"വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 47: വരി 47:
# {{അനുകൂലം}} - '''[[User:Akhilaprem|<span style="background-color: #19007B; color:orange;">Akhil Aprem</span>]][[User talk:Akhilaprem|<span style="background-color: #19007B; color:gold;">😀</span>]][[Special:Contributions/Akhilaprem|be happy]]''' 03:22, 12 ഫെബ്രുവരി 2018 (UTC)
# {{അനുകൂലം}} - '''[[User:Akhilaprem|<span style="background-color: #19007B; color:orange;">Akhil Aprem</span>]][[User talk:Akhilaprem|<span style="background-color: #19007B; color:gold;">😀</span>]][[Special:Contributions/Akhilaprem|be happy]]''' 03:22, 12 ഫെബ്രുവരി 2018 (UTC)
#{{അനുകൂലം}}--[[ഉപയോക്താവ്:Meenakshi nandhini|Meenakshi nandhini]] ([[ഉപയോക്താവിന്റെ സംവാദം:Meenakshi nandhini|സംവാദം]]) 03:31, 12 ഫെബ്രുവരി 2018 (UTC)
#{{അനുകൂലം}}--[[ഉപയോക്താവ്:Meenakshi nandhini|Meenakshi nandhini]] ([[ഉപയോക്താവിന്റെ സംവാദം:Meenakshi nandhini|സംവാദം]]) 03:31, 12 ഫെബ്രുവരി 2018 (UTC)
=====ഫലപ്രഖ്യാപനം=====
(പൂർത്തിയായിട്ടില്ല)
=====ഉപസംഹാരം=====




===[[user:Rajeshodayanchal| രാജേഷ് ഒടയഞ്ചാൽ]] ===
====നാമനിർദ്ദേശം====
{{കാര്യനിർവാഹകസ്ഥാനാർത്ഥി|Rajeshodayanchal}}
:: [https://xtools.wmflabs.org/ec/ml.wikipedia.org/Rajeshodayanchal ആകെ പ്രവൃത്തികൾ / സമീപകാലപ്രവൃത്തികൾ] [https://tools.wmflabs.org/guc/?user=Rajeshodayanchal ആഗോളപ്രവൃത്തിവിവരം]

:::ശ്രദ്ധേയമായ എഡിറ്റുകളും, കാര്യപ്രാപ്തിയോടെ കാര്യങ്ങൾ ചെയ്യാനും കഴിവുണ്ടെന്ന് കരുതുന്ന ഒരു ഉപയോക്താവാണ് രാജേഷ്. സജീവരായ അഡ്മിനുകൾ കുറവുള്ള ഈ സമയത്ത് രാജേഷ് എന്ത് കൊണ്ടും നല്ല പ്രവൃത്തികൾ ചെയ്യാൻ കഴിയുമെന്നുള്ളത് കൊണ്ട് നാമനിർദ്ദേശം ചെയ്യുന്നു.


=====സമയവിവരം=====
#. നിർദ്ദേശിച്ച തീയതി, സ്ഥാനാർത്ഥി, നിർദ്ദേശിച്ച ഉപയോക്താവ്: 03 ഫെബ്രുവരി 2018, [[user:Ramjchandran|Ramjchandran]], [[ഉപയോക്താവ്:Malikaveedu|മാളികവീട്]]
#. സമ്മതപരിശോധന
#. സാധുതാപരിശോധന
#. ചർച്ച തുടങ്ങുന്ന തീയതി
#. വോട്ടെടുപ്പു തുടങ്ങുന്ന തീയതി
#. വോട്ടെടുപ്പ് അവസാനിക്കുന്ന തീയതി
#. ഫലം പ്രഖ്യാപിക്കുന്ന തീയതി
#. കാര്യനിർവ്വാഹകാവകാശങ്ങൾ ഏല്പിച്ചുകൊടുക്കുന്ന തീയതി
=====സ്ഥാനാർത്ഥിയുടെ സമ്മതം=====

=====സ്ഥാനാർത്ഥിത്വത്തിന്റെ സാധുത=====
====ചോദ്യോത്തരങ്ങൾ====

====ചർച്ച====

=====വോട്ടെടുപ്പ്=====
=====ഫലപ്രഖ്യാപനം=====
=====ഫലപ്രഖ്യാപനം=====
(പൂർത്തിയായിട്ടില്ല)
(പൂർത്തിയായിട്ടില്ല)

06:07, 12 ഫെബ്രുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം


മലയാളം വിക്കിപീഡിയയിലെ കാര്യനിർവാഹകരെ തിരഞ്ഞെടുക്കാനുള്ള സമ്മതിദാന വിനിയോഗ താളാണിത്‌

ഇവിടെ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ

  • കാര്യനിർവാഹക പദവിക്കായുള്ള നാമനിർദ്ദേശങ്ങളും വോട്ടെടുപ്പും.
  • പ്രവർത്തനരഹിതരായ കാര്യനിർവാഹകരെ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങളും വോട്ടെടുപ്പും.

