പോലെ തല ഉയർത്തുന്ന ശീലം ഇവയുടെ ലാർവ്വകൾക്കുണ്ട്.[അവലംബം ആവശ്യമാണ്]

ചിത്രശാല



"https://ml.wikipedia.org/w/index.php?title=വങ്കണനീലി&oldid=2746571" എന്ന താളിൽനിന്ന് ശേഖരിച്ചത്