"വഴുതന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) (GR) File renamed: File:Brinjal Barbeque.JPGFile:Brinjal barbecue.jpg File renaming criterion #3: To correct obvious errors in file names, including misspelled [[c::en:Noun#Proper nouns and common...
→‎ചിത്രശാല‍: changed വഴുതന to വഴുതനങ്ങ
വരി 27: വരി 27:
== ചിത്രശാല‍ ==
== ചിത്രശാല‍ ==


<gallery caption="വഴുതനയുടെ ചിത്രങ്ങൾ" widths="110px" heights="110px" perrow="4" align="center">
<gallery caption="വഴുതനയുടെ ചിത്രങ്ങൾ" widths="110" heights="110" perrow="4" align="center">
File:Egg_Plant_-_വഴുതന_വഴുതനങ്ങ_02.JPG|വഴുതനങ്ങ ഛേദിച്ചത്
പ്രമാണം:Egg Plant - വഴുതന വഴുതനങ്ങ 02.JPG|വഴുതനങ്ങ ഛേദിച്ചത്
File:വഴുതന.jpg|വഴുതന
പ്രമാണം:വഴുതന.jpg|വഴുതനങ്ങ
File:Binjal.JPG|നാടൻ വഴുതന
പ്രമാണം:Binjal.JPG|നാടൻ വഴുതന
File:വഴുതനയുടെ പൂവ്.jpg|വഴുതനയുടെ പൂവ്
പ്രമാണം:വഴുതനയുടെ പൂവ്.jpg|വഴുതനയുടെ പൂവ്
File:Egg_Plant_-_വഴുതന_വഴുതനങ്ങ_03.JPG|വഴുതനങ്ങ
പ്രമാണം:Egg Plant - വഴുതന വഴുതനങ്ങ 03.JPG|വഴുതനങ്ങ
File:Egg_Plant_-_വഴുതന_01.JPG|വഴതന
പ്രമാണം:Egg Plant - വഴുതന 01.JPG|വഴതന
File:Egg_Plant_-_വഴുതന_02.JPG|നീളൻ വഴതനങ്ങ
പ്രമാണം:Egg Plant - വഴുതന 02.JPG|നീളൻ വഴതനങ്ങ
File:Egg_Plant_-_വഴുതന_03.JPG|വഴതനങ്ങ
പ്രമാണം:Egg Plant - വഴുതന 03.JPG|വഴതനങ്ങ
File:Egg_Plant_-_വഴുതന_04.JPG|പഴുത്ത വഴതനങ്ങ
പ്രമാണം:Egg Plant - വഴുതന 04.JPG|പഴുത്ത വഴതനങ്ങ
ചിത്രം:വഴുതനപ്പൂവ്.JPG
പ്രമാണം:വഴുതനപ്പൂവ്.JPG|
file:Brinjal flower.jpg
പ്രമാണം:Brinjal flower.jpg|
ചിത്രം:Brinjal.JPG
പ്രമാണം:Brinjal.JPG|
Image:Brinjal_red.JPG|ചുവപ്പ് വഴുതന
പ്രമാണം:Brinjal red.JPG|ചുവപ്പ് വഴുതന
file:Brinjal2.jpg
പ്രമാണം:Brinjal2.jpg|
File:Brinjal_white_flower.jpg|വഴുതനപ്പൂവ
പ്രമാണം:Brinjal white flower.jpg|വഴുതനപ്പൂവ
Image:വഴുതനപ്പാടം.JPG|[[കുവൈറ്റ്|കുവൈറ്റിലെ]] ഒരു വഴുതനപ്പാടം
പ്രമാണം:വഴുതനപ്പാടം.JPG|[[കുവൈറ്റ്|കുവൈറ്റിലെ]] ഒരു വഴുതനപ്പാടം
Image:Brinjal barbecue.jpg|കനലിൽ ചുടുന്നതിന് തയാറായിരിക്കുന്ന വഴുതനങ്ങകൾ
പ്രമാണം:Brinjal barbecue.jpg|കനലിൽ ചുടുന്നതിന് തയാറായിരിക്കുന്ന വഴുതനങ്ങകൾ
Image:Brinjal Plant.JPG
പ്രമാണം:Brinjal Plant.JPG|
File:Brinjal Flower.JPG|വഴുതനപ്പൂവ
പ്രമാണം:Brinjal Flower.JPG|വഴുതനപ്പൂവ
</gallery>
</gallery>
{{Plant-stub}}
{{Plant-stub}}