വോട്ടു ചെയ്യേണ്ട വിധം

സ്ഥാനാർഥിയുടെ പേരിനു താഴെ, അനുകൂലിക്കുന്നുവെങ്കിൽ {{അനുകൂലം}} എന്നും എതിർക്കുന്നുവെങ്കിൽ {{പ്രതികൂലം}} എന്നും രേഖപ്പെടുത്തുക. അഭിപ്രായമുണ്ടെങ്കിൽ എഴുതാൻ മറക്കരുത്‌.

ഈ വോട്ടെടുപ്പിൽ വോട്ട് സാധുവാകണമെങ്കിൽ പാലിക്കേണ്ട കുറഞ്ഞ മാനദണ്ഡം

  • വോട്ടെടുപ്പ് തുടങ്ങുന്ന സമയത്ത് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ട് 30 ദിവസമെങ്കിലും പൂർത്തിയാക്കിയിരിക്കണം.
  • മലയാളം വിക്കിപീഡിയയിൽ മൊത്തം 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം. വോട്ടെടുപ്പ് തുടങ്ങുന്ന സമയത്തുള്ള തിരുത്തലുകൾ മാത്രമേ തിരുത്തലുകളുടെ എണ്ണത്തിനായി കണക്കിലെടുക്കൂ.


ശ്രദ്ധിക്കുക

  • നാമനിർദ്ദേശം ഈ പേജിൽ 7 ദിവസം ഉണ്ടായിരിക്കും. ഇക്കാലയളവിൽ വോട്ടുചെയ്യുന്ന ഉപയോക്താക്കളിൽ മൂന്നിൽ രണ്ടു പേർ പിന്തുണയ്ക്കുന്നവരെ തിരഞ്ഞെടുക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:വോട്ടെടുപ്പ് (നയം) സന്ദർശിക്കുക.
  • കാര്യനിർവഹണത്തെക്കുറിച്ചറിയാൻ വിക്കിപീഡിയ:കാര്യനിർവാഹകർ സന്ദർശിക്കുക.
നിലവറപഴയ തിരഞ്ഞെടുപ്പുകളുടെ നിലവറ

കാര്യനിർവ്വാഹകരുടെ കർത്തവ്യങ്ങളും ചുമതലകളും

കാര്യനിർവാഹകരായി തെരഞ്ഞെടുക്കപ്പെടുന്നവർ പതിവായി അനുവർത്തിക്കേണ്ട ജോലികളേയും ഉത്തരവാദിത്തങ്ങളേയും കുറിച്ച് അറിയുവാൻ ഈ താൾ കാണുക.

സിസോപ്‌ പദവിക്കുള്ള നാമനിർദ്ദേശം

സിസോപ്‌ പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ അത്യാവശ്യം വേണ്ട യോഗ്യതകൾ താഴെപ്പറയുന്നവയാണ്:

  • മലയാളം വിക്കിപീഡിയയിൽ വിക്കിയിൽ കുറഞ്ഞത് 6 മാസത്തെ പങ്കാളിത്തം.
  • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് 1500 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം.
  • ആകെ തിരുത്തലുകളിൽ കുറഞ്ഞത് 1000 തിരുത്തലുകൾ എങ്കിലും ലേഖനങ്ങളിൽ ആയിരിക്കണം.
  • നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ മലയാളം വിക്കിപീഡിയയിൽ സജീവപങ്കാളിത്തം ഉണ്ടായിരിക്കണം.
(അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിർദ്ദേശം സമർപ്പിക്കരുത്)

സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.

