"ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
"Order of the British Empire" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

16:25, 27 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

MBE as awarded in 1918
Grand Cross star of the Order of the British Empire
പ്രമാണം:Gog 06.jpg
Lieutenant General Sir Robert Fulton, KBE

കല, ശാസ്ത്രം, പൊതുസേവനം തുടങ്ങിയ മേഖലയിലെ മികച്ച സംഭാവനകൾക്ക് നൽകുന്ന ഒരു ബ്രിട്ടീഷ് പരമോന്നത ബഹുമതിയാണ് ദ മോസ്റ്റ് എക്സെല്ലെന്റ് ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ. 1917 ജൂൺ 4 ന് കിംഗ്‌ ജോർജ് V ആണ് ഇത് തുടങ്ങിയത് . സിവിൽ, മിലിട്ടറി ഡിവിഷനുകളിലുകളിലായി അഞ്ച് തരത്തിലുള്ള ബഹുമതികളാണ് ഉളളത്.

നിലവിലെ തരങ്ങൾ

മുൻഗണന ക്രമം അനുസരിച്ച്:

  1. നൈറ്റ് ഗ്രാൻഡ് ക്രോസ്സ് അല്ലെങ്കിൽ ഡെയിം ഗ്രാൻഡ് ക്രോസ് ഓഫ് ദ മോസ്റ്റ് എക്സെല്ലെന്റ് ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ (GBE) നൈറ്റ് കമാൻഡർ അല്ലെങ്കിൽ ഡെയിം കമാൻഡർ ഓഫ് ദ മോസ്റ്റ് എക്സെല്ലെന്റ് ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ (KBE) കമാൻഡർ ദ മോസ്റ്റ് എക്സെല്ലെന്റ് ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ (CBE) ഓഫിസർ ദ മോസ്റ്റ് എക്സെല്ലെന്റ് ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ (OBE) മെമ്പർ ദ മോസ്റ്റ് എക്സെല്ലെന്റ് ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ (MBE) 

അവലംബം

ബാഹ്യ കണ്ണികൾ