"ധ്രുപദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{prettyurl|Dhrupadl}} '''ധ്രുപദ്''' ഹിന്ദുസ്താനി സംഗീതത്തിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 8: വരി 8:
==അവലംബം==
==അവലംബം==
{{reflist|2}}
{{reflist|2}}

[[വർഗ്ഗം:സംഗീതവിഭാഗങ്ങൾ]]

20:35, 11 ഫെബ്രുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം


ധ്രുപദ് ഹിന്ദുസ്താനി സംഗീതത്തിൽ പരമ്പരാഗതമായി പാടിവരുന്ന സംഗീത രൂപമാണ്. 'ധ്രുവ' എന്ന വാക്കിൽ നിന്നുത്ഭവിച്ച സംസ്കൃതനാമമാണിത്. ധ്രുപദ് പൗരാണികവുമാണ്.[1] [2] ധ്രുവ്പദ് എന്നും ഇതിനെ വിളിക്കുന്നു. ധ്രുവ്പദിന്റെ ആവിഷ്കാരത്തെക്കുറിച്ച് ആധികാരികമായ രേഖകളൊന്നുമില്ലെങ്കിലും അതിന്റെ പ്രാരംഭം 15-ാം നൂറ്റാണ്ടിൽ ഗ്വാളിയോർ മാൻതോമർന്റെ (മാൻസിംഗ് തോമർ 1486-1576) കാലത്താണെന്ന് ഹിന്ദുസ്താനി സംഗീതവിദ്വാന്മാർ അഭിപ്രായപ്പെടുന്നു.


അവലംബം

  1. T.M. Krishna (2013). A Southern Music: Exploring the Karnatik Tradition. HarperCollins Publishers. p. 151. ISBN 978-93-5029-822-0.
  2. Peter Fletcher; Laurence Picken (2004). World Musics in Context: A Comprehensive Survey of the World's Major Musical Cultures. Oxford University Press. p. 258. ISBN 978-0-19-517507-3.
"https://ml.wikipedia.org/w/index.php?title=ധ്രുപദ്&oldid=2690663" എന്ന താളിൽനിന്ന് ശേഖരിച്ചത്