"ഉപയോക്താവിന്റെ സംവാദം:Vssun" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 130: വരി 130:


[[സംവാദം:അടിസ്ഥാന ആവര്‍ത്തനപ്പട്ടിക]] എന്ന താള്‍ സന്ദര്‍ശിച്ച് അഭിപ്രായം രേഖപ്പെടുത്തുമല്ലോ? --[[ഉപയോക്താവ്:Anoopan|Anoopan| അനൂപന്‍]] 12:53, 9 ഒക്ടോബര്‍ 2008 (UTC)
[[സംവാദം:അടിസ്ഥാന ആവര്‍ത്തനപ്പട്ടിക]] എന്ന താള്‍ സന്ദര്‍ശിച്ച് അഭിപ്രായം രേഖപ്പെടുത്തുമല്ലോ? --[[ഉപയോക്താവ്:Anoopan|Anoopan| അനൂപന്‍]] 12:53, 9 ഒക്ടോബര്‍ 2008 (UTC)

==ലേഖനങ്ങളുടെ സം‌വാദങ്ങള്‍==

സുനില്‍, ഞാന്‍ ഇത് ശ്രദ്ധിക്കാതെ പോയേനെ. കാണിച്ചതിനു നന്ദി. മറുപടി [[ഇന്ത്യയിലെ വിനോദസഞ്ചാരം]] സവാദ താളില്‍ കൊടുത്തിട്ടുണ്ട്. [[ഉപയോക്താവ്:Mathew2006|Mathew | മഴത്തുള്ളി]] 10:22, 10 ഒക്ടോബര്‍ 2008 (UTC)

10:22, 10 ഒക്ടോബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Bookspic.pngപഴയ സംവാദത്താള്‍

നാനാര്‍ത്ഥങ്ങള്‍

ന്യൂ യോര്‍ക്ക് (നാനാര്‍ത്ഥങ്ങള്‍) സുനിലേ, ഈ വിധത്തില്‍ നാനാര്‍ത്ഥങ്ങള്‍ എന്ന ബഹുവചനം ആവശ്യമുണ്ടോ? നാനാര്‍ത്ഥം എന്നു പോരേ? കുറേ നാളായി ഇതു ചര്‍ച്ചയ്ക്കിടണം എന്നു കരുതിയതാണു. ;)എന്തായാലും വിശദമായ ചര്‍ച്ചയ്ക്കു ശേഷം മുന്നോട്ടു പൊയാല്‍ മതി. കാരണം നിരവധി ഫലകങ്ങളെ ബാധിക്കുന്ന ഒരു മാറ്റമാണത്.--Shiju Alex|ഷിജു അലക്സ് 04:57, 25 ജൂലൈ 2008 (UTC)[മറുപടി]

HELP

എന്റെ username, 'sreekutty' യില്‍ നിന്ന് 'sruthi' എന്നാക്കി മാറ്റാന്‍ സഹായിക്കാമോ?--ശ്രീക്കുട്ടി 09:15, 25 ജൂലൈ 2008 (UTC)[മറുപടി]

നന്ദി...:)--ശ്രീക്കുട്ടി 10:21, 25 ജൂലൈ 2008 (UTC)[മറുപടി]

checkY ചെയ്തു--പ്രവീണ്‍:സംവാദം 04:24, 26 ജൂലൈ 2008 (UTC)[മറുപടി]

ലൂയി പാസ്ചര്‍

ഞാന്‍ ഒന്നും കോപ്പി ചെയ്തില്ല.ആദ്യത്തെ തിരുത്തലില്‍ infobox ഉണ്ടാക്കുകയും രണ്ടാമത്തേതില്‍ വിവരണം ചേര്‍ക്കുകയുമാണ്‌ ചെയ്തത്..--ശ്രുതി 10:16, 26 ജൂലൈ 2008 (UTC)[മറുപടി]

അതും ഞാന്‍ ചെയ്തതല്ല..ഞാന്‍ സം‌വാദത്തിന് മറുപടി പറയുകയാണ്‌ ചെയ്തത്.......:(--ശ്രുതി 11:21, 26 ജൂലൈ 2008 (UTC)[മറുപടി]

മഹാജനപഥം

തിരുത്തിയിട്ടുണ്ട് - simy 06:12, 29 ജൂലൈ 2008 (UTC)[മറുപടി]

ദളദ മാലിഗാവയിലെ കുറിപ്പുകളുടെ numbering-ല്‍ ഒരു confusion വന്നിട്ടുണ്ട്. ഒന്നു ശരിയാക്കുമോ? കുറിപ്പുകളെ alphabetical ആയി refer ചെയ്യുന്ന ഒരു രീതി നേരത്തേ ആരോ നിര്‍ദ്ദേശിച്ചിരുന്നു. അത് ഇവിടെയും പിന്തുടരാമെന്ന് തോന്നുന്നു.Georgekutty 10:32, 11 ഓഗസ്റ്റ്‌ 2008 (UTC)

