"താരാദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 24 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q746709 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2: വരി 2:
{{Orphan|date=നവംബർ 2010}}
{{Orphan|date=നവംബർ 2010}}
[[പ്രമാണം:GreenTara150.jpg|thumb|200px|right| താരാദേവിയുടെ വിഗ്രഹം. നേപ്പാളിൽ നിന്ന്]]
[[പ്രമാണം:GreenTara150.jpg|thumb|200px|right| താരാദേവിയുടെ വിഗ്രഹം. നേപ്പാളിൽ നിന്ന്]]
[[താന്ത്രിക ബുദ്ധമതം|താന്ത്രിക ബുദ്ധമതവിശ്വാസികളുടെ]] ഒരു ദേവതയാണ്‌ താരാദേവി അഥവാ സ്ത്രീ [[ബോധിസത്വൻ]]. ഇംഗ്ലീഷ്:Tārā. '''ആര്യതാരാ''' എന്നും '''താരാദേവി''' എന്നും ഈ ബോധിസത്വൻ വിളിക്കപ്പെടുന്നു.
[[താന്ത്രിക ബുദ്ധമതം|താന്ത്രിക ബുദ്ധമതവിശ്വാസികളുടെ]] ഒരു ദേവതയാണ്‌ താരാദേവി അഥവാ സ്ത്രീ [[ബോധിസത്വൻ]]. ഇംഗ്ലീഷ്:Tārā. '''ആര്യതാരാ''' എന്നും '''താരാദേവി''' എന്നും ഈ ബോധിസത്വൻ വിളിക്കപ്പെടുന്നു. ഹിന്ദുമതത്തിൽ ഈ ഭഗവതിയെ കാളിയുടെ മറ്റൊരു ഭാവമായി കണക്കാക്കുന്നു. താരയുടെ രൂപം ഭദ്രകാളിക്ക് സമാനമാണ്. ആദിപരാശക്തിയുടെ പത്തുരൂപങ്ങൾ ആയ "ദശമഹാവിദ്യകളിൽ" ഒരാളായ താരാഭഗവതിയെ പ്രകൃതി ദുരന്തങ്ങളിൽ നിന്നു ഭക്തരെ രക്ഷിക്കുന്നവളായും പ്രകൃതി ക്ഷോഭങ്ങളെ നിയന്ത്രിക്കുന്നവളായും ശാക്തേയർ വിശ്വസിക്കുന്നു. താരാഘട്ട് ഈ ഭഗവതിക്ക് സമർപ്പിക്കപ്പെട്ട ക്ഷേത്രമാണ്.


{{Buddhism-stub}}
{{Buddhism-stub}}

21:02, 20 ഫെബ്രുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

താരാദേവിയുടെ വിഗ്രഹം. നേപ്പാളിൽ നിന്ന്

താന്ത്രിക ബുദ്ധമതവിശ്വാസികളുടെ ഒരു ദേവതയാണ്‌ താരാദേവി അഥവാ സ്ത്രീ ബോധിസത്വൻ. ഇംഗ്ലീഷ്:Tārā. ആര്യതാരാ എന്നും താരാദേവി എന്നും ഈ ബോധിസത്വൻ വിളിക്കപ്പെടുന്നു. ഹിന്ദുമതത്തിൽ ഈ ഭഗവതിയെ കാളിയുടെ മറ്റൊരു ഭാവമായി കണക്കാക്കുന്നു. താരയുടെ രൂപം ഭദ്രകാളിക്ക് സമാനമാണ്. ആദിപരാശക്തിയുടെ പത്തുരൂപങ്ങൾ ആയ "ദശമഹാവിദ്യകളിൽ" ഒരാളായ താരാഭഗവതിയെ പ്രകൃതി ദുരന്തങ്ങളിൽ നിന്നു ഭക്തരെ രക്ഷിക്കുന്നവളായും പ്രകൃതി ക്ഷോഭങ്ങളെ നിയന്ത്രിക്കുന്നവളായും ശാക്തേയർ വിശ്വസിക്കുന്നു. താരാഘട്ട് ഈ ഭഗവതിക്ക് സമർപ്പിക്കപ്പെട്ട ക്ഷേത്രമാണ്.

"https://ml.wikipedia.org/w/index.php?title=താരാദേവി&oldid=2716396" എന്ന താളിൽനിന്ന് ശേഖരിച്ചത്