രാംചന്ദ്രൻ

നാമനിർദ്ദേശം

Ramjchandran (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

ആകെ പ്രവൃത്തികൾ / സമീപകാലപ്രവൃത്തികൾ ആഗോളപ്രവൃത്തിവിവരം
ആരാലും ശ്രദ്ധിക്കപ്പെടാത്ത എല്ലാ മേഖലകളിൽ നിന്നും വിക്കിയിൽ ലേഖനങ്ങളെഴുതുകയും മലയാളം വിക്കിപീഡിയയ്ക്കുവേണ്ടി അക്ഷീണം സേവനം ചെയ്യുകയും ചെയ്യുന്ന ശ്രീ രാംചന്ദ്രനെ കാര്യനിർവ്വാഹക സ്ഥാനത്തേയ്ക്കു നിർദ്ദേശിക്കുന്നു. --

--മാളികവീട് (സംവാദം) malikaveedu 14:29, 3 ഫെബ്രുവരി 2018 (UTC)[മറുപടി]

സമയവിവരം
  1. . നിർദ്ദേശിച്ച തീയതി, സ്ഥാനാർത്ഥി, നിർദ്ദേശിച്ച ഉപയോക്താവ്: 03 ഫെബ്രുവരി 2018, Ramjchandran, മാളികവീട്
  2. . സമ്മതപരിശോധന
  3. . സാധുതാപരിശോധന
  4. . ചർച്ച തുടങ്ങുന്ന തീയതി
  5. . വോട്ടെടുപ്പു തുടങ്ങുന്ന തീയതി
  6. . വോട്ടെടുപ്പ് അവസാനിക്കുന്ന തീയതി
  7. . ഫലം പ്രഖ്യാപിക്കുന്ന തീയതി
  8. . കാര്യനിർവ്വാഹകാവകാശങ്ങൾ ഏല്പിച്ചുകൊടുക്കുന്ന തീയതി
സ്ഥാനാർത്ഥിയുടെ സമ്മതം

കാര്യനിർവ്വാഹകനാകാനുള്ള യോഗ്യത എനിക്ക് ഉണ്ടെന്നു തോന്നുന്നുണ്ടെങ്കിൽ സ്വീകരിക്കുക. — ഈ തിരുത്തൽ നടത്തിയത് Ramjchandran (സംവാദംസംഭാവനകൾ) 14:29, 10 ഫെബ്രുവരി 2018 (UTC)[മറുപടി]

സ്ഥാനാർത്ഥിത്വത്തിന്റെ സാധുത
  1. സിസോപ് ആകാനുള്ള നിബന്ധനകൾ അനുസരിച്ച് രാംചന്ദ്രന്റെ സ്ഥാനാർത്ഥിത്വം സാധുവാണ്. വിശ്വപ്രഭViswaPrabhaസംവാദം 13:40, 4 ഫെബ്രുവരി 2018 (UTC)[മറുപടി]

