"ടി.പി. മാധവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:ബിഷപ്മൂർ കോളജ് വിക്കിപുഷ്ടീകരണ യജ്ഞത്തിന്റെ ഭാഗമായി ഉണ്ടാക്കിയ താൾ നീക്കം ചെയ്തു [[... |
No edit summary |
||
വരി 10: | വരി 10: | ||
| years_active= 1975–present |
| years_active= 1975–present |
||
}} |
}} |
||
മലയാള സിനിമാരംഗത്ത് നിറഞ്ഞുനിൽക്കുന്ന 237ലധികം മലയാളസിനിമകളീൽ അഭിനയിച്ചിട്ടുള്ള ഒരു നടനാണ് '''ടി.പി.മാധവൻ'''. <ref>http://www.m3db.com/films-acted/20961?page=4</ref> 1975ൽ [[രാഗം(ചലച്ചിത്രം)|രാഗം]] എന്ന സിനിമയിലൂടെ ആണ് അദ്ദേഹം സിനിമയിലെത്തിയത്.<ref>http://www.malayalasangeetham.info/displayProfile.php?category=actors&artist=TP%20Madhavan</ref>. ഈ അടുത്ത കാലത്ത് ഹരിദ്വാറിൽ വച്ച് ഉണ്ടായ ഒരു അപകടത്തിൽ അദ്ദേഹം ആശുപതിയിലായിരുന്നു.<ref>http://english.mathrubhumi.com/cine-actor-t-p-madhavan-swoons-at-haridwar-condition-critical-english-news-1.623870</ref> പ്രസിദ്ധ കവിയും |
മലയാള സിനിമാരംഗത്ത് നിറഞ്ഞുനിൽക്കുന്ന 237ലധികം മലയാളസിനിമകളീൽ അഭിനയിച്ചിട്ടുള്ള ഒരു നടനാണ് '''ടി.പി.മാധവൻ'''. <ref>http://www.m3db.com/films-acted/20961?page=4</ref> 1975ൽ [[രാഗം(ചലച്ചിത്രം)|രാഗം]] എന്ന സിനിമയിലൂടെ ആണ് അദ്ദേഹം സിനിമയിലെത്തിയത്.<ref>http://www.malayalasangeetham.info/displayProfile.php?category=actors&artist=TP%20Madhavan</ref>. ഈ അടുത്ത കാലത്ത് ഹരിദ്വാറിൽ വച്ച് ഉണ്ടായ ഒരു അപകടത്തിൽ അദ്ദേഹം ആശുപതിയിലായിരുന്നു.<ref>http://english.mathrubhumi.com/cine-actor-t-p-madhavan-swoons-at-haridwar-condition-critical-english-news-1.623870</ref> പ്രസിദ്ധ കവിയും സാഹിത്യകാരനുമായ [[ടി.എൻ. ഗോപിനാഥൻ നായർ]] അമ്മാവനാണ്. ഭാര്യ സുധ (വേർപിരിഞ്ഞു). മക്കൾ രാജകൃഷ്ണമേനോൻ, ദേവിക |
||
==പ്രധാനസിനിമകൾ== |
==പ്രധാനസിനിമകൾ== |
16:54, 7 ഫെബ്രുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം
ടി.പി.മാധവൻ | |
---|---|
ജനനം | തിരുവനന്തപുരം, കേരളം |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സിനിമാനടൻ |
സജീവ കാലം | 1975–present |
മാതാപിതാക്ക(ൾ) | എൻ.പി.പിള്ള |
മലയാള സിനിമാരംഗത്ത് നിറഞ്ഞുനിൽക്കുന്ന 237ലധികം മലയാളസിനിമകളീൽ അഭിനയിച്ചിട്ടുള്ള ഒരു നടനാണ് ടി.പി.മാധവൻ. [1] 1975ൽ രാഗം എന്ന സിനിമയിലൂടെ ആണ് അദ്ദേഹം സിനിമയിലെത്തിയത്.[2]. ഈ അടുത്ത കാലത്ത് ഹരിദ്വാറിൽ വച്ച് ഉണ്ടായ ഒരു അപകടത്തിൽ അദ്ദേഹം ആശുപതിയിലായിരുന്നു.[3] പ്രസിദ്ധ കവിയും സാഹിത്യകാരനുമായ ടി.എൻ. ഗോപിനാഥൻ നായർ അമ്മാവനാണ്. ഭാര്യ സുധ (വേർപിരിഞ്ഞു). മക്കൾ രാജകൃഷ്ണമേനോൻ, ദേവിക
പ്രധാനസിനിമകൾ
- 1993 ഒരു കടങ്കഥ പോലെ
- 2015 താരങ്ങളെ സാക്ഷി
- 2013 പിഗ്മാൻ
- 2012 സ്പിരിറ്റ്
- 2012 സിനിമാകമ്പനി
- 2012 ഓർഡിനറി