"ഹെയ്ൻറിക് സിമ്മർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Jacob.jose എന്ന ഉപയോക്താവ് ഹെൻറീക് സിമ്മർ എന്ന താൾ ഹെയ്ൻറിക് സിമ്മർ എന്നാക്കി മാറ്റിയിരിക്കുന്...
No edit summary
വരി 1: വരി 1:
{{Infobox person
{{Infobox person
| name = ഹെൻറീക് സിമ്മർ
| name = ഹെയ്ൻറിക് സിമ്മർ
| image = Heinrich Zimmer 1933.jpg
| image = Heinrich Zimmer 1933.jpg
| alt =
| alt =
| caption = ഹെൻറീക് സിമ്മർ (1933)
| caption = ഹെയ്ൻറിക് സിമ്മർ (1933)
| birth_name =
| birth_name =
| birth_date = 6 December 1890<!-- {{Birth date and age|YYYY|MM|DD|df=y}} -->
| birth_date = 6 ഡിസംബർ 1890<!-- {{Birth date and age|YYYY|MM|DD|df=y}} -->
| birth_place = [[Greifswald]], [[German Empire]]
| birth_place = [[Greifswald|ഗ്രെയ്ഫ്സ്വാൾഡ്]], [[German Empire|ജർമൻ സാമ്രാജ്യം]]
| death_date = 20 March 1943 (age 52)<!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} (disappeared date then birth date) -->
| death_date = 20 മാർച്ച് 1943 (52 വയസ്സ്)<!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} (disappeared date then birth date) -->
| death_place = [[New Rochelle, New York|New Rochelle]], [[New York (state)|New York]], USA
| death_place = [[New Rochelle, New York|ന്യൂ റോഷൽ]], [[New York (state)|ന്യൂയോർക്ക്]], യു.എസ്.എ.
| nationality =
| nationality =
| other_names =
| other_names =

21:43, 17 ഫെബ്രുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഹെയ്ൻറിക് സിമ്മർ
ഹെയ്ൻറിക് സിമ്മർ (1933)
ജനനം6 ഡിസംബർ 1890
മരണം20 മാർച്ച് 1943 (52 വയസ്സ്)
തൊഴിൽAcademic, Indologist, Historian of South Asian art

പൗരസ്ത്യപൈതൃകഗവേഷകനും കലാചരിത്രകാരനുമായിരുന്നു ഹെൻറീക് സിമ്മർ. മാക്സ്മുള്ളർക്ക് ശേഷം ഭാരതീയതത്വചിന്തയിൽ പാശ്ചാത്യനാടുകളിൽ ഏറെ അറിയപ്പെട്ട പണ്ഡിതനുമാണ് സിമ്മർ (ജ.6- ഡിസം:1890 – 20 മാർച്ച് 1943)[1] ഹെയ്ഡൽബർഗ് സർവ്വകലാശാലയിൽ സിമ്മറിന്റെ ബഹുമാനാർത്ഥം ഭാരതീയ തത്വചിന്തയെ ആധാരമാക്കി പ്രത്യേക അധ്യയനവിഭാഗവും പ്രവർത്തിക്കുന്നുണ്ട്.[2]

സംഭാവനകൾ

പാശ്ചാത്യകലയെയും ഭാരതീയകലയെയും വേർതിരിക്കുന്ന സവിശേഷതകൾ ഭാരതത്തിനുപുറത്ത് ശ്രദ്ധേയമാക്കുന്നതിൽ സിമ്മർ വഹിച്ച പങ്ക് വളരെ വലുതാണ്.[3]ഭാരതീയ പുരാവൃത്തങ്ങളെ സംബന്ധിച്ച സിമ്മറിന്റെ പഠനങ്ങളും ശ്രദ്ധേയമാണ്.[4]

അവലംബം

  1. Heinrich Zimmer Chair for Philosophy and Intellectual History Heidelberg University.
  2. India's Ambassador inaugurates Heinrich Zimmer Chair". Heidelberg University website. Jun 25, 2010. Archived from the original on 2010-06-29.
  3. "Works by Heinrich Zimmer, Completed and Edited by Joseph Campbell". Princeton University Press. Archived from the original on 2010-07-20.
  4. https://books.google.co.in/books?id=jJmFDPkwj50C&printsec=frontcover&dq=Heinrich+Zimmer&lr=&cd=2&redir_esc=y#v=onepage&q&f=false

കൂടുതൽ വായനയ്ക്ക്

  • Case, Margaret H. (1994). Heinrich Zimmer: coming into his own. Princeton University Press. ISBN 0-691-03337-4.

പുറംകണ്ണികൾ

വിക്കിചൊല്ലുകളിലെ Heinrich Zimmer എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ഹെയ്ൻറിക്_സിമ്മർ&oldid=2699288" എന്ന താളിൽനിന്ന് ശേഖരിച്ചത്