ചോദ്യോത്തരങ്ങൾ

  • മറ്റു വിക്കികളിൽ നിന്ന് മലയാളം വിക്കി വിത്യസ്ത നിലനിർത്തുന്നത് എപ്രകാരമാണ് ?. ഉദാ: നാം ഒരു പരിധി വരെ ലേഖനങ്ങൾ തുടഗുന്നതിനു പ്രോത്സായിപ്പിക്കുകയും നല്ല ഒരു പരിധി വരെ സദുദ്ദേശത്തോടു തുടഗുന്ന ലേഖനനഗൽ നിലനിർത്തുകയും ചെയുന്നുണ്ട്. ഇതിനെ പറ്റിയുള്ള താങ്കളുടെ അഭിപ്രായം എന്ത് ? മറ്റു ഏതേലം വിക്കി നയങ്ങൾ ആണ് മലയാളസംസ്കാരത്തിന്നു അനുയോജ്യമായ മാറ്റങ്ങൾ വേണ്ടത് ?—ഈ തിരുത്തൽ നടത്തിയത് 117.241.23.183 (സം‌വാദംസംഭാവനകൾ) 10:43, 7 ഫെബ്രുവരി 2018 (UTC)[മറുപടി]
കേരളം പോലെ തന്നെ മലയാളം വിക്കിയും വ്യത്യസ്തത പുലർത്തുന്നുണ്ട്. ലേഖനങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിൽ വളരെ മുന്നിലുള്ള വിക്കികളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം വിക്കി എണ്ണത്തിൽ കുറവാണെങ്കിലും ലേഖനങ്ങളുടെ ഉള്ളടക്കത്തിൽ വളരെ മുന്നിലാണെന്നു കാണാം. ലേഖനങ്ങൾ തത്കാലം കഴിവതും നിലനിർത്താൻ ശ്രദ്ധിക്കണം. എണ്ണമല്ല കാര്യം എന്നു പറയുമ്പോഴും എണ്ണത്തിനു പ്രാധാന്യമുണ്ടെന്നുമോർക്കുക. വിക്കിയിലെ ആദ്യ 137 ഭാഷകളും പരിശോധിച്ചാൽ മലയാളം വിക്കിപീഡിയ ആഴത്തിന്റെ കാര്യത്തിൽ എട്ടാം/ ഒമ്പതാം സ്ഥാനമുണ്ടെന്നതു ചില്ലറ കാര്യമല്ല. കേരള സർക്കാർ, ഹയർ സെക്കന്ററി പാഠപുസ്തകങ്ങൾ മലയാളത്തിലാക്കാനും എൻട്രൻസ് പോലുള്ള പരീക്ഷകൾ മലയാള ഭാഷയിൽ എഴുതുവാനുള്ള സാഹചര്യം അധികം താമസിയാതെ സംജാതമാക്കുകയും ചെയ്താൽ മലയാളം വിക്കിപീഡിയയുടെ പ്രാധാന്യം വർദ്ധിക്കും. അതിനാൽ കൂടുതൽ ആഴത്തിലുള്ള ആധികാരികമായ ലേഖനങ്ങൾ വലിയ ഒരു വിദ്യാർത്ഥിസമൂഹം പ്രതീക്ഷിക്കുന്നുണ്ട്. അത്തരത്തിലുള്ള മാറ്റങ്ങൾ മലയാളം വിക്കിപീഡിയയിൽ വരേണ്ടതുണ്ട്. Ramjchandran (സംവാദം) 12:15, 10 ഫെബ്രുവരി 2018 (UTC)[മറുപടി]

ചർച്ച

  • ഒക്ടോബർ 2012 മുതൽ വിവിധ മേഖലകളിൽനിന്നായി നിരവധി മികച്ച സംഭാവനകൾ (പലതും ശ്രദ്ധിക്കപ്പെടാത്ത മേഖലകളാണ്) ഇദ്ദേഹം മലയാളം വിക്കിയ്ക്കു് സംഭാവന ചെയ്തിരിക്കുന്നതോടൊപ്പം പുതിയ ലേഖനങ്ങൾ അതിലെ ഉള്ളടക്കം കൊണ്ട് ശ്രദ്ധേയങ്ങളുമാണ്. ഇദ്ദേഹം വിക്കിയുടെ സജീവ പ്രവർത്തകനാണെന്നുള്ളതു പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ലല്ലോ. നിലവിലുള്ള കാര്യനിർവ്വാഹകരുടെ ജോലിഭാരം ലഘൂകരിക്കുവാൻ ഇദ്ദേഹത്തേപ്പോലെയുള്ള നിസ്വാർത്ഥരായ പ്രവർത്തകർ ഉപകരിക്കപ്പെടുമെന്നതിൽ തർക്കമില്ല. മറ്റുള്ളവർക്കൂടി വിലയിരുത്തി, ചർച്ച ചെയ്ത് തെരഞ്ഞെടുപ്പു നടപടികൾ താമസംവിനാ മുമ്പോട്ടു കൊണ്ടുപോകുമല്ലോ.മാളികവീട് (സംവാദം) 09:29, 10 ഫെബ്രുവരി 2018 (UTC)[മറുപടി]
വോട്ടെടുപ്പ്
ഫലപ്രഖ്യാപനം

(പൂർത്തിയായിട്ടില്ല)

ഉപസംഹാരം

രാജേഷ് ഒടയഞ്ചാൽ

നാമനിർദ്ദേശം

Rajeshodayanchal (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

ആകെ പ്രവൃത്തികൾ / സമീപകാലപ്രവൃത്തികൾ ആഗോളപ്രവൃത്തിവിവരം
ശ്രദ്ധേയമായ എഡിറ്റുകളും, കാര്യപ്രാപ്തിയോടെ കാര്യങ്ങൾ ചെയ്യാനും കഴിവുണ്ടെന്ന് കരുതുന്ന ഒരു ഉപയോക്താവാണ് രാജേഷ്. സജീവരായ അഡ്മിനുകൾ കുറവുള്ള ഈ സമയത്ത് രാജേഷ് എന്ത് കൊണ്ടും നല്ല പ്രവൃത്തികൾ ചെയ്യാൻ കഴിയുമെന്നുള്ളത് കൊണ്ട് നാമനിർദ്ദേശം ചെയ്യുന്നു.


