"പി.​എം.​എ. ജബ്ബാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
39 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
==ജീവിത വഴി==
ഉസ്താദ് പി.എം.എ. ജബ്ബാർ [[തൃശ്ശൂർ ജില്ല|തൃശൂർ ജില്ലയിൽ]] [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിലെ]] [[കരൂപ്പടന്ന|കരൂപ്പടന്നയിലെ]] പുതിയവീട്ടിൽ പരേതനായ മുഹമ്മദ് മസലിയാർ-ആമിന ദമ്പതികളുടെ എക ആൺ സന്താനമായിരുന്നു. സഹോദരി ഫാത്തിമ. കൊടുങ്ങല്ലൂർ [[കുഞ്ഞുക്കുട്ടൻ തമ്പുരൻ കോളജ്|കുഞ്ഞുക്കുട്ടൻ തമ്പുരൻ കോളജിൽ]] പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയതിനുശേഷം ഒരു മദ്രസാ അദ്ധ്യാപകനായി ജീവതമാരംഭിച്ചു.<ref>{{Cite news|url=https://www.madhyamam.com/music/music-feature/mappila-song-writer-pma-jabbar-karupadanna-manikya-malar-song-music-news/2018|title='മാണിക്യ മലരി'ൻറെ രചയിതാവ് ഇവിടെയുണ്ട്​, റിയാദിൽ|last=നജിം കൊച്ചുകലുങ്ക്|first=നജിം കൊച്ചുകലുങ്ക്|date=12/02/2018|work=Madhyamam daily|access-date=17/02/2018|via=https://www.madhyamam.com/music/music-feature/mappila-song-writer-pma-jabbar-karupadanna-manikya-malar-song-music-news/2018}}</ref> [[ഖത്തർ|ഖത്തറിൽ]] ഒരു ദശാബ്ദത്തിലേറെ ജോലി ചെയ്തതിനു ശേഷമാണ് അദ്ദേഹം [[സൗദി അറേബ്യ|സൌദി അറേബ്യയിലെത്തിയത്]].<ref>{{Cite web|url=http://indianexpress.com/article/entertainment/malayalam/manikya-malaraya-poovi-oru-adaar-love-real-story-5064253/|title=Manikya-malaraya-poovi-oru-adaar-love-real-story|access-date=17/02/2018|last=Indian Express|first=Indian Express|date=15/02/2018|website=Here is the story behind Manikya Malaraya Poovi and the man who wrote it|publisher=Indian Express}}</ref> [[സൗദി അറേബ്യ|സൌദി അറേബ്യയിലെത്തിയ]] ജബ്ബാർ കഴിഞ്ഞ 15 വർഷങ്ങളായി [[റിയാദ്|റിയാദിലെ]] [[മലാസ്]] മേഖലയിലുള്ള അർബഈൻ തെരുവിലെ ആഷിഖ്​ ​സ്​റ്റോർ എന്ന പലവ്യഞ്ജനശാലയിലെ ജീവനക്കാരനാണ്.<ref>{{Cite web|url=https://www.iemalayalam.com/entertainment/oru-adaar-love-manikya-malaraya-poovi-song-writer-jabbar/|title=manikya-malaraya-poovi-song-writer-jabbar|access-date=2/17/2018|last=P.M.A. Jabbar|first=Ustad|date=2/12/2018|website=ieMalayalam (Indian Express)|publisher=Indian Express}}</ref><ref>{{Cite news|url=http://www.mangalam.com/news/detail/192644-latest-news.html|title=വിവാദങ്ങളിൽ അന്തംവിട്ട് മാണിക്യമലരിൻറെ എഴുത്തുകാരൻ പി.എം.എ. ജബ്ബാർ|last=mangalam|first=Mangalam|date=16/02/2018|work=|access-date=17/02/2018|via=}}</ref><ref>{{Cite news|url=https://www.madhyamam.com/music/music-feature/mappila-song-writer-pma-jabbar-karupadanna-manikya-malar-song-music-news/2018|title='മാണിക്യ മലരി'ൻറെ രചയിതാവ് ഇവിടെയുണ്ട്​, റിയാദിൽ...|last=നജിം കൊച്ചുകലുങ്ക്|first=നജിം കൊച്ചുകലുങ്ക്|date=12/02/2018|work=Madhyamam daily|access-date=17/02/2018|via=https://www.madhyamam.com/music/music-feature/mappila-song-writer-pma-jabbar-karupadanna-manikya-malar-song-music-news/2018}}</ref> അദ്ദേഹത്തിൻറെ ഭാര്യ ഐഷാബിയും ഗ്രാഫിക് ഡിസൈനറായ അമീൻ മുഹമ്മദ് മകനും, മകൾ റഫീദയുമാണ്. 1978 ൽ [[ആകാശവാണി|ആകാശവാണിയിൽ]] ആലപിക്കുന്നതിനായി രചിക്കപ്പെട്ട "മാണിക്യ മലരായ" എന്ന ഗാനം അക്കാലത്തുതന്നെ ഹിറ്റായിരുന്നു. 1992 ൽ "ഏഴാം ബഹർ" എന്ന ഓഡിയോ ആൽബത്തിൻറെ ഭാഗമായ ഈ ഗാനം ആദ്യമായി ഈണം നൽകി ആകാശവാണിയിൽ ആലപിച്ചത് അദ്ദേഹത്തിൻറെ ബന്ധുവായ [[റഫീഖ് തലശേരി|റഫീഖ് തലശേരിയായിരുന്നു]]. പിന്നീട് പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകൻ [[എരഞ്ഞോളി മൂസ|എരിഞ്ഞോളി മൂസ]] ആലപിച്ചതോടെയാണ് ഈ പാട്ടിന് കൂടുതൽ പ്രചാരം ലഭിച്ചത്.<ref>{{Cite news|url=http://www.manoramanews.com/news/kerala/2018/02/15/cm-pinarayi-supports-mnikayamalaraya-song.html|title=വർഗീയ വാദികൾ ഒത്തുകളിക്കുന്നു; 'മാണിക്യ മലരായ' ഗാനത്തിന് മുഖ്യമന്ത്രിയുടെ പിന്തുണ|last=Malayala Manorama|first=Malayala Manorama|date=FEBRUARY 15, 2018 03:40 PM IST|work=manoramanews|access-date=17/02/2018|via=http://www.manoramanews.com/news/kerala/2018/02/15/cm-pinarayi-supports-mnikayamalaraya-song.html}}</ref> 1972-ൽ മാപ്പിളഗാന രചനയിലേയ്ക്കു തിരിഞ്ഞ അദ്ദേഹം 15 വർഷത്തോളം ആ രംഗത്തുണ്ടായിരുന്നു. ആദ്യം തൊഴിൽതേടി [[ഖത്തർ|ഖത്തറിലേയ്ക്കും]] പിന്നീട് സൌദി അറേബ്യയിലുമെത്തി. ഏകദേശം 500 ലേറെ മാപ്പിളപ്പാട്ടുകൾ ജബ്ബാറിൻറേതായി പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത് നാലു പതിറ്റാണ്ടുകൾക്കു ശേഷമുള്ള ഈ ഗാനത്തിൻറെ ആധുനിക അവതരണത്തോടെയാണ്. റിയാദിലെ മാപ്പിളപ്പാട്ട് രംഗത്തു ശ്രദ്ധേയനായ സത്താർ മാവൂർ എന്ന ഗായകൻ ചിട്ടപ്പെടുത്തിയ ജബ്ബാറിൻറെ 12 ഗാനങ്ങൾ "അറേബ്യൻ നശീദ്" എന്ന പേരിലുള്ള ഒരു ആൽബമായി പുറത്തിറങ്ങിയിരുന്നു.<ref>{{Cite news|url=http://www.mathrubhumi.com/gulf/saudi-arabia/adar-love-1.2598336|title=ജബ്ബാർ, അഡാർ ലൗവിലെ ആരും കാണാത്ത താരം|last=mathrubhumi|first=mathrubhumi|date=Feb 12, 2018, 11:32 PM IST|work=mathrubhumi|access-date=Feb 17, 2018, 12:13 PM IST|via=}}</ref>
 
==അവലംബം==
77

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2698746" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി