"കേരള കത്തോലിക്ക യുവജന പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 25: വരി 25:
{{Catholic Youth Ministry}}
{{Catholic Youth Ministry}}


[[വർഗ്ഗം:യുവജന_സംഘടനകൾ]]
[[വർഗ്ഗം:ഇന്ത്യയിലെ യുവജന സംഘടനകൾ]]
[[വർഗ്ഗം:ഇന്ത്യയിലെ യുവജന സംഘടനകൾ]]

21:41, 16 ഫെബ്രുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

കേരള കത്തോലിക്ക യുവജന പ്രസ്ഥാനം
ചുരുക്കപ്പേര്കെ.സി.വൈ.എം.
രൂപീകരണം1978
തരംയുവജന പ്രസ്ഥാനം
ആസ്ഥാനംഎറണാകുളം, കേരളം, ഇന്ത്യ
അംഗത്വം
വയസ് 15-35
ഔദ്യോഗിക ഭാഷ
മലയാളം
പ്രസിഡന്റ്
പ്രദീപ് മാത്യു
വെബ്സൈറ്റ്www.kcym.in//

കേരളത്തിലെ ക്രിസ്ത്യൻ കത്തോലിക്കാ സമുദായത്തിലെ മൂന്ന് റീത്തുകൾ (ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര) സംയുക്തമായി മേൽനോട്ടം വഹിക്കുന്ന കത്തോലിക്കാ യുവജന പ്രസ്ഥാനം ആണ് കേരള കത്തോലിക്ക യുവജന പ്രസ്ഥാനം (കെ.സി.വൈ.എം.). കേരള കത്തോലിക്ക യുവജന പ്രസ്ഥാനത്തിന്റെ രക്ഷാധികാരി വിശുദ്ധ തോമസ് മൂറാണ്.

പുറത്തേയ്ക്കുള്ള കണ്ണികൾ