"എടപ്പാടി കെ. പളനിസാമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 31: വരി 31:
സേലം ജില്ലയിൽ എടപ്പാടിയിലെ നെടുങ്കുളത്തെ ഒരു കർഷകകുടുംബത്തിൽ 1954 മാർച്ച് രണ്ടിന് ജനനം. പടിഞ്ഞാറൻ തമിഴ്നാട്ടിലെ പ്രബല സമുദായമായ കൊങ്ങുവെള്ളാള ഗൗണ്ടർ വിഭാഗത്തിൽപെട്ട കറുപ്പഗൗഡരും തവുസുതായമ്മാളുമാണ് മാതാപിതാക്കൾ. ഈറോഡ് വാസകി കോളേജിലായിരുന്നു പളനിസാമിയുടെ ബിരുദപഠനം.

===രാഷ്ട്രീയത്തിൽ===
===രാഷ്ട്രീയത്തിൽ===
കോളേജ് പഠനകാലത്ത് എം ജി ആറിൽ ആകൃഷ്ടനായി എഐഎഡിഎംകെ പ്രവർത്തകനായി അദ്ദേഹം. പിന്നീട് എടപ്പാടിയിലെ പാർട്ടി സെക്രട്ടറിയായി പ്രാദേശിക നേതൃസ്ഥാനത്തേക്കുയർന്നു.
കോളേജ് പഠനകാലത്ത് എം ജി ആറിൽ ആകൃഷ്ടനായി എഐഎഡിഎംകെ പ്രവർത്തകനായി അദ്ദേഹം. പിന്നീട് എടപ്പാടിയിലെ പാർട്ടി സെക്രട്ടറിയായി പ്രാദേശിക നേതൃസ്ഥാനത്തേക്കുയർന്നു. എം.ജി. ആറിൻെറ മരണത്തെ തുടർന്ന് 1987ൽ പാർട്ടി പിളർന്നപ്പോൾ ജയലളിതയുടെ പക്ഷത്തുതന്നെ നിന്നു.

പളനിസാമിയുടെ മികച്ച സംഘാടനപാടവം ശ്രദ്ധയിൽ പെട്ട ജയലളിത 1990-ൽ അവർ എ.ഐ.എ.ഡി.എം.കെയുടെ നേതൃത്വത്തിലേക്കുയർന്നപ്പോൾ പളനിസാമിയെ സേലം ജില്ലയിലെ വടക്കുഭാഗത്തിൻെറ ചുമതലയുള്ള സെക്രട്ടറിയാക്കി.

==അവലംബം==
==അവലംബം==

05:53, 11 ഫെബ്രുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

എടപ്പാടി കെ. പളനിസാമി
8-മത് തമിഴ്നാട് മുഖ്യമന്ത്രി
പദവിയിൽ
ഓഫീസിൽ
16 ഫെബ്രുവരി 2017
ഗവർണ്ണർസി. വിദ്യാസാഗർ റാവു
ബൻവരിലാൽ പുരോഹിത്
മുൻഗാമിഒ. പനീർശെൽവം
മണ്ഡലംഎടപ്പാടി
Member of Parliament
for ഫലകം:Constlk
ഓഫീസിൽ
1998-1999
മുൻഗാമികെ. പി. രാമലിംഗം
പിൻഗാമിഎം. കണ്ണ്പ്പൻ
വ്യക്തിഗത വിവരങ്ങൾ
ജനനം (1954-05-12) 12 മേയ് 1954  (69 വയസ്സ്)
എടപ്പാടി, മദ്രാസ് സംസ്ഥാനം, ഇന്ത്യ
(ഇപ്പോൾ തമിഴ്നാട്, ഇന്ത്യ)
രാഷ്ട്രീയ കക്ഷിഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം
പങ്കാളിരാധ
കുട്ടികൾമിഥുൻ കുമാർ (മകൻ)[3]
വസതിsഗ്രീൻവേയ്സ് റോഡ്, ചെന്നൈ, തമിഴ്നാട്, ഇന്ത്യ
ജോലിരാഷ്ട്രീയ പ്രവർത്തനം[4]
വെബ്‌വിലാസംwww.tn.gov.in

തമിഴ്നാട് സംസ്ഥാന മുഖ്യമന്ത്രിയാണ് എടപ്പാടി കെ. പളനിസാമി (ജനനം: 12 മേയ് 1954). ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ മുതിർന്ന നേതാക്കളിലൊരാളായ ഇദ്ദേഹം 16 ഫെബ്രുവരി 2017-യിൽ തമിഴ്നാടിന്റെ 8-ആമത്തെ മുഖ്യമന്ത്രിയായി സ്ഥാനം ഏറ്റു.

ജീവിതരേഖ

ജനനം, വിദ്യാഭ്യാസം

സേലം ജില്ലയിൽ എടപ്പാടിയിലെ നെടുങ്കുളത്തെ ഒരു കർഷകകുടുംബത്തിൽ 1954 മാർച്ച് രണ്ടിന് ജനനം. പടിഞ്ഞാറൻ തമിഴ്നാട്ടിലെ പ്രബല സമുദായമായ കൊങ്ങുവെള്ളാള ഗൗണ്ടർ വിഭാഗത്തിൽപെട്ട കറുപ്പഗൗഡരും തവുസുതായമ്മാളുമാണ് മാതാപിതാക്കൾ. ഈറോഡ് വാസകി കോളേജിലായിരുന്നു പളനിസാമിയുടെ ബിരുദപഠനം.

രാഷ്ട്രീയത്തിൽ

കോളേജ് പഠനകാലത്ത് എം ജി ആറിൽ ആകൃഷ്ടനായി എഐഎഡിഎംകെ പ്രവർത്തകനായി അദ്ദേഹം. പിന്നീട് എടപ്പാടിയിലെ പാർട്ടി സെക്രട്ടറിയായി പ്രാദേശിക നേതൃസ്ഥാനത്തേക്കുയർന്നു. എം.ജി. ആറിൻെറ മരണത്തെ തുടർന്ന് 1987ൽ പാർട്ടി പിളർന്നപ്പോൾ ജയലളിതയുടെ പക്ഷത്തുതന്നെ നിന്നു.

പളനിസാമിയുടെ മികച്ച സംഘാടനപാടവം ശ്രദ്ധയിൽ പെട്ട ജയലളിത 1990-ൽ അവർ എ.ഐ.എ.ഡി.എം.കെയുടെ നേതൃത്വത്തിലേക്കുയർന്നപ്പോൾ പളനിസാമിയെ സേലം ജില്ലയിലെ വടക്കുഭാഗത്തിൻെറ ചുമതലയുള്ള സെക്രട്ടറിയാക്കി.

അവലംബം

  1. Who is edappadi K. Palaniswami?
  2. Volume I, 1998 Indian general election, 12th Lok Sabha
  3. "2016 TN Assembly Election - Candidate Affidavit" (PDF). www.myneta.info. Retrieved 28 February 2017.
  4. Profile
"https://ml.wikipedia.org/w/index.php?title=എടപ്പാടി_കെ._പളനിസാമി&oldid=2690297" എന്ന താളിൽനിന്ന് ശേഖരിച്ചത്