ദലദയുടെ കുറിപ്പുകള്‍ ശരിയാക്കിയതിന് നന്ദി.Georgekutty 09:44, 12 ഓഗസ്റ്റ്‌ 2008 (UTC)

സമകാലികം

ഫലകത്തീന്ന് ഇന്റര്വിക്കികള്‍ നീക്കീട്ടുണ്ട്. ശരിയോ എന്നറിയില്ല:-(--പ്രവീണ്‍:സംവാദം 07:56, 13 ഓഗസ്റ്റ്‌ 2008 (UTC)

ഇവിടെ പ്രതിപാദിച്ചിരിക്കുന്ന പാന വള്ളുവനാട്, തലപ്പിള്ളി എന്നീ പ്രദേശങ്ങ ളില്‍ (ചിലപ്പോള്‍ ആലത്തൂര്‍, പാലക്കാട് എന്നീ താലൂക്കുകളിലും?) മാത്രമേ ഉള്ളൂ. ഈ പ്രദേശങ്ങളിലാണ് ഏറ്റവും അധികമായി സാംസ്കാരിക വൈവിധ്യം കാണുന്നത്. - Anoop menon 05:09, 17 ഓഗസ്റ്റ്‌ 2008 (UTC)

സുനില്‍, ഇതൊന്നു സംവാദം:ബീഡ് നോക്കണേ. --Shiju Alex|ഷിജു അലക്സ് 19:18, 18 ഓഗസ്റ്റ്‌ 2008 (UTC)

റെഫറന്‍സ്

  • മറുപടിക്കു നന്ദി

പക്ഷെ മാതൃഭൂമി ദിനപത്രത്തില്‍ ഉള്ള ചില വാര്‍ത്തകള്‍ മതൃഭൂമിയുടെ വെബ് സൈറ്റില്‍ ഇല്ല. നിര്‍ഭാഗ്യവശാല്‍ ദിനപത്രത്തില്‍ നിന്ന് ശേഖരിച്ച വിവരങളാണ് ഞാന്‍ ഫെല്‍പ്സില്‍ ചേര്‍ത്തിരിക്കുന്നത്. അതിനാല്‍ തന്നെ റെഫറന്‍സ് ചേര്‍ക്കുവാന്‍ എനിക്കു എങനെ സാധിക്കും. ദയവായി ഒരു ഉപായം പറഞു തരണം.--കുമാരേട്ടന്‍| Kumarettan| कुमारेटन... 14:22, 19 ഓഗസ്റ്റ്‌ 2008 (UTC)

Done....:)--ശ്രുതി 12:46, 25 ഓഗസ്റ്റ്‌ 2008 (UTC)

==

ഓ.. ഇന്നലെയാ ഇതില്‍ കേറിയേ... പടം ഇടാന്‍ 4 ദിവസം എടുക്കും എന്നറിയില്ലായിരുന്നു...  :) Suniltg 04:25, 26 ഓഗസ്റ്റ്‌ 2008 (UTC)


POV ഭാഗങ്ങള്‍ ഒഴിവാക്കണം. അതു കൊണ്ടാണു ആദ്യത്തെ വരി ഒഴിവാക്കിയത്. സുനില്‍ അതൊന്നു പീര്‍ റിവ്യൂ ചെയ്യൂ. അതു തെരഞ്ഞെടുക്കാന്‍ യോഗ്യമായ ഒരു ലേഖനമാണു. --Shiju Alex|ഷിജു അലക്സ് 04:29, 26 ഓഗസ്റ്റ്‌ 2008 (UTC)


എന്നാലും വോട്ടെടുപ്പിന്‌ ഒരു സൈറ്റ് നോട്ടീസ് ഇടാര്‍ന്നു. --ചള്ളിയാന്‍ ♫ ♫ 05:18, 29 ഓഗസ്റ്റ്‌ 2008 (UTC)

മറുപടി

ഞാന്‍ ലോഗിന്‍ ചെയ്യാതെ ലേഖനം എഴുതിയതിന് കാരണം എന്നെ തടഞ്ഞിരിക്കുകയാണ്. 27/09/2008-ല്‍ ലോഗിന്‍ ചെയ്ത് ലേഖനം എഴുതാം. എന്റെ user name Lijorijo, Mr.X എന്നിവയാണ്.

