"മനോഹർ ജോഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) വർഗ്ഗം:മഹാരാഷ്ട്രയിൽ നിന്നും രാജ്യസഭയിൽ അംഗമായവർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട...
വരി 45: വരി 45:
[[വർഗ്ഗം:1937-ൽ ജനിച്ചവർ]]
[[വർഗ്ഗം:1937-ൽ ജനിച്ചവർ]]
[[വർഗ്ഗം:ഡിസംബർ 2-ന് മരിച്ചവർ]]
[[വർഗ്ഗം:ഡിസംബർ 2-ന് മരിച്ചവർ]]
[[വർഗ്ഗം:മഹാരാഷ്ട്രയിൽ നിന്നും രാജ്യസഭയിൽ അംഗമായവർ]]

13:40, 28 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

മനോഹർ ജോഷി
मनोहर जोशी
15th Chief Minister of Maharashtra
ഓഫീസിൽ
14 March 1995 – 31 January 1999
മുൻഗാമിSharad Pawar
പിൻഗാമിNarayan Rane
13th Speaker of the Lok Sabha
ഓഫീസിൽ
10 May 2002 – 2 June 2004
DeputyP. M. Sayeed
മുൻഗാമിG. M. C. Balayogi
പിൻഗാമിSomnath Chatterjee
മണ്ഡലംMumbai North Central
Mayor of Mumbai
ഓഫീസിൽ
1976–1977
മുൻഗാമിN. D. Mehta
പിൻഗാമിMurli Deora
വ്യക്തിഗത വിവരങ്ങൾ
ജനനം (1937-12-02) 2 ഡിസംബർ 1937  (86 വയസ്സ്)
രാഷ്ട്രീയ കക്ഷിShiv Sena
പങ്കാളിAnagha

മനോഹർ ഗജാനനൻ ജോഷി (ജ. ഡിസംബർ 2 1937) മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനാണ്. ശിവസേന എന്ന രാഷ്ട്രീയ പാർട്ടിയിലെ പ്രമുഖനായ നേതാവാണ് മനോഹർ ജോഷി. 1995 മുതൽ 1999 വരെ അദ്ദേഹം മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി സ്ഥാനത്തുണ്ടായിരുന്നു. ജി.എം.സി ബാലയോഗിയുടെ മരണത്തെ തുടർന്ന് പതിമൂന്നാം ലോക്സഭയുടെ ബാക്കി കാലയളവിൽ സ്പീക്കർ സ്ഥാനം വഹിച്ച വ്യക്തിയാണിദ്ദേഹം. കേന്ദ്ര കാബിനറ്റ് മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ആദ്യകാല ജീവിതം

റായിഗഡ് ജില്ലയിലുള്ള ഒരു ഇടത്തരം കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. മനോഹർ ജോഷിയുടെ പിതാമഹന്മാർ ബീഡ് ജില്ലയിൽ നിന്നും റായിഗഡ് ജില്ലയിലെ ഗോർജിയോൺ എന്ന ഗ്രാമത്തിലേക്ക് കുടിയേറി വന്നവരാണ്.ബന്ധുക്കളുടെ സഹായത്തോടെ പഠിച്ച അദ്ദേഹം 2010 ൽ മുംബൈ സർവകലാശാലയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ഡോക്ട്രേറ്റ് നേടിയിട്ടുണ്ട്.1964ൽ അനഘാ ജോഷിയെ വിവാഹം കഴിച്ച ഇദ്ദേഹത്തിനു മൂന്നു മക്കളാണുള്ളത്.

"https://ml.wikipedia.org/w/index.php?title=മനോഹർ_ജോഷി&oldid=2678001" എന്ന താളിൽനിന്ന് ശേഖരിച്ചത്