"ഹെയ്ൻറിക് സിമ്മർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Jacob.jose (സംവാദം | സംഭാവനകൾ) (ചെ.) വർഗ്ഗം:ഡിസംബർ 6-ന് ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
Jacob.jose (സംവാദം | സംഭാവനകൾ) (ചെ.) വർഗ്ഗം:1943-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 33: | വരി 33: | ||
[[വർഗ്ഗം:1890-കളിൽ ജനിച്ചവർ]] |
[[വർഗ്ഗം:1890-കളിൽ ജനിച്ചവർ]] |
||
[[വർഗ്ഗം:ഡിസംബർ 6-ന് ജനിച്ചവർ]] |
[[വർഗ്ഗം:ഡിസംബർ 6-ന് ജനിച്ചവർ]] |
||
[[വർഗ്ഗം:1943-ൽ മരിച്ചവർ]] |
21:44, 17 ഫെബ്രുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഹെയ്ൻറിക് സിമ്മർ | |
---|---|
ജനനം | 6 ഡിസംബർ 1890 |
മരണം | 20 മാർച്ച് 1943 (52 വയസ്സ്) ന്യൂ റോഷൽ, ന്യൂയോർക്ക്, യു.എസ്.എ. |
തൊഴിൽ | Academic, Indologist, Historian of South Asian art |
പൗരസ്ത്യപൈതൃകഗവേഷകനും കലാചരിത്രകാരനുമായിരുന്നു ഹെൻറീക് സിമ്മർ. മാക്സ്മുള്ളർക്ക് ശേഷം ഭാരതീയതത്വചിന്തയിൽ പാശ്ചാത്യനാടുകളിൽ ഏറെ അറിയപ്പെട്ട പണ്ഡിതനുമാണ് സിമ്മർ (ജ.6- ഡിസം:1890 – 20 മാർച്ച് 1943)[1] ഹെയ്ഡൽബർഗ് സർവ്വകലാശാലയിൽ സിമ്മറിന്റെ ബഹുമാനാർത്ഥം ഭാരതീയ തത്വചിന്തയെ ആധാരമാക്കി പ്രത്യേക അധ്യയനവിഭാഗവും പ്രവർത്തിക്കുന്നുണ്ട്.[2]
സംഭാവനകൾ
പാശ്ചാത്യകലയെയും ഭാരതീയകലയെയും വേർതിരിക്കുന്ന സവിശേഷതകൾ ഭാരതത്തിനുപുറത്ത് ശ്രദ്ധേയമാക്കുന്നതിൽ സിമ്മർ വഹിച്ച പങ്ക് വളരെ വലുതാണ്.[3]ഭാരതീയ പുരാവൃത്തങ്ങളെ സംബന്ധിച്ച സിമ്മറിന്റെ പഠനങ്ങളും ശ്രദ്ധേയമാണ്.[4]
അവലംബം
- ↑ Heinrich Zimmer Chair for Philosophy and Intellectual History Heidelberg University.
- ↑ India's Ambassador inaugurates Heinrich Zimmer Chair". Heidelberg University website. Jun 25, 2010. Archived from the original on 2010-06-29.
- ↑ "Works by Heinrich Zimmer, Completed and Edited by Joseph Campbell". Princeton University Press. Archived from the original on 2010-07-20.
- ↑ https://books.google.co.in/books?id=jJmFDPkwj50C&printsec=frontcover&dq=Heinrich+Zimmer&lr=&cd=2&redir_esc=y#v=onepage&q&f=false
കൂടുതൽ വായനയ്ക്ക്
- Case, Margaret H. (1994). Heinrich Zimmer: coming into his own. Princeton University Press. ISBN 0-691-03337-4.