മറുപടി - സ്സുനില്‍

ഓഹോ... എന്റെ സംവാദത്തിലെ വിവരങ്ങള്‍ എനിക്ക് നീക്കം ചെയ്യാന്‍ പറ്റൂല്ലെന്നോ...ഇതെന്താ വെള്ളരിക്കാ പട്ടണമോ? ഹ ഹ.. വെറുതെ പറഞ്ഞതാ കേട്ടോ.. ഇനി നീക്കം ചെയില്ല.

ഏറ്റു suniltg 10:45, 22 സെപ്റ്റംബര്‍ 2008 (UTC)


സംവാദം:കനകാംഗി (മേളകര്‍ത്താരാഗം) ഇതു കാണുക. --Shiju Alex|ഷിജു അലക്സ് 12:44, 23 സെപ്റ്റംബര്‍ 2008 (UTC)

ആദ്യം ഞാന്‍

സുനില്‍ജീ, ആദ്യം ഞാന്‍, ഇതു പറ്റൂല--പ്രവീണ്‍:സം‌വാദം 04:20, 25 സെപ്റ്റംബര്‍ 2008 (UTC)

നന്ദി

സുനിലേട്ടാ, ആശംസകള്‍ക്ക് നന്ദി. സംശയങ്ങള്‍ ഇനിയും ധാരളമുണ്ടാവും. സഹായിക്കുമല്ലോ? --അഭി 10:57, 25 സെപ്റ്റംബര്‍ 2008 (UTC)

2006 ഫെബ്രുവരി ലക്കം അവസാനപുറം-പഴമയില്‍ നിന്നും {Santha 01:24, 30 സെപ്റ്റംബര്‍ 2008 (UTC)}

നന്ദി

സുനില്‍, വളരെ സന്തോഷം. വളരെ നാളുകള്‍ക്ക് ശേഷം ഇവിടെ വന്നതിനാല്‍ പലതും മറന്നുപോയിരുന്നു. പലകാര്യങ്ങളും ഫോണിലൂടെ പറഞ്ഞുതന്നതിന് വീണ്ടും നന്ദി അറിയിക്കട്ടെ. Mathew | മഴത്തുള്ളി 13:04, 3 ഒക്ടോബര്‍ 2008 (UTC)

ഉടുമ്പന്നൂര്‍

ഉടുമ്പന്നൂര്‍ എന്ന കൊച്ചുലേഖനത്തെക്കുറിച്ച്.

സുനില്‍, വളരെ ശരിയാണ്. ആ പ്രയോഗം മാറ്റിയത് എന്തുകൊണ്ടും നന്നായി. ഇന്നലെ 2-3 മണിക്കൂര്‍ വിക്കിയില്‍ ചിലവഴിച്ചതിനാല്‍ പല കാര്യങ്ങളും മനസ്സിലായി.

ഇനിയും നൂറുകൂട്ടം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കിടക്കുന്നു. അതു ഞാന്‍ വഴിയേ ചോദിച്ചുകൊള്ളാം. :) Mathew | മഴത്തുള്ളി 05:41, 4 ഒക്ടോബര്‍ 2008 (UTC)

മെട്രോ മാര്‍ഗങ്ങള്‍

ഡെല്‍ഹി മെട്രൊയിലെ മാര്‍ഗങ്ങള്‍ മാറ്റിയിട്ടുണ്ട്. ഒന്ന് പരിശോദിച്ചോളൂ.. അനുബന്ധ ഫലകങ്ങളിലും ഫലക: അതിവേഗ ഗതാഗതം, ഫലകം:public Transit എന്നിവയിലും മാറ്റം വരുത്തിയിട്ടുണ്ട്. രമേശ്‌‌|rameshng 08:39, 4 ഒക്ടോബര്‍ 2008 (UTC)

ഡെല്‍ഹിയിലെ ഗതാഗതം

സുനില്‍,

ഡെല്‍ഹിയിലെ ഗതാഗതം എന്ന പേരില്‍ തപ്പിയിട്ട് ഒന്നും കാണാത്തതിനാല്‍ ഇന്ന് ഓഫീസിലിരുന്ന് വിവര്‍ത്തനം തുടങ്ങി. ദാ സമയം നേരം വെളുത്ത് 5 മണിയായി. ഇനി ഞാന്‍ ഉറങ്ങുന്നത് വിക്കിപീഡിയയിലാണ് എന്ന് എഴുതേണ്ടിവരുമോ? :)

ഇതില്‍ ധാരാളം തെറ്റുകള്‍ കാണും. സമയം കിട്ടുന്നതനുസരിച്ച് നോക്കുമല്ലോ? സ്നേഹത്തോടെ... Mathew | മഴത്തുള്ളി 23:42, 4 ഒക്ടോബര്‍ 2008 (UTC)