സമയവിവരം
  1. . നിർദ്ദേശിച്ച തീയതി, സ്ഥാനാർത്ഥി, നിർദ്ദേശിച്ച ഉപയോക്താവ്: 03 ഫെബ്രുവരി 2018, Ramjchandran, മാളികവീട്
  2. . സമ്മതപരിശോധന
  3. . സാധുതാപരിശോധന
  4. . ചർച്ച തുടങ്ങുന്ന തീയതി
  5. . വോട്ടെടുപ്പു തുടങ്ങുന്ന തീയതി
  6. . വോട്ടെടുപ്പ് അവസാനിക്കുന്ന തീയതി
  7. . ഫലം പ്രഖ്യാപിക്കുന്ന തീയതി
  8. . കാര്യനിർവ്വാഹകാവകാശങ്ങൾ ഏല്പിച്ചുകൊടുക്കുന്ന തീയതി
സ്ഥാനാർത്ഥിയുടെ സമ്മതം
സ്ഥാനാർത്ഥിത്വത്തിന്റെ സാധുത

ചോദ്യോത്തരങ്ങൾ

ചർച്ച

വോട്ടെടുപ്പ്
ഫലപ്രഖ്യാപനം

(പൂർത്തിയായിട്ടില്ല)

ഉപസംഹാരം

ബ്യൂറോക്രാറ്റ് പദവിക്കുള്ള നാമനിർദ്ദേശം

ബ്യൂറോക്രാറ്റ് പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ ഉള്ള കുറഞ്ഞ യോഗ്യതകൾ താഴെപ്പറയുന്നവയാണ്:

  • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമെങ്കിലും ഉണ്ടായിരിക്കണം.
  • ബ്യൂറോക്രാറ്റ് ആയി നാമനിർദ്ദേശം സമർപ്പിക്കുന്നതിനു മുൻപ് കാര്യനിർ‌വാഹകൻ (സിസോപ്‌) ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയും പ്രസ്തുത പദവിയിൽ കുറഞ്ഞതു് 3 മാസത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കുകയും വേണം.
  • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് 3000 തിരുത്തലുകളെങ്കിലും നടത്തിയിരിക്കണം.
  • ആകെ തിരുത്തലുകളിൽ കുറഞ്ഞത് 1500 തിരുത്തലുകളെങ്കിലും ലേഖനങ്ങളിൽ ആയിരിക്കണം.
  • നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ മലയാളം വിക്കിപീഡിയയിൽ സജീവപങ്കാളിത്തം ഉണ്ടായിരിക്കണം
(അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിർദ്ദേശം സമർപ്പിക്കരുത്).

സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.

ചെക്ക്‌യൂസർ പദവിക്കുള്ള നാമനിർദ്ദേശം

ചെക്ക്‌ യൂസർ പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ ഉള്ള കുറഞ്ഞ യോഗ്യതകൾ താഴെപ്പറയുന്നവയാണ്:തിരഞ്ഞെടുപ്പ് കാലയളവ് 14 ദിവസമാണ്

  • മലയാളം വിക്കിപീഡിയയിൽ കാര്യനിർവാഹകനായി തിരഞ്ഞെടുക്കപ്പെടുകയും 200 കാര്യനിർവാഹക പ്രവൃത്തികളെങ്കിലും നടത്തി പരിചയമുണ്ടായിരിക്കുകയും വേണം.
  • വിക്കിപീഡിയയിൽ അടുത്തകാലത്തായി സജീവമായിരിക്കണം, കഴിഞ്ഞ ആറുമാസക്കാലയളവിൽ 250 തിരുത്തലുകൾ അല്ലെങ്കിൽ 25 അഡ്മിൻ പ്രവൃത്തികൾ എങ്കിലും നടത്തിയിരിക്കണം
  • പതിനെട്ട് വയസിനുമുകളിൽ പ്രായം, ഐഡന്റിറ്റി ഫൗണ്ടേഷൻ അംഗീകരിച്ചിരിക്കണം.
  • ചെക്ക് യൂസർ പ്രവൃത്തികൾ ചെയ്യാനുള്ള സാങ്കേതികപരിജ്ഞാനം ഉണ്ടായിരിക്കണം.
  • കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ടാകരുത്


സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.