14:52, 29 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

വഴുതന
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Class:
Subclass:
Order:
Family:
Genus:
Species:
S. melongena
Binomial name
Solanum melongena

ആഹാരയോഗ്യമായതും “സൊലനേസീ”(Solanaceae) കുടുംബത്തിൽ പെട്ടതുമായ സസ്യമാണ് വഴുതന. “സൊലാനം മെലങിന” (Solanum melongena) എന്നാണ് വഴുതനയുടെ ശാസ്ത്രീയ നാമം. ഇംഗ്ലീഷിൽ ബ്രിഞ്‌ജാൾ (Brinjal) / എഗ്ഗ് പ്ലാന്റ് (Egg plant) / ഓബർജിൻ (Aubergine) എന്നു പറയുന്നു.

പ്രധാനമായും ഇത് വേവിച്ച് ഭക്ഷണമായി ഉപയോഗിക്കുന്നു. [1][2] ഒരു വാർഷിക വിളയായിട്ടാണ് ഇത് സാധാരണ കൃഷിചെയ്യുന്നത്. സാധാരണ ഗതിയിൽ ഇത് 40 മുതൽ 150 cm (16 to 57 in) ഉയരത്തിൽ വളരുന്നു. ഇതിന്റെ ഇലകൾക്ക് 10 മുതൽ 20 cm (4–8 in) വരെ നീളവും 5 മുതൽ 10 cm (2–4 in) വരെ വീതിയുമുള്ളതാണ്. സെമിവൈൽഡ് വിഭാഗത്തിൽ പെട്ടവ അല്പം കൂടുതൽ വളരുന്നവയാണ്. ഇത് 225 cm (7 ft) ഉയരത്തിലും ഇലകൾ 30 cm (12 in) മുകളിൽ നീളമുള്ളവയും 15 cm (6 in) വരെ വീതിയുള്ളവയുമാണ്. ഇതിന്റെ പൂക്കൾ വെളൂത്തതോ, പർപ്പിൾ നിറത്തിലുള്ളതോ ആണ്. ഇതിന്റെ പഴം വളരെ മാംസളമായതാണ്.

പ്രാദേശിക നാമങ്ങൾ

തമിഴിലും, കേരളത്തിൽ ചിലയിടത്തും "കത്തിരിക്ക" എന്നു പറയുന്നു. മദ്ധ്യകേരളത്തിൽ നീളത്തിൽ ഉള്ളവയെ 'വഴുതനങ്ങ' എന്നും ഗോളാകൃതിയിലുള്ളവയെ 'കത്തിരിക്ക (കത്രിക്ക)' എന്നും വിളിക്കുന്നു

ചിത്രശാല‍


അവലംബം

  1. Tsao and Lo in "Vegetables: Types and Biology". Handbook of Food Science, Technology, and Engineering by Yiu H. Hui (2006). CRC Press. ISBN 1574445510.
  2. Doijode, S. D. (2001). Seed storage of horticultural crops (pp 157). Haworth Press: ISBN 1560229012

പുറത്തേക്കുള്ള കണ്ണികൾ

Wikibooks
Wikibooks
വിക്കി കുക്ക് ബുക്കിൽ ഈ ലേഖനം ഉണ്ട്
"https://ml.wikipedia.org/w/index.php?title=വഴുതന&oldid=2678637" എന്ന താളിൽനിന്ന് ശേഖരിച്ചത്