സുനില്‍, വളരെ സന്തോഷം. എന്റെ ചിത്രത്തിന് പ്രതീക്ഷിക്കുന്ന ഭംഗിയൊന്നുമുണ്ടാവില്ല. കുറേയെണ്ണം കമ്പ്യൂട്ടറില്‍ കിടപ്പുണ്ട്. എങ്കിലും വാഴ എന്ന ലേഖനത്തില്‍ എന്റെ ചിത്രം കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. ഇതുപോലെ ഗുണമുണ്ടാകുമെന്നുള്ള ചിന്ത അത്ര പോയില്ല. അതാണ് ഇതുവരെ ഫോട്ടോ അപ്‌ലോഡാന്‍ ശ്രമിക്കാത്തത്. പിന്നെ ഇന്നലെയാണ് ഇതിന്റെ കോപ്പിറൈറ്റും മറ്റും വായിച്ച് മനസ്സിലാക്കിയതും 2-3 ഫോട്ടോ അതിനേ തുടര്‍ന്ന് അപ്‌ലോഡ് ചെയ്ത് പരീക്ഷിച്ചതും. Mathew | മഴത്തുള്ളി 06:31, 6 ഒക്ടോബര്‍ 2008 (UTC)

ശ്രമമാണ്

നമസ്ക്കാരം സുനില്‍ , എല്ലായ്പ്പോഴും ഒന്ന് എത്തി നോക്കാറുണ്ട്. തിരിച്ചെത്താനുള്ള ശ്രമമാണ്. ഞാന്‍ ഒരുപാട് വിട്ടുപോയിട്ടുണ്ട് എല്ലാം ഒന്നു ശരിയാക്കിയെടുക്കണം.:) -- ജിഗേഷ് സന്ദേശങ്ങള്‍  11:43, 7 ഒക്ടോബര്‍ 2008 (UTC)

വല്‍ക്കം

ഭൂമിയുടെ മാത്രമല്ല ഏതു ഗ്രഹിത്തിന്റേയും വല്‍ക്കത്തെ (;-)) ലിത്തോസ്ഫിയറന്നല്ലേ വിളിക്കുന്നത്--പ്രവീണ്‍:സം‌വാദം 07:44, 8 ഒക്ടോബര്‍ 2008 (UTC)

ഐകമത്യം

ഐക്യമത്യം അല്ലല്ലോ ഐകമത്യം അല്ലേ ശരി???--Anoopan| അനൂപന്‍ 18:02, 8 ഒക്ടോബര്‍ 2008 (UTC)

മകൌ

കാണുക--സാദിക്ക്‌ ഖാലിദ്‌ 18:46, 8 ഒക്ടോബര്‍ 2008 (UTC)

ഭൂവല്‍ക്കലം

അസ്തനോസ്ഫിയറിനെന്തെങ്കിലും മലയാളം ഉണ്ടോ?? ഇപ്പം നോക്കിയപ്പോള്‍ മൂന്നിനേയും കുറിച്ചുള്ള ഒരു പേജ് കിട്ടി [1]--പ്രവീണ്‍:സം‌വാദം 05:26, 9 ഒക്ടോബര്‍ 2008 (UTC)

സുനിലേ

ഇപ്പോഴും തിരക്കിലാണ്‌. ഏകദേശം രണ്ട് മാസത്തിനുള്ളില്‍ പഴയതുപോലെ ആകും എന്നുകരുതുന്നു. എനിക്കും വളരെയധികം സന്തോഷം ഉണ്ട്. സസ്നേഹം, --സുഗീഷ് 09:51, 9 ഒക്ടോബര്‍ 2008 (UTC)

അടിസ്ഥാന ആവര്‍ത്തനപ്പട്ടിക

സംവാദം:അടിസ്ഥാന ആവര്‍ത്തനപ്പട്ടിക എന്ന താള്‍ സന്ദര്‍ശിച്ച് അഭിപ്രായം രേഖപ്പെടുത്തുമല്ലോ? --Anoopan| അനൂപന്‍ 12:53, 9 ഒക്ടോബര്‍ 2008 (UTC)

ലേഖനങ്ങളുടെ സം‌വാദങ്ങള്‍

സുനില്‍, ഞാന്‍ ഇത് ശ്രദ്ധിക്കാതെ പോയേനെ. കാണിച്ചതിനു നന്ദി. മറുപടി ഇന്ത്യയിലെ വിനോദസഞ്ചാരം സവാദ താളില്‍ കൊടുത്തിട്ടുണ്ട്. Mathew | മഴത്തുള്ളി 10:22, 10 ഒക്ടോബര്‍ 2008 (UTC)