Jump to content

"ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
2001 മുതൽ ഈ വിഭാഗം LC എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. എന്നാൽ IUCN ഡാറ്റാബേസിലെ 20% ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾക്കും LR/IC എന്ന കോഡ് ആണ് ഉപയോഗിക്കുന്നത്. അതിനു കാരണം 2001-നു മുൻപ് ഈ കാറ്റഗറി "Lower Risk (LR)" കാറ്റഗറിയുടെ ഒരു ഉപവിഭാഗം മാത്രമായിരുന്നു.
ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗ വിഭാഗത്തെ ഒരുഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സിന്റെ "[[റെഡ് ലിസ്റ്റ്|ചുവപ്പ് പട്ടികാ]]" (Red list) വിഭാഗമായി കണക്കാക്കുന്നില്ല. 14033 ജീവിവർഗ്ഗങ്ങൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. മനുഷ്യരും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.
[[ചിത്രം:Status iucn3.1 LC.svg|thumb|ഒട്ടും ആശങ്കാജനകമല്ലാത്ത അവസ്ഥയുള്ള ജീവിവർഗ്ഗങ്ങളെ (LC) പച്ച നിറത്തിൽ കാണിച്ചിരിക്കുന്നു]]
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2681985" എന്ന താളിൽനിന്ന് ശേഖരിച്ചത്