"മറിയ ഗോർഡൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
(ചെ.) Mujeebcpy (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Irvin calicut സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 22: വരി 22:
|children = 3
|children = 3
}}
}}
സ്കോട്ടിഷ് വംശജയായ ഒരു [[പാലിയെന്റോളജി|പാലിയെന്റോളോജിസ്റ്റ്‌]] ആണ് '''മറിയ ഗോർഡൻ''' (30 ഏപ്രിൽ 1864 – 24 ജൂൺ 1939) . രാഷ്ട്രീയ പ്രവർത്തക ഭൗമ ശാസ്ത്രജ്ഞ എന്നി നിലകളിലും പ്രശസ്തയാണ് ഇവർ. [[ലണ്ടൻ സർവകലാശാല]]<nowiki/>യിൽ നിന്നും ശാസ്ത്രത്തിൽ ഡോക്ടറേറ്റ് പദവി കിട്ടിയ പ്രഥമ വനിതയാണ് ഇവർ. അത് പോലെ തന്നെ മ്യൂനിച്ഛ് സർവകലാശാലയിൽ നിന്നും പി എഛ് ഡി നേടുന്ന പ്രഥമ വനിതയും ഇവരാണ് . കുട്ടികൾക്കും വനിതകൾക്കും തുല്യ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ ശക്തയായ വക്താവും അനുഭാവിയും ആണ് ഇവർ. <ref name="CVB">{{cite book|last1=Burek|first1=Cynthia V.|last2=Higgs|first2=Bettie|title=The role of women in the history of geology|publisher=[[Geological Society of London]]|year=2007|pages=305–318|url=https://books.google.com/books?id=9Pc-KlQ3I54C|doi=10.1144/SP281.20.0305|isbn=1-86239-227-7}}</ref><ref name="CH">{{cite book|last=Hartley|first=Cathy|title=A historical dictionary of British women|publisher=[[Routledge]]|year=2003|pages=188–89|url=https://books.google.com/books?id=pDtEe4FKolUC|isbn=1-85743-228-2}}</ref>
സ്കോട്ടിഷ് വംശജയായ ഒരു [[പാലിയെന്റോളജി|പാലിയെന്റോളോജിസ്റ്റ്‌]] ആണ് '''മറിയ ഗോർഡൻ''' (30 ഏപ്രിൽ 1864 – 24 ജൂൺ 1939) . രാഷ്ട്രീയ പ്രവർത്തക ഭൗമ ശാസ്ത്രജ്ഞ എന്നി നിലകളിലും പ്രശസ്തയാണ് ഇവർ. ലണ്ടൻ സർവകലാശാലയിൽ നിന്നും ശാസ്ത്രത്തിൽ ഡോക്ടറേറ്റ് പദവി കിട്ടിയ പ്രഥമ വനിതയാണ് ഇവർ. അത് പോലെ തന്നെ മ്യൂനിച്ഛ് സർവകലാശാലയിൽ നിന്നും പി എഛ് ഡി നേടുന്ന പ്രഥമ വനിതയും ഇവരാണ് . കുട്ടികൾക്കും വനിതകൾക്കും തുല്യ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ ശക്തയായ വക്താവും അനുഭാവിയും ആണ് ഇവർ. <ref name="CVB">{{cite book|last1=Burek|first1=Cynthia V.|last2=Higgs|first2=Bettie|title=The role of women in the history of geology|publisher=[[Geological Society of London]]|year=2007|pages=305–318|url=https://books.google.com/books?id=9Pc-KlQ3I54C|doi=10.1144/SP281.20.0305|isbn=1-86239-227-7}}</ref><ref name="CH">{{cite book|last=Hartley|first=Cathy|title=A historical dictionary of British women|publisher=[[Routledge]]|year=2003|pages=188–89|url=https://books.google.com/books?id=pDtEe4FKolUC|isbn=1-85743-228-2}}</ref>


==ഗവേഷണം==
==ഗവേഷണം==

01:14, 8 മാർച്ച് 2018-നു നിലവിലുണ്ടായിരുന്ന രൂപം

Dame May Ogilvie Gordon
Dame Maria Gordon
Dame May Gordon
ജനനം
Maria Matilda Gordon

(1864-04-13)13 ഏപ്രിൽ 1864
Monymusk, Aberdeenshire, Scotland
മരണം24 ജൂൺ 1939(1939-06-24) (പ്രായം 75)
അന്ത്യ വിശ്രമംAllenvale Cemetery, Aberdeen, Scotland[1]
ദേശീയതScottish
പൗരത്വംBritish
കലാലയംHeriot Watt College, University College, London, University of Munich
ജീവിതപങ്കാളി(കൾ)
Dr John Gordon
(m. 1895⁠–⁠1919)
; his death
കുട്ടികൾ3
പുരസ്കാരങ്ങൾLyell Medal (1932)
DBE (1935)
Honorary LL.D. from University of Edinburgh (1935)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംGeology
പ്രബന്ധം (1900)

സ്കോട്ടിഷ് വംശജയായ ഒരു പാലിയെന്റോളോജിസ്റ്റ്‌ ആണ് മറിയ ഗോർഡൻ (30 ഏപ്രിൽ 1864 – 24 ജൂൺ 1939) . രാഷ്ട്രീയ പ്രവർത്തക ഭൗമ ശാസ്ത്രജ്ഞ എന്നി നിലകളിലും പ്രശസ്തയാണ് ഇവർ. ലണ്ടൻ സർവകലാശാലയിൽ നിന്നും ശാസ്ത്രത്തിൽ ഡോക്ടറേറ്റ് പദവി കിട്ടിയ പ്രഥമ വനിതയാണ് ഇവർ. അത് പോലെ തന്നെ മ്യൂനിച്ഛ് സർവകലാശാലയിൽ നിന്നും പി എഛ് ഡി നേടുന്ന പ്രഥമ വനിതയും ഇവരാണ് . കുട്ടികൾക്കും വനിതകൾക്കും തുല്യ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ ശക്തയായ വക്താവും അനുഭാവിയും ആണ് ഇവർ. [2][3]

ഗവേഷണം

ഡോളമൈറ്റ് പർവ്വത നിരകളിൽ കാണുന്ന പുരാതന കടലിന്റെ അടി ഭാഗം ആയിരുന്നു പ്രധാന ഗവേഷണ വിഷയം , അതിൽ തന്നെ പ്രധാനമായ രണ്ടു വ്യത്യസ്ത സമയ ഗണത്തിൽ പെട്ട പാളി കണ്ടെത്തുകയുണ്ടായി , കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനിടയിൽ ജീവിച്ചിരുന്ന ഏറ്റവും പ്രഗത്ഭയായ ഭൗമ ശാസ്ത്രജ്ഞ ആയിരുന്നു ഇവർ .[4]

അവലംബം

  1. "Dame Maria Ogilvie Gordon, 1864–1939". Retrieved 7 December 2013.
  2. Burek, Cynthia V.; Higgs, Bettie (2007). The role of women in the history of geology. Geological Society of London. pp. 305–318. doi:10.1144/SP281.20.0305. ISBN 1-86239-227-7.
  3. Hartley, Cathy (2003). A historical dictionary of British women. Routledge. pp. 188–89. ISBN 1-85743-228-2.
  4. "Dame Maria Ogilvie Gordon". Scottish Geology. Retrieved 4 March 2015.
"https://ml.wikipedia.org/w/index.php?title=മറിയ_ഗോർഡൻ&oldid=2739656" എന്ന താളിൽനിന്ന് ശേഖരിച്ചത്