Jump to content

"ദി പ്ലാന്റ് ലിസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
correcting typo
(ചെ.) (Jkadavoor എന്ന ഉപയോക്താവ് The Plant List എന്ന താൾ ദി പ്ലാന്റ് ലിസ്റ്റ് എന്നാക്കി മാറ്റിയിരിക്കുന്നു: ദി പ...)
(correcting typo)
}}
 
[[Royal Botanic Gardens, Kew|റോയൽ ബൊട്ടാണിക് ഗാർഡനും]] and the [[Missouri Botanical Garden|മിസൗറി ബൊട്ടാണിക്കൽ ഗാർഡനും]] ചേർന്ന് 2010-ൽ സസ്യനാമ പട്ടികയാണ് '''ദി പ്ലാന്റ് ലിസ്റ്റ്''', '''The Plant List'''.<ref name="discovery news">{{cite web | url=http://news.discovery.com/earth/plant-database-library-101229.html | title=World's Largest Plants Database Assembled | publisher=[[Discovery News|discovery.com]] | date=2010}}</ref> ഇന്നുവരെ അറിയപ്പെടുന്ന എല്ലാ സസ്യങ്ങളുടെയും പേരുകൾ അടങ്ങിയ സമഗ്രമായ ഒരു പട്ടികയാണിത്.
 
ഇതിനോട് പരിപൂരകമായ മറ്റൊരു പദ്ധതിയായ [[International Plant Names Index|ഇന്റർനാഷണൽ പ്ലാന്റ് നെയിംസ് ഇൻഡക്സിനു (IPNI)]] പിന്നിലും റോയൽ ബൊട്ടാണിക് ഗാർഡനുണ്ട്. IPNI അംഗീകൃതനാമമേതെന്നു നോക്കാതെ പുതിയ പ്രസിദ്ധീകരണങ്ങളിൽനിന്നും വിഷാദശാംശങ്ങൾവിശദാംശങ്ങൾ ലഭ്യമാക്കുന്നു. അവ സ്വയമേവ [[World Checklist of Selected Plant Families|തെരഞ്ഞെടുത്ത സസ്യ കുടുംബങ്ങളുടെ ആഗോള പട്ടികയിലേക്ക്]] ചേർക്കപ്പെടുന്നു. ആ പട്ടികയാണ് പ്ലാന്റ് ലിസ്റ്റിന്റെ അടിസ്ഥാനം.
 
==അവലോകനം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2697484" എന്ന താളിൽനിന്ന് ശേഖരിച്ചത്