"കെ.ജി. രാജശേഖരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 27: വരി 27:
|8 || [[ഇവൾ ഈ വഴി ഇതുവരെ]] || 1980|| ||വി ഗംഗാധരൻ
|8 || [[ഇവൾ ഈ വഴി ഇതുവരെ]] || 1980|| ||വി ഗംഗാധരൻ
|-
|-
| 9 || [[അന്തഃപുരം]] ||1980 || സ്വയം (തിരക്കഥ) ||ബി വി കെ നായർ<ref>http://www.malayalacinema.com/userreview_anthappuram-.htm</ref>
| 9 || [[അന്തഃപുരം (ചലച്ചിത്രം)]] ||1980 || സ്വയം (തിരക്കഥ) ||ബി വി കെ നായർ<ref>http://www.malayalacinema.com/userreview_anthappuram-.htm</ref>
|-
|-
| 10 || [[അവൻ ഒരു അഹങ്കാരി]] || 1980 || ||ജി പി ബാലൻ
| 10 || [[അവൻ ഒരു അഹങ്കാരി]] || 1980 || ||ജി പി ബാലൻ
വരി 37: വരി 37:
| 13 || [[മാറ്റുവിൻ ചട്ടങ്ങളേ]] || 1982|| ||ഗിരിജ രഘുറാം
| 13 || [[മാറ്റുവിൻ ചട്ടങ്ങളേ]] || 1982|| ||ഗിരിജ രഘുറാം
|-
|-
| 14 || [[ചമ്പൽക്കാട്]] || 1982|| ||എൻ കെ പ്രൊഡക്ഷൻ<ref>http://www.malayalamcinema.com/userreview_chambal-kadu-.htm</ref>
| 14 || [[ചമ്പൽക്കാട് (ചലച്ചിത്രം)]] || 1982|| ||എൻ കെ പ്രൊഡക്ഷൻ<ref>http://www.malayalamcinema.com/userreview_chambal-kadu-.htm</ref>
|-
|-
| 15 || [[ബീഡിക്കുഞ്ഞമ്മ]] ||1982 || ||അശോക് ഹരി പോത്തൻ ,അസാദ് ഹരി പോത്തൻ
| 15 || [[ബീഡിക്കുഞ്ഞമ്മ]] ||1982 || ||അശോക് ഹരി പോത്തൻ ,അസാദ് ഹരി പോത്തൻ
വരി 52: വരി 52:
|-
|-
| 21||[[സിംഹധ്വനി]] || 1992|| || ആംരാജ് പ്രൊഡക്ഷൻ
| 21||[[സിംഹധ്വനി]] || 1992|| || ആംരാജ് പ്രൊഡക്ഷൻ
|}
|}

==അവലംബം==
==അവലംബം==
<references/>
<references/>

14:15, 8 ഫെബ്രുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

മലയാള ചലച്ചിത്രരംഗത്തെ ആദ്യകാല സ്ംവിധായകന്മാരിൽ പ്രമുഖനാണ് കെ.ജി. രാജശേഖരൻ. മുപ്പതോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം അഞ്ചോളം ചിത്രങ്ങൾക്ക് കഥയും ഒരു ചിത്രത്തിനു തിരക്കഥയും എഴുതി. 

വ്യക്തിജീവിത്ം

1947 ഫിബ്രവരി 12നു ഇടവാ, കരുന്നിലക്കോട് കടകത്തുവീട്ടിൽ ശ്രീ.ഗോവിന്ദക്കുറുപ്പിന്റെയും ജെ. കമലാക്ഷിയമ്മയുടെയും പുത്രനായി കെ ജി. രാജശേഖരൻ നായർ ജനിച്ചു. . കൊല്ലം എസ് എൻ കോളേജിൽ നിന്നും ബി എസ് സി ബിരുദം നേടിയ രാജശേഖരൻ 1968 ൽ മിടുമിടുക്കി എന്ന ചലച്ചിത്രത്തിന്റെ സഹസംവിധായകനായി സിനിമാരംഗത്തു കാലൂന്നി. സുപ്രസിദ്ധ സംവിധായകരായ ശ്രീ. എം കൃഷ്ണൻ നായർ, തിക്കുറിശ്ശി മുതലായവരുടെ പ്രധാനസഹായിയായി അഞ്ചു സുന്ദരികൾ, പഠിച്ച കള്ളൻ , ബല്ലാത്ത പഹയൻ, ജ്വാല, മൂടൽമഞ്ഞ്, സരസ്വതി, അനാഥ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1978ൽ പത്മതീർത്ഥം എന്ന ചിത്രത്തോടെ സ്വതന്ത്ര സംവിധായകനായി. ബീഡിക്കുഞ്ഞമ്മ, തിരയും തീരവും പാഞ്ചജന്യം എന്നിവ അദ്ദേഹത്തിന്റെ കീഴിൽ പുറത്തിറങ്ങിയ എടുത്തുപറയാവുന്ന ചിത്രങ്ങളാണ്. 1992ൽ സിംഹധ്വനി എന്ന ചിത്രത്തോടെ ചലച്ചിത്രരംഗത്ത് നിന്നും പിന്മാറി

ചലച്ചിത്രരംഗം

സംവിധാനം[1]

ക്ര. നം. ചിത്രം വർഷം കഥ നിർമ്മാണം
1 പത്മതീർത്ഥം 1978 കെ ബി എസ് ആർട്ട്സ്
2 വെല്ലുവിളി 1978 ജി പി ബാലൻ
3 ഇന്ദ്രധനുസ്സ് 1979 സിജി മാർകോസ്
4 യക്ഷിപ്പാറു 1979 സ്വയം തിരുപ്പതി ചെട്ടിയാർ
5 വാളെടുത്തവൻ വാളാൽ 1979 ജോർജ്ജ് അബ്രഹാം
6 വിജയം നമ്മുടെ സേനാനി 1979 ജി പി ബാലൻ
7 തിരയും തീരവും 1980 കെ സി പ്രൊഡക്ഷൻ
8 ഇവൾ ഈ വഴി ഇതുവരെ 1980 വി ഗംഗാധരൻ
9 അന്തഃപുരം (ചലച്ചിത്രം) 1980 സ്വയം (തിരക്കഥ) ബി വി കെ നായർ[2]
10 അവൻ ഒരു അഹങ്കാരി 1980 ജി പി ബാലൻ
11 സാഹസം 1981 തിരുപ്പതി ചെട്ടിയാർ
12 പാഞ്ചജന്യം 1982 എസ് ആ‍ർ സ്വാ‍മി ,എം കെ ദത്തൻ
13 മാറ്റുവിൻ ചട്ടങ്ങളേ 1982 ഗിരിജ രഘുറാം
14 ചമ്പൽക്കാട് (ചലച്ചിത്രം) 1982 എൻ കെ പ്രൊഡക്ഷൻ[3]
15 ബീഡിക്കുഞ്ഞമ്മ 1982 അശോക് ഹരി പോത്തൻ ,അസാദ് ഹരി പോത്തൻ
16 ശാരി അല്ല ശാരദ 1982 സ്യമന്തക ആർട്സ്
17 മൈനാകം 1984 വിജയൻ പൊയിൽക്കാവ്‌
18 ചില്ലുകൊട്ടാരം 1985 ഷണ്മുഖപ്രിയാ ഫിലിംസ്
19 തൊഴിൽ അല്ലെങ്കിൽ ജയിൽ 1985 ശരഞ്ചു മൂവീസ്
20 തിരുത്തൽ വാദി 1992 മുദ്ര ആർട്ട്സ്[4]
21 സിംഹധ്വനി 1992 ആംരാജ് പ്രൊഡക്ഷൻ

അവലംബം

  1. [1]]
  2. http://www.malayalacinema.com/userreview_anthappuram-.htm
  3. http://www.malayalamcinema.com/userreview_chambal-kadu-.htm
  4. http://www.imdb.com/title/tt0354104/
"https://ml.wikipedia.org/w/index.php?title=കെ.ജി._രാജശേഖരൻ&oldid=2686759" എന്ന താളിൽനിന്ന് ശേഖരിച്ചത്