"കാൾ അർബൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
871 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
("Karl Urban" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
 
{{Infobox person
| image = Karl Urban by Gage Skidmore 2.jpg
| caption = Karl Urban at the 2017 [[San Diego Comic-Con]] promoting ''[[Thor: Ragnarok]]''
| birth_name = Karl-Heinz Urban
| birth_date = {{birth date and age|df=yes|1972|6|7}}<ref>{{cite news| url=http://nl.newsbank.com/nl-search/we/Archives?p_product=MH&s_site=miami&p_multi=MH&p_theme=realcities&p_action=search&p_maxdocs=200&p_topdoc=1&p_text_direct-0=128ACFC2CD52A118&p_field_direct-0=document_id&p_perpage=10&p_sort=YMD_date:D&s_trackval=GooglePM | title=Miami Herald: Search Results | date=7 June 2009}}</ref>
| birth_place = [[Wellington]], New Zealand
| other_names =
| occupation = Actor
| years_active = 1990–present
| children = 2
| spouse = {{marriage|Natalie Wihongi<br>|2004|2014|end=separated}}
|partner = [[Katee Sackhoff]] {{small|(2014–present)}}
}}
കാൾ-ഹീൻസ് അർബൻ (ജനനം ജൂൺ 7, 1972) ഒരു ന്യൂസിലാന്റ് നടനാണ് . പീറ്റർ ജാക്സന്റെ ലോഡ് ഓഫ് ദ റിങ്സ് പരമ്പര യിലെ ഇയോമർ, സ്റ്റാർ ട്രെക്ക്, സ്റ്റാർ ട്രെക്ക് ഇൻറ്റു ഡാർക്ക്നെസ്സ്, സ്റ്റാർ ട്രെക്ക് ബിയോൻഡ് എന്നീ ചിത്രങ്ങളിലെ ഡോക്ടർ ലെനാർഡ് “ബോൺസ്” മക്കോയ്, ദ ബോൺ സുപ്രീമസിയിലെ കിരിൽ, പീറ്റ്സ് ഡ്രാഗണിലെ ഗവിൻ എന്നിവയാണ് ശ്രദ്ധേയമായ കഥാപാത്രങ്ങൾ. ഗോസ്റ്റ് ഷിപ്പ്, പ്രീസ്റ്റ്‌, റെഡ്‌, ഡ്രെഡ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
ന്യൂസീലൻഡ് ചിത്രങ്ങളായ ദ പ്രൈസ് ഓഫ് മിൽക്ക്, ഔട്ട് ഓഫ് ദി ബ്ലൂ എന്നിവയിലെ അഭിനയത്തിന് അദ്ദേഹം പ്രശംസ നേടി. 2017 ൽ മാർവൽ സ്റ്റുഡിയോസിന്റെ തോർ: റഗ്നറോക് എന്ന ചിത്രത്തിൽ സ്ക്രൂജ് എന്ന കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചു.  
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2678043" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി