"ക്യൂണിഫോം ലിപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,805 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
| quote = Cuneiform is the earliest known form of writing and was created by the Sumerians as early as 3000 BCE.
}}</ref>. ഉർ വംശജരായ സുമേറിയക്കാർ വികസിപ്പിച്ചെടുത്ത ലിപിയാണിത്. ചുട്ടെടുത്ത കളിമൺ ഫലകങ്ങളാണിത്.കളിമണ്ണ് കൊണ്ട് ഫലകങ്ങളുണ്ടാക്കി അതിൽ എഴുതുകയോ രേഖപ്പെടുത്തുകയോ ബന്ധപ്പെട്ട അടയാളങ്ങളുണ്ടാക്കുകയോ ചെയ്തതിനു ശേഷം ഫലകങ്ങൾ [[തീ|തീയിൽ]] ചുട്ടെടുക്കുന്ന രീതിയാണിത്.കണ്ടെടുക്കപെട്ടതിൽ ഏറ്റവും പുരാതനമായ ഭാഷയാണു സുമേറിയരുടെ ക്യൂണിഫോം ലിപിയെന്നാണു ചരിത്രകാരന്മാരുടെ അഭിപ്രായം.
*ക്യൂനസ്(cuneus)ഫോർമ(forma) എന്ന ലാറ്റിൻ പദങ്ങളിൽ നിന്നാണ് ക്യൂണിഫോം എന്ന വാക്കുണ്ടായത്.
*ക്യൂനസ് എന്നാൽ 'ആപ്പ്'എന്നും ഫോർമ എന്നാൽ ആകൃതി എന്നുമാണ് അർത്ഥം.ക്യൂണിഫോം അക്ഷരങ്ങൾക് ആപ്പിന്റെ ആകൃതിആണുള്ളത്.അതിനാൽ അവ ആണികൾ പോല്ലെയാണിരിക്കുന്നത്.
*ബി.സി.2600 ഓടെ അക്ഷരങൾ ക്യൂണിഫോംമും ഭാഷ സുമേറിയനും ആയിത്തീർന്നു.
*ഏഴുത്തുവിദ്യ രേഖകൾ സൂക്ഷിക്കുന്നതിനും,നിഘണ്ടു നിർമാണത്തിനും,ഭൂമിയിടപാടുകൾക് നിയമസാധുത നൽകുന്നതിനും,രാജാക്കന്മാരുടെ പ്രവർത്തികൾ ആഖ്യാനം ചെയൂനത്തിനും,രാജാവ് മാമുൽ നിയമത്തിൽ വരുത്തുന്ന മാറ്റങ്ങൾ പ്രേഖ്യാപിക്കുന്നതിനും മറ്റുമായി ഉപയോഗിക്കപെടുന്നു
*മെസൊപ്പൊത്താമ്യല്ലേ ആദ്യ ഭാഷയായ സുമേറിയൻ ഭാഷ ക്രമേണ ഇല്ലാതാവുകയും തലസ്ഥാനത് അകടിയൻ ഭാഷ സ്ഥാപിക്കപ്പെടുകയും ചെയ്തു.
 
== അവലംബം ==
4

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2684507" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി