"താരാദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
47 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
{{Orphan|date=നവംബർ 2010}}
[[പ്രമാണം:GreenTara150.jpg|thumb|200px|right| താരാദേവിയുടെ വിഗ്രഹം. നേപ്പാളിൽ നിന്ന്]]
[[താന്ത്രിക ബുദ്ധമതം|താന്ത്രിക ബുദ്ധമതവിശ്വാസികളുടെ]] ഒരു ദേവതയാണ്‌ താരാദേവി അഥവാ സ്ത്രീ [[ബോധിസത്വൻ]]. ഇംഗ്ലീഷ്:Tārā. '''ആര്യതാരാ''' എന്നും '''താരാദേവി''' എന്നും ഈ ബോധിസത്വൻ വിളിക്കപ്പെടുന്നു. ഹിന്ദുമതത്തിൽ ഈ ഭഗവതിയെ കാളിയുടെ മറ്റൊരു ഭാവമായി കണക്കാക്കുന്നു. താരയുടെ രൂപം ഭദ്രകാളിക്ക് സമാനമാണ്. ഉഗ്രമൂർത്തിയാണ്. ആദിപരാശക്തിയുടെ പത്തുരൂപങ്ങൾ ആയ "ദശമഹാവിദ്യകളിൽ" ഒരാളായ താരാഭഗവതിയെ പ്രകൃതി ദുരന്തങ്ങളിൽ നിന്നു ഭക്തരെ രക്ഷിക്കുന്നവളായും പ്രകൃതി ക്ഷോഭങ്ങളെ നിയന്ത്രിക്കുന്നവളായും ശാക്തേയർ വിശ്വസിക്കുന്നു. താരാഘട്ട് ഈ ഭഗവതിക്ക് സമർപ്പിക്കപ്പെട്ട ക്ഷേത്രമാണ്.
 
{{Buddhism-stub}}
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2716397" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി