"പി.​എം.​എ. ജബ്ബാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
391 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
'''ഉസ്താദ്. പി.എം.എ. ജബ്ബാർ''', പഴയകാലത്ത് [[മാപ്പിളപ്പാട്ട്]] രംഗത്ത് ശ്രദ്ധേയനായിരുന്ന ഒരു കവിയാണ്. സമീപകാലത്ത് [[പ്രിയ പ്രകാശ് വാര്യർ]] എന്ന പുതുമുഖം ഏതാനും രംഗത്തു പ്രത്യക്ഷപ്പെട്ട് കേരളക്കരയെ മാത്രമല്ല ലോകത്തുള്ള എല്ലാ മലയാളി മനസുകളേയും ഇളക്കിമറിച്ചതും യുട്യൂബിൽ തരംഗമായി മാറുകയും ചെയ്ത ഒരു അഡാർ ലവ് എന്ന പുറത്തിറങ്ങാനുള്ള സിനിമയിലെ ഗാനമായ "മാണിക്യ മലരായ പൂവി" എന്ന ഗാനത്തോടെ അദ്ദേഹം വീണ്ടും വാർ‌ത്തകളിൽ ഇടം പിടിച്ചു. യു ട്യൂബിൽ റിലീസായി ഏകദേശം 48 മണിക്കൂറിനുള്ളിൽ 27 ലക്ഷത്തിലധികം പേർ ഈ ഗാനം ആസ്വദിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെ പാട്ടിൻറെ രണ്ടാം വരവ് സൂപ്പർ ഹിറ്റായപ്പോൾ പ്രതീക്ഷിക്കാതെ പി.എം.എ. ജബ്ബാറും താരപ്പൊലിമയിലായി.<ref>{{Cite news|url=http://www.doolnews.com/story-on-women-in-muslim-league-state-secretariat-by-lijin-365.html|title=jabbar-is-happy-for-the-success-of-priya-and-manikyamalaraya-song|last=Dool News|first=Dool News|date=Tuesday, February 13th, 2018|work=Dool News|access-date=17/02/2018|via=http://www.doolnews.com/story-on-women-in-muslim-league-state-secretariat-by-lijin-365.html}}</ref>
 
==ജീവിത വഴി==
77

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